ജി.യു.പി.എസ് വലിയോറ (മൂലരൂപം കാണുക)
20:40, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 62: | വരി 62: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാലശ്ശേരിമാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് വലിയോറ. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാലശ്ശേരിമാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് വലിയോറ. | ||
== | =='''ചരിത്രം'''== | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാലശ്ശേരിമാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