"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:
[[പ്രമാണം:47045-KOMMBARA BABY.jpeg|ലഘുചിത്രം]]

ഇത് കൂമ്പാറ ബേബി. കുടിയേറ്റ മേഖലയുടെ പ്രശസ്തനായ എഴുത്തുകാരൻ. കവി- ഗാനരചയിതാവ്- സംഗീതസംവിധായകൻ -ചിത്രകാരൻ- നാടകസംവിധായകൻ -കലാ സാംസ്കാരിക സാഹിത്യ രംഗത്ത് തിളക്കമാർന്ന സംഭാവനകൾ നൽകി കൂമ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ഖ്യാതി കേരളത്തിനകത്തും പുറത്തും നേടിക്കൊടുത്ത ബഹുമുഖപ്രതിഭ . ബാല്യംമുതൽ അക്ഷരങ്ങളോട് ചങ്ങാത്തം സ്ഥാപിച്ച ഈ പ്രതിഭ എഴുത്തിന്റെ വാതായനങ്ങൾ തുറന്നു വന്നത് കേവലം നൈമിത്തികം മാത്രമായിരുന്നു. ആനുകാലികങ്ങളിൽ എഴുതി ക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് എഴുത്തിന്റെ ആകാശങ്ങൾ സ്വന്തമാക്കുകയായിരുന്നു .ഭാരതീയ തപ്പാൽ വകുപ്പിൽ ഉദ്യോഗസ്ഥനായ ഇദ്ദേഹം 1981 മുതൽ ആകാശവാണി കോഴിക്കോട് നിലയത്തിലെ എഴുത്തുകാരനാണ്. വൈക്കം മുഹമ്മദ് ബഷീർ, കുഞ്ഞുണ്ണി മാഷ്, ഒഎൻവി കുറുപ്പ് ,വിവി ശ്രീധരനുണ്ണി, പി കെ ഗോപി ,എൻ പി ഹാഫിസ് മുഹമ്മദ്, ഗുരു ടി. വേലായുധൻ മാസ്റ്റർ ,ഹരിപ്പാട്ട് കെ പി എൻ പിള്ള ,എൻ ഹരി തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകൾ ശിരസ്സേറ്റു വാങ്ങിയ കൂമ്പാറ ബേബി, കുടിയേറ്റ മേഖലയായ കൂമ്പാറ യുടെ തലയാളരിൽ  പ്രഥമഗണനീയനാണ്. ആയിരത്തിലധികം ഭക്തിഗാനങ്ങൾ, അതിലധികം ലളിതഗാനങ്ങൾ, നൂറിലധികം കഥാപ്രസംഗങ്ങൾ,  അറുനൂറിലധികം കവിതകൾ ,നിരവധി നൃത്ത സംഗീത നാടകങ്ങൾ ,സംഗീത ശില്പങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റേ തായിട്ടുണ്ട്. "ഓർമ്മകൾ പൂക്കുന്ന ജാലകം " എന്ന കവിതാസമാഹാരത്തിന്റെ അച്ചുക്കൂട പ്പണിയിലാണ് അദ്ദേഹം. ഗാനരംഗത്ത് പ്രസിദ്ധരായ മാർക്കോസ്, ബിജുനാരായണൻ, മധു ബാലകൃഷ്ണൻ, കെസ്റ്റർ, വിൽസൺ പിറവം, സുജാത,സാംജി ആറാട്ടുപുഴ തുടങ്ങിയവരുമായുള്ള ആത്മബന്ധം നൂറുകണക്കിനു പാട്ടുകൾക്ക് ജന്മം കൊടുത്തിട്ടുണ്ട്. "താങ്കളുടെ ഈ മനോഹരമായ കയ്യെഴുത്തിനു പിന്നിലെ പ്രചോദനം ആരെന്ന് ചോദിച്ചാൽ ഉടൻ ഉത്തരം വരും-എന്റെ  അഭിവന്ദ്യരായ ഗുരുനാഥൻമാരാണ് എന്റെ ആവിഷ്ക്കാരവും അനുഗ്രഹവും". നിരവധി അഭിനന്ദനങ്ങൾക്കും  അംഗീകാരത്തിനും പാത്രമായ ശ്രീ കൂമ്പാറ ബേബി  കുടുംബസമേതം കൂമ്പാറയിൽ  താമസിക്കുന്നു.ഭാര്യ ലീലാമ്മ. രണ്ടുമക്കൾ: അധ്യാപകനും എഴുത്തുകാരനുമായ ഫാ:ലിബിൻ,കോട്ടക്കൽ ഗവൺമെൻറ് ആയുർവേദ കോളേജിൽ നഴ്സായ ലിബിന ബേബി.

