നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:13, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
രണ്ടു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ ശാരീരിക, മാനസീക,സാമൂഹിക മേഹലകളിലെ വളർച്ചയ്ക്കായി പ്രയോജപ്പെടുന്ന തരത്തിൽ ഉള്ള വിവിധ ക്ലാസ്സുകളും ഉൾപ്പെടുത്തി, സ്ടുടെന്റ്റ് പോലീസെ പദ്ധതിയുടെ വളർച്ചയെക്കുറിച്ചും വിവിധ പധടിയെ കുറിച്ചും കുട്ടികളെ അവഭോതരക്കി നാളത്തെ ഉത്തമ പൌരന്മാരകും എന്നും ഉറപ്പിച്ചുകൊണ്ട് നാഷണൽ ഹൈ സ്കൂൾ എസ്.പി.സി യൂണിറ്റ് മുന്നോട്ട് പോകുന്നു. | രണ്ടു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ ശാരീരിക, മാനസീക,സാമൂഹിക മേഹലകളിലെ വളർച്ചയ്ക്കായി പ്രയോജപ്പെടുന്ന തരത്തിൽ ഉള്ള വിവിധ ക്ലാസ്സുകളും ഉൾപ്പെടുത്തി, സ്ടുടെന്റ്റ് പോലീസെ പദ്ധതിയുടെ വളർച്ചയെക്കുറിച്ചും വിവിധ പധടിയെ കുറിച്ചും കുട്ടികളെ അവഭോതരക്കി നാളത്തെ ഉത്തമ പൌരന്മാരകും എന്നും ഉറപ്പിച്ചുകൊണ്ട് നാഷണൽ ഹൈ സ്കൂൾ എസ്.പി.സി യൂണിറ്റ് മുന്നോട്ട് പോകുന്നു. | ||
* ലിറ്റിൽ കൈറ്റ്സ് | |||
2018 -19 ലിറ്റിൽ കൈറ്റ്സ് ക്ല ബ്ബിൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചു .സാങ്കേതികവിദ്യ യോടുള്ള പുതുതലമുറയുടെആഭിമുഖ്യം ഗുണകരമായും സർഗഗാത്മകമായ പ്രയോജനപ്പെടുത്തുന്നതിന് കൈറ്റ് ക്ലബ്ബ് കൊണ്ട് സാധ്യമാകും.ലിറ്റിൽ കൈറ്റ്സ് സ്കൂൾ കോഡിനേറ്റർമാർ ശ്രീമതി അപർണ ഐ എസ്, ശ്രീമതി രശ് മി ആർ പിള്ള എന്നിവരാണ്. കൈറ്റ്സ് ക്ലബ്ബൻറെ മൊത്തത്തിലുള്ള ചുമതല സ്കൂൾ എസ് ഐ ടി സി ശ്രീമതി പി ശ്രീജ നിർവഹിക്കുന്നു. ആദ്യബാച്ചിൽ 39 കുട്ടികൾ ഉണ്ടായിരുന്നു . ഇതിൽ 7 പേർക്ക് എ ഗ്രേഡ് ലഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്തു .രണ്ടാമത്തെ ബാച്ചിൽ 20 പേർ ഉണ്ടായിരുന്നു ഇതിൽ 14 പേർക്ക് എ ഗ്രേഡ് ല ഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്തു . മൂന്നാമത്തെ ബാച്ചിൽ 22 പേരും, നാലാമത്തെ ബാച്ചിൽ 37 പേരും നിലവിൽ കൈറ്റ്സ് ക്ലബ്ബൽ അംഗങ്ങളായി തുടരുന്നു . | |||
ആനിമേഷൻ, ഗ്രാഫിസ്, മലയാളം കമ്പ്യൂട്ടിങ്ങ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 .30 pm മുതൽ ക്ലാസുകൾ. അതുപോലെ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകിവരുന്നു. സ്കൂൾ ക്യാമ്പിൽ നിന്ന് സെലക്ഷൻ കിട്ടുന്ന കുട്ടികൾ ഉപ ജില്ലാ ജില്ലാ ക്യാമ്പുകളിൽ എല്ലാവർഷവും പങ്കെടുത്തുവരുന്നു. | |||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
വരി 33: | വരി 40: | ||
* സീഡ് ക്ലബ് | * സീഡ് ക്ലബ് | ||
സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം വളർത്തിയെടുക്കാനായി മാതൃഭൂമി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്.നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഊർജിതമായ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ ഫ്രൈഡേയും ഡ്രൈഡേ ആചരിക്കുന്നു .പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി ഹരിത കർമ്മസേന ഉപയോഗിക്കുന്നു .വിഷരഹിത പച്ചക്കറി നിർമ്മാണം, ഉച്ചഭക്ഷണവിതരണം ,ആതുരസേവനം ,പൊതിച്ചോറ് വിതരണം ,ബാലികാസദന സന്ദർശനവും സഹായവും, പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനായി തെന്മല എക്കോ ടൂറിസം സന്ദർശനം ,നൂതന ഗവേഷണ രീതി മനസ്സിലാക്കുന്നതിനായി കരിമ്പ് ഗവേഷണ സന്ദർശനം, ഹരിത ഉദ്യാനം നിർമ്മാണം ,സീസൺ വാച്ച് നിരീക്ഷണം ,നക്ഷത്ര ഉദ്യാന നിർമ്മാണം. പരിസ്ഥിതി ശുചീകരണം നടത്തിവരുകയും അതിൻറെ ഭാഗമായി അരുവികുഴി വെള്ളച്ചാട്ടം സന്ദർശിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജന ചെയ്യുകയും ചെയ്തു . അവിടുത്തെ ക്വാറി ഉൾപ്പെടുന്ന പരിസ്ഥിതിലോല പ്രദേശങ്ങളെ പറ്റി പഠിക്കുകയും ചെയ്തു. ഗവേഷണപ്രവർത്തനങ്ങൾ മനസ്സിലാക്കാനായി തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം സന്ദർശിക്കുകയും, യുവശാസ്ത്രജ്ഞരുടെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. ചീഫ് ക്ലബ്ബിൻറെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും, അതിലെ വിളവുകൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുകയും ചെയ്തു.ക്ലബ്ബിലെഅംഗമായ അമൽ എസ് നായർ പഞ്ചായത്തിലെ കുട്ടികർഷകനുള്ള അവാർഡിനർഹനായി. 2019 - 20 അധ്യയനവർഷം വർഷം ക്ലബ്ബിലെ അംഗങ്ങൾ പഞ്ചായത്തിൻറെ സഹകരണത്തോടെ 12-ാംനെൽകൃഷി നടത്തി. വാർഡിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനുവേണ്ട നിർദേശങ്ങൾ നൽകുകയും,കുട്ടികൾ നല്ല രീതിയിൽ പച്ചക്കറിതോട്ടം വീടുകളിൽ നിർമിക്കുകയും ചെയ്തു. 2021 22 അധ്യയന വർഷം ക്ലബ്ബ് വീണ്ടും സജീവമാവുകയും കുട്ടികൾ സ്കൂളിൽ പച്ചക്കറി തോട്ടം ആരംഭിക്കുകയും ചെയ്തു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികളും വീട്ടിലൊരു തുളസിച്ചെടി നട്ടുകൊണ്ട് തുളസീവനം പദ്ധതിക്ക് തുടക്കമിട്ടു. | സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം വളർത്തിയെടുക്കാനായി മാതൃഭൂമി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്.നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഊർജിതമായ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ ഫ്രൈഡേയും ഡ്രൈഡേ ആചരിക്കുന്നു .പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി ഹരിത കർമ്മസേന ഉപയോഗിക്കുന്നു .