നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:37, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി പേവിഷബാധയും ആഗോള കൈ കഴുകൽ ദിനം എന്നീ വിഷയങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകുകയുണ്ടായി. കൗമാരക്കാരായ കുട്ടികളുടെ മനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കലാലയ ജ്യോതി എന്ന പേരിൽ സംസ്ഥാന വനിതാ കമ്മീഷൻറെ ആഭിമുഖ്യത്തിൽ ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ഫഹദ് സലീം കുട്ടികൾക്കായി ക്ലാസ്നയിക്കുകയും ചെയ്തു. | ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി പേവിഷബാധയും ആഗോള കൈ കഴുകൽ ദിനം എന്നീ വിഷയങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകുകയുണ്ടായി. കൗമാരക്കാരായ കുട്ടികളുടെ മനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കലാലയ ജ്യോതി എന്ന പേരിൽ സംസ്ഥാന വനിതാ കമ്മീഷൻറെ ആഭിമുഖ്യത്തിൽ ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ഫഹദ് സലീം കുട്ടികൾക്കായി ക്ലാസ്നയിക്കുകയും ചെയ്തു. | ||
എല്ലാവർഷവും അന്താരാഷ് ട്ര യോഗ ദിനം ആചരിച്ചു വരുന്നു. അതേപോലെ5, 10 ക്ലാസുകളിലെ കുട്ടികൾക്ക് ഓതറ ഹെൽത്ത് സെൻററിൽനിന്നും സ് കൂ ളിലെത്തി പ്രതിരോധ കുത്തിവെപ്പുകൾ നൽകിവരുന്നു . | എല്ലാവർഷവും അന്താരാഷ് ട്ര യോഗ ദിനം ആചരിച്ചു വരുന്നു. അതേപോലെ5, 10 ക്ലാസുകളിലെ കുട്ടികൾക്ക് ഓതറ ഹെൽത്ത് സെൻററിൽനിന്നും സ് കൂ ളിലെത്തി പ്രതിരോധ കുത്തിവെപ്പുകൾ നൽകിവരുന്നു .വ്യക്തിശുചിത്വം വ്യായാമം എന്നിവ ശീലമാക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിരന്തരം നൽകിക്കൊണ്ടിരിക്കുന്നു. | ||
വ്യക്തിശുചിത്വം വ്യായാമം എന്നിവ ശീലമാക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിരന്തരം നൽകിക്കൊണ്ടിരിക്കുന്നു. | |||
ഹെൽത്ത് ക്ല ബ്ബിൻറെ നേതൃത്വത്തിൽ എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു. | ഹെൽത്ത് ക്ല ബ്ബിൻറെ നേതൃത്വത്തിൽ എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു. | ||
വരി 87: | വരി 85: | ||
സ്കൂളിൽ വരുന്നകുട്ടികൾക്കും ജീവനക്കാർക്കും രോഗലക്ഷണം ഉണ്ടോ എന്ന് പരിശോധിക്കുക, രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ നിരീക്ഷിക്കുന്നതിനായി നിരീക്ഷണ മുറിതയ്യാറാക്കുക ,പ്രാഥമിക സുരക്ഷാ കിറ്റ് ലഭ്യമാക്കുക, സാമൂഹിക അകലം പാലിച്ചുകൊണ്ട്കുട്ടികളെ അതാത് ക്ലാസ് റൂമുകളിൽ എത്തിക്കുക, ക്ലാസ്റൂമുകൾ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകുക, സ് കൂ ളിലെത്തിയ കുട്ടികളുടെ വീടുകളിലെ സാഹചര്യം അംഗങ്ങളുടെ ആരോഗ്യ വിവരം വാക്സിനേഷൻ വിവരങ്ങൾ എന്നിവ | സ്കൂളിൽ വരുന്നകുട്ടികൾക്കും ജീവനക്കാർക്കും രോഗലക്ഷണം ഉണ്ടോ എന്ന് പരിശോധിക്കുക, രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ നിരീക്ഷിക്കുന്നതിനായി നിരീക്ഷണ മുറിതയ്യാറാക്കുക ,പ്രാഥമിക സുരക്ഷാ കിറ്റ് ലഭ്യമാക്കുക, സാമൂഹിക അകലം പാലിച്ചുകൊണ്ട്കുട്ടികളെ അതാത് ക്ലാസ് റൂമുകളിൽ എത്തിക്കുക, ക്ലാസ്റൂമുകൾ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകുക, സ് കൂ ളിലെത്തിയ കുട്ടികളുടെ വീടുകളിലെ സാഹചര്യം അംഗങ്ങളുടെ ആരോഗ്യ വിവരം വാക്സിനേഷൻ വിവരങ്ങൾ എന്നിവ | ||
