"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108: വരി 108:

== തങ്കച്ചൻ കിഴക്കാരക്കാട്ട് ==
== തങ്കച്ചൻ കിഴക്കാരക്കാട്ട് ==
[[പ്രമാണം:47045-AUGUSTINE.jpeg|ലഘുചിത്രം]]
തെക്കൻ പ്രദേശമായ തൊടുപുഴയിൽ നിന്നും 1950-കളിൽ മലയോര ഗ്രാമമായ കൂമ്പാറ പ്രദേശത്തെത്തിയ കുടിയേറ്റ കർഷകരായ  കിഴക്കരക്കാട്ട് ജോസഫിന്റെയും കുഞ്ചു കുട്ടിയുടെയും യും മകനായാണ് തങ്കച്ചൻ മാസ്റ്റർ  (1957 ൽ ) ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിൽ ഒരുഭാഗം നാട്ടിൽ തന്നെ ആയിരുന്നു. ആശാൻറെ കീഴിൽ നിലത്തെഴുത്ത് ലൂടെയാണ്  വിദ്യാഭ്യാസത്തിൽ ആദ്യാക്ഷരം കുറിച്ചത്. ഒന്ന് ,രണ്ട് ക്ലാസുകൾ  സ്വദേശത്തു നിന്നു തന്നെയും ,  മൂന്ന് നാല് ക്ലാസുകൾ യഥാക്രമം ഗവൺമെൻറ് ട്രൈബൽ എൽ പി സ്കൂൾ കൂമ്പാറ- സെൻറ് സെബാസ്റ്റ്യൻ യു.പി. സ്കൂൾ കൂടരഞ്ഞി എന്നിവയിൽനിന്നും നേടി.എന്നാൽ  ഈ പ്രദേശത്തെ ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതമൂലം യുപി വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം  പൂർത്തീകരിച്ചത്  നാട്ടിൽ തന്നെയായിരുന്നു.  വർഷംതോറും അടുംബത്തോടൊപ്പം കൂടാൻ കൂമ്പാറയിലെത്തിയ അദ്ദേഹം  അച്ഛന്റെ കൂടെ കാർഷിക  മേഖലകളിൽ സാന്നിധ്യമറിയിച്ചു. ബിരുദം, ടീച്ചർ ട്രെയിനിങ് വിദ്യാഭ്യാസത്തിനുശേഷം കൂമ്പാറ പ്രദേശത്തെ സ്ഥിരതാമസമാരംഭിച്ചു. തികച്ചും ദുഷ്കരമായിരുന്നു അന്നത്തെ മലയോര കർഷക ജീവിതം .വന്യജീവികളിൽ നിന്നും രക്ഷ നേടാൻ വേണ്ടി സമീപ പ്രദേശത്തുകാർ  തറവാടിന് ചുറ്റും ആലകൾ കെട്ടി ഒന്നിച്ചു ജീവിതം നയിച്ചു. കൽപ്പിനി , മാങ്കയം,പുന്നക്കടവ്  തുടങ്ങിയ സമീപ ദേശത്തിലുള്ളവർ വന്യജീവി ഭീതികാരണം ഏറുമാടങ്ങളിൽ ആയിരുന്നു അന്തിയുറങ്ങിയിരുന്നത്. 1960കളിൽ  റബ്ബർ ടാപ്പിംഗ് ആവശ്യാർത്ഥം മലപ്പുറം ഭാഗത്തുനിന്നും കുടിയേറ്റം തുടങ്ങി. വളരെ സൗഹാർദ്ദത്തിൽ ജീവിച്ചു പോന്ന ഇതര സമുദായാംഗങ്ങൾ പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ചു പോന്നു.  കൂമ്പാറ പ്രദേശത്തെ മുസ്ലിം മദ്രസ പണിയാനായി മദ്രസ നിർമ്മാണത്തിന് ആവശ്യമായ ഒത്താശകൾ ഫാദർ തോമസ് എന്നവർ മഹല്ല് കമ്മിറ്റിക്കു ചെയ്തു കൊടുത്തതായും രേഖപ്പെടുത്തുന്നു. 1980ൽ  സർവീസിൽ കയറിയ തങ്കച്ചൻ മാസ്റ്റർ റിട്ടയർമെന്റിനു ശേഷമാണ്  പൂർണ്ണ കാർഷിക രംഗത്തേക്ക് പ്രവേശിച്ചത്. കൃഷിരീതിയിൽ എന്നും വേറിട്ട സഞ്ചരിക്കാൻ താൽപര്യം കാണിച്ച   മാസ്റ്റർ യന്ത്ര വൽകൃത സാമഗ്രികളും ,മുന്തിയ ഇനംവിത്തുകളും, വൈവിധ്യങ്ങളായ കൃഷിയിനങ്ങളും  നാടിനു പരിചയപ്പെടുത്തി. ഇന്ന് അദ്ദേഹത്തിൻറെ തോട്ടങ്ങളിൽ ഇഞ്ചി,

മഞ്ഞൾ, ഗ്രാമ്പൂ ,ഏലം, രാമച്ചം, ജാതി ,  തെങ്ങ്, റബ്ബർ, കപ്പ, കൊക്കോ തുടങ്ങി ഇരുപതോളം കൃഷികൾ വാണിജ്യാടിസ്ഥാനത്തിലും, വൈവിധ്യങ്ങളായ പഴങ്ങൾ, പച്ചക്കറികൾ,  അന്യം നിന്നു പോയ  ഒറ്റമൂലി വിളകൾ എന്നിവയും സംരക്ഷിച്ചുപോരുകയും  നാട്ടുകാർക്ക്  പരിചയപ്പെടുത്തുകയും ചെയ്യുന്നു. തേനീച്ച വളർത്തൽ ഹോബിയായി സ്വീകരിച്ച മാസ്റ്റർ , ചെറുതേൻ,രാമച്ചം എന്നിവയ്ക്ക്  വിദേശത്തിൽ നിന്നും ആവശ്യക്കാരെത്തുന്നുണ്ടെന്ന് തങ്കച്ചൻ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. റോട്ടറി ക്ലബ് , OISCA ഇൻറർനാഷണൽ , ഹണി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ , വിധങ്ങളായ സേവന പ്രവർത്തനങ്ങളിൽ നിറസാനിധ്യമാണ്.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439506" എന്ന താളിൽനിന്ന് ശേഖരിച്ചത്