വിഷരഹിത പച്ചക്കറി നിർമ്മാണം, ഉച്ചഭക്ഷണവിതരണം ,ആതുരസേവനം ,പൊതിച്ചോറ് വിതരണം ,ബാലികാസദന സന്ദർശനവും സഹായവും, പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനായി തെന്മല എക്കോ ടൂറിസം സന്ദർശനം ,നൂതന ഗവേഷണ രീതി മനസ്സിലാക്കുന്നതിനായി കരിമ്പ് ഗവേഷണ സന്ദർശനം, ഹരിത ഉദ്യാനം നിർമ്മാണം ,സീസൺ വാച്ച് നിരീക്ഷണം ,നക്ഷത്ര ഉദ്യാന നിർമ്മാണം. പരിസ്ഥിതി ശുചീകരണം നടത്തിവരുകയും അതിൻറെ ഭാഗമായി അരുവികുഴി വെള്ളച്ചാട്ടം സന്ദർശിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജന ചെയ്യുകയും ചെയ്തു . അവിടുത്തെ ക്വാറി ഉൾപ്പെടുന്ന പരിസ്ഥിതിലോല പ്രദേശങ്ങളെ പറ്റി പഠിക്കുകയും ചെയ്തു. ഗവേഷണപ്രവർത്തനങ്ങൾ മനസ്സിലാക്കാനായി തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം സന്ദർശിക്കുകയും, യുവശാസ്ത്രജ്ഞരുടെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. ചീഫ് ക്ലബ്ബിൻറെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും, അതിലെ വിളവുകൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുകയും ചെയ്തു.ക്ലബ്ബിലെഅംഗമായ അമൽ എസ് നായർ പഞ്ചായത്തിലെ കുട്ടികർഷകനുള്ള അവാർഡിനർഹനായി. 2019 - 20 അധ്യയനവർഷം വർഷം ക്ലബ്ബിലെ അംഗങ്ങൾ പഞ്ചായത്തിൻറെ സഹകരണത്തോടെ 12-ാംനെൽകൃഷി നടത്തി. വാർഡിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനുവേണ്ട നിർദേശങ്ങൾ നൽകുകയും,കുട്ടികൾ നല്ല രീതിയിൽ പച്ചക്കറിതോട്ടം വീടുകളിൽ നിർമിക്കുകയും ചെയ്തു. 2021 22 അധ്യയന വർഷം ക്ലബ്ബ് വീണ്ടും സജീവമാവുകയും കുട്ടികൾ സ്കൂളിൽ പച്ചക്കറി തോട്ടം ആരംഭിക്കുകയും ചെയ്തു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികളും വീട്ടിലൊരു തുളസിച്ചെടി നട്ടുകൊണ്ട് തുളസീവനം പദ്ധതിക്ക് തുടക്കമിട്ടു. | ||
വരി 49: | വരി 53: | ||
2018 - 19 - പ്രശസ്തി പത്രവും ക്യാഷ് അവാർഡും ലഭിച്ചു | 2018 - 19 - പ്രശസ്തി പത്രവും ക്യാഷ് അവാർഡും ലഭിച്ചു | ||
* ഹെൽത്ത് ക്ലബ് | |||
2013 14 അധ്യയന വർഷം ഹെൽത്ത് ക്ലബ്ബിൻറെ യൂണിറ്റ് ശ്രീ.മനോജ് കുമാർ എൻ , ശ്രീമതി ജ്യോതി ശ്രീ എന്നീ അധ്യാപകരുടെ ചുമതലയിൽ ആരംഭിച്ചു. ലഹരി ഉപയോഗിക്കുന്നതിന് ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി 12- 6- 2013 ൽ പുകയില വിരുദ്ധ സെമിനാർ നടത്തുകയും തുടർന്ന് ഒരു ഷോർട്ട് മൂവി പ്രദർശിപ്പിക്കുകയും ചെയ്തു. അയൻ ഫോളിക്കാസിഡ് ഗുളികകൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എല്ലാ ആഴ്ചയിലും നൽകിയിരുന്നു.1-7-2013ൽ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ല ഘടകത്തിൻറെയും നാഷണൽ ഹൈസ്കൂളിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചപ്പനി പ്രതിരോധ ബോധവൽക്കരണം സൗജന്യ മരുന്ന് വിതരണവും നടന്നു. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൻറെയും വള്ളംകുളം നാഷണൽ ഹൈസ് കൂളിൻറെയും തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു . | |||