== തൂലിക പൗലോസ് ==
കൂമ്പാറയുടെ  അനുഗ്രഹീത കലാകാരൻ ......തൂലിക പൗലോസ്.... ചിത്രകലയിലും ശില്പകലയിലും തൻറെ അസാമാന്യ കഴിവുകൾ തെളിയിച്ച് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയെടുത്ത മലയോര മേഖലയുടെ സ്വന്തം പുത്രൻ.....യാഥാർത്ഥ്യത്തോട് കിടപിടിക്കുന്ന  രീതിയിൽ ജീവൻ തുടിക്കുന്ന ശില്പങ്ങളാണ് ആണ് അദ്ദേഹത്തിൻറെ കരവിരുതിൽ തെളിഞ്ഞിട്ടുള്ളതെല്ലാം.ചെറുപ്പം മുതലേ ചിത്രകല യോട് താല്പര്യം പ്രകടിപ്പിച്ച തൂലികാ പൗലോസ് ഒഴാക്കൽ അപ്പച്ചൻ എന്നവരുടെ  കീഴിൽ പരിശീലനം ആരംഭിച്ചു. പരസ്യമേഖലയിൽ ആയിരുന്നു ആദ്യ ശ്രമങ്ങൾ നടത്തിയിരുന്നത് .രണ്ടായിരത്തിനുശേഷം ഫ്ലക്സ് വ്യാപനത്തോടു കൂടി പരസ്യ മേഖല ഉപേക്ഷിച്ച് ശില്പകല യിലേക്ക് കടന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ശില്പങ്ങളിൽ പൗലോസ് തന്നെ കൈമുദ്ര ചേർത്തിട്ടുണ്ട്. കളിമണ്ണുകൊണ്ട് കുഴച്ച തൻറെ ഭാവനയ്ക്കനുസരിച്ച് കലാവിരുതിൽ നെയ്തെടുക്കുന്ന ശില്പങ്ങളാണ് ആണ് അദ്ദേഹത്തിൻറെ പ്രത്യേകത.  ശിൽപകലയിൽ മാത്രമല്ല സംഗീതത്തിലും അദ്ദേഹത്തിന് കഴിവുണ്ട്. ഐൻസ്റ്റീൻ ,ചെഗുവേര , അൽഫോൻസാമ്മ മുതലായവരെല്ലാം അദ്ദേഹത്തിൻറെ കരവിരുതിൽ തെളിഞ്ഞിട്ടുള്ളഅത്യപൂർവ ശില്പങ്ങളാണ് . ഏതാണ്ട് ഇരുപത് വർഷത്തോളമായി ശില്പകലയുടെ മേഖലയിലേക്ക് അദ്ദേഹം സ്വന്തം കൈ കൊണ്ട് കളിമണ്ണിൽ തീർത്ത ശിൽപങ്ങളാണ് അദ്ദേഹത്തിൻറെതെല്ലാം. ഒരു ശില്പി എന്നാൽ ദൈവത്തിൻറെ ഒരു അവതാരം തന്നെയാണെന്നു പറയാം . ആ കഴിവുകളെല്ലാം ഒത്തിണങ്ങിയ ഒരു കലാകാരൻ തന്നെയാണ് കൂമ്പാറയുടെ സ്വന്തം തൂലിക പൗലോസ്....

== തങ്കച്ചൻ കിഴക്കാരക്കാട്ട് ==
== തങ്കച്ചൻ കിഴക്കാരക്കാട്ട് ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440266" എന്ന താളിൽനിന്ന് ശേഖരിച്ചത്