അന്വേഷിക്കുക ,പ്രാദേശികതലത്തിൽ ആരോഗ്യപ്രവർത്തകരുമായി നിരന്തരം ബന്ധം പുലർത്തുകയും ദിവസേനയുള്ള റിപ്പോർട്ട് നൽകുകയും ചെയ്യുക എന്നീ പ്രവർത്തനങ്ങൾ ഈ സമിതിയുടെ മേൽനോട്ടത്തിൽ കൃത്യമായി നടന്നു വരുന്നു. രണ്ടാഴ് ച കൂടുമ്പോൾ ഈ സമിതിയുടെ യോഗം വിളിച്ചു ചേർക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ് തു വരുന്നു. മാസ്ക് സാനിറ്റൈസർ ഹാൻവാഷ് എന്നിവ ഉപയോഗിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ,അതിൻറെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ കൃത്യമായി അവബോധം സൃഷ് ടിക്കുവാൻ കഴിഞ്ഞു എന്നത് ഈ സമിതിയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ് . മാസ്ക് കൈമോശം വന്ന കുട്ടികൾക്ക് യഥാസമയം അത് നൽകി വരുന്നു . | അന്വേഷിക്കുക ,പ്രാദേശികതലത്തിൽ ആരോഗ്യപ്രവർത്തകരുമായി നിരന്തരം ബന്ധം പുലർത്തുകയും ദിവസേനയുള്ള റിപ്പോർട്ട് നൽകുകയും ചെയ്യുക എന്നീ പ്രവർത്തനങ്ങൾ ഈ സമിതിയുടെ മേൽനോട്ടത്തിൽ കൃത്യമായി നടന്നു വരുന്നു. രണ്ടാഴ് ച കൂടുമ്പോൾ ഈ സമിതിയുടെ യോഗം വിളിച്ചു ചേർക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ് തു വരുന്നു. മാസ്ക് സാനിറ്റൈസർ ഹാൻവാഷ് എന്നിവ ഉപയോഗിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ,അതിൻറെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ കൃത്യമായി അവബോധം സൃഷ് ടിക്കുവാൻ കഴിഞ്ഞു എന്നത് ഈ സമിതിയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ് . മാസ്ക് കൈമോശം വന്ന കുട്ടികൾക്ക് യഥാസമയം അത് നൽകി വരുന്നു . 20- 1- 2022 പതിനഞ്ച് വയസ്സായ എല്ലാ കുട്ടികൾക്കും ഗവൺമെൻറിൻറെ നിർദ്ദേശപ്രകാരം കോവിഡിനെതിരെയുള്ള വാക്സിനേഷൻ ഈ സമിതിയുടെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു . | ||
* ആനിമൽ വെൽഫെയർ ക്ലബ്ബ്, | |||
2011 12 അധ്യയനവർഷത്തിൽ നമ്മുടെ സ് കൂ ളിലെ അധ്യാപികയായ ശ്രീമതി എസ് ഗംഗാദേവിയുടെ നേതൃത്വത്തിൽ ആനിമൽ വെൽഫെയർ ക്ല ബ് രൂപീകരിക്കുകയുണ്ടായി . കുട്ടികളിൽ മൃഗങ്ങളെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനുമുള്ള മനോഭാവം വളർത്തിയെടുക്കുകയും,അതിലൂടെ ഭക്ഷ്യസുരക്ഷ കൈവരിക്കുകഎന്നതുമാണ് ഈ ക് ബ്ബിൻറെ ലക്ഷ്യം. | |||
2011 12 അധ്യയനവർഷത്തിൽക്ല ബ് അംഗങ്ങൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ് തു . 2012 ഫെബ്രുവരിയിൽ ക്ലബ് അംഗങ്ങൾ അവർക്ക് കിട്ടിയ കോഴികളുടെ പരിചരണങ്ങൾ കുറിച്ച് വിശദീകരിക്കുകയും പിന്നീടുള്ളസംരക്ഷണ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ ചുമതലയുള്ള അധ്യാപകർ നൽകുകയും ചെയ് തു . | |||
2012 13 അധ്യയനവർഷത്തിൽഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ഈപഞ്ചായത്തിൽതാമസിക്കുന്ന നമ്മുടെ സ്കൂ ളിലെകുട്ടികൾക്ക് രണ്ട് കോഴികളെ വീതം വിതരണം ചെയ് തു . | |||
2014 15 അധ്യയനവർഷത്തിൽ ഇരവിപേരൂർ പഞ്ചായത്തിൻറെയും വെറ്റിനറി ഡിപ്പാർട്ട് മെൻറിൻറെയും ആഭിമുഖ്യത്തിൽ നമ്മുടെ സ് കൂ ളിലെ 135 കുട്ടികൾക്ക് രണ്ട് കോഴികളെവീതവും അതോടൊപ്പം അവയ് ക്കുള്ള തീറ്റയും വിതരണം ചെയ്തു .ആനിമൽ വെൽഫെയർ ക്ല ബ്ബിലെ അംഗങ്ങൾ ആയ കുട്ടികൾ അവർക്ക് ലഭിച്ച കോഴിയിൽ നിന്നുളള മുട്ട 2015 - 16 അധ്യയനവർഷത്തിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പെട്ട കുട്ടികൾക്കായി ഓരോ മുട്ട വീതം നൽകാൻ തീരുമാനിച്ചു . | |||
2018 19 അധ്യയനവർഷത്തിൽക്ല ബ് അംഗങ്ങളായ കുട്ടികൾക്ക് മൃഗസംരക്ഷണ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഒരു കുട്ടിക്ക് അഞ്ചു കോഴികളെ വീതം വിതരണം ചെയ് തു . കോഴികളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അതിലൂടെ കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കും എന്ന കാര്യവും രക്ഷിതാക്കളെ മനസ്സിലാക്കി. | |||
2019 20 അധ്യയന വർഷം നമ്മുടെ സ്കൂ ളിലെ ഇരവിപേരൂർ പഞ്ചായത്തിൽ താമസിക്കുന്ന കുട്ടികൾക്കായി ഇരവിപേരൂർ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ഒരു കുട്ടിക്ക് അഞ്ചു കോഴികളെ വീതം ആനിമൽ വെൽഫെയർ ക്ല ബ്ബിൻറെ ആഭിമുഖ്യത്തിൽ വിതരണം ചെയ് തു .ആനിമൽ വെൽഫെയർ ക്ല ബ്ബിൻറെ നാളിതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും മെച്ചമായ രീതിയിൽ തന്നെനടന്നുവരുന്നു. | |||
* സ്റ്റാർ കോണ്ടസ് റ്റ് | * സ്റ്റാർ കോണ്ടസ് റ്റ് | ||