2014 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി പരിസര ശുചിത്വാചരണ പ്രവർത്തനങ്ങൾ നടത്തി . പരിസര ശുചിത്വ റാലികൾ സംഘടിപ്പിച്ചു. കുട്ടികളെ പ്ലാസ് റ്റിക് ദൂഷ്യവശങ്ങളെക്കുറിച്ച് അബോധം സൃഷ് ടിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ടപ്രസംഗ മത്സരം പ്രബന്ധ രചനാ മത്സരം എന്നിവ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു. 2017 മുതൽ സർക്കാർ നിർദേശപ്രകാരം ആറു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അയൺ ഗുളിക ആഴ്ചയിലൊരു ദിവസം ഉച്ചഭക്ഷണത്തിനു ശേഷം നൽകിവരുന്നു.ഇത് എല്ലാ വർഷവും നൽകുന്നുണ്ട്.ഓതറ ഹെൽത്ത് സെൻറർ ആണ് നമുക്ക് ആവശ്യമായ ഗുളിക സ്കൂളിൽ എത്തിക്കുന്നത് . കുട്ടികളിലെ അയണിൻറെ കുറവ് പരിഹരിക്കുന്നതിനാണ് ഇത് നൽകുന്നത് .എല്ലാവർഷവും രക്ഷകർത്താക്കളുടെ സമ്മതപത്രം മേടിച്ച് താല്പര്യമുള്ള കുട്ടികൾക്കാണ് ഗുളിക നൽകുന്നത്. ഇതിനായി കോഡിനേറ്റർമാർ ക്ക് എല്ലാവർഷവും വിദഗ്ധ ഡോക്ടർമാർ നൽകുന്ന ക്ലാസുകൾ ഗവൺമെൻറ് തലത്തിൽ നൽകാറുണ്ട് . 2018 മുതൽ എല്ലാ കുട്ടികൾക്കും വിരഗുളികയുടെ ഡോസ് വർഷത്തിൽ രണ്ട് വീതം നൽകാറുണ്ട്. കോർഡിനേറ്റർ മാർക്ക് വർഷത്തിൽ രണ്ട് സെമിനാറുകൾ ഗവൺമെൻറ്തലത്തിൽനടത്താറുണ്ട് . കുട്ടികളിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി കുട്ടി ഡോക്ടർ പദ്ധതി നടപ്പിലാക്കി. തിരഞ്ഞെടുത്ത കുട്ടികൾക്ക് കോട്ടുകളും മറ്റ് ഉപകരണങ്ങളും നൽകി. ഓതറ പി എച്ച് സി ഇതിൻറെ മേൽനോട്ടം വഹിച്ചു.ഹെൽത്ത് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു ഹെൽത്ത് കോർണർ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. | |||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നമ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കായി വ്യക്തി ശുചിത്വം പരിസര ശുചിത്വം വിഷയത്തിൽ ഗൂഗിൾ നെറ്റിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി. | |||
ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി പേവിഷബാധയും ആഗോള കൈ കഴുകൽ ദിനം എന്നീ വിഷയങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകുകയുണ്ടായി. കൗമാരക്കാരായ കുട്ടികളുടെ മനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കലാലയ ജ്യോതി എന്ന പേരിൽ സംസ്ഥാന വനിതാ കമ്മീഷൻറെ ആഭിമുഖ്യത്തിൽ ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ഫഹദ് സലീം കുട്ടികൾക്കായി ക്ലാസ്നയിക്കുകയും ചെയ്തു. | |||
എല്ലാവർഷവും അന്താരാഷ് ട്ര യോഗ ദിനം ആചരിച്ചു വരുന്നു. അതേപോലെ5, 10 ക്ലാസുകളിലെ കുട്ടികൾക്ക് ഓതറ ഹെൽത്ത് സെൻററിൽനിന്നും സ് കൂ ളിലെത്തി പ്രതിരോധ കുത്തിവെപ്പുകൾ നൽകിവരുന്നു . | |||
വ്യക്തിശുചിത്വം വ്യായാമം എന്നിവ ശീലമാക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിരന്തരം നൽകിക്കൊണ്ടിരിക്കുന്നു. | |||
ഹെൽത്ത് ക്ല ബ്ബിൻറെ നേതൃത്വത്തിൽ എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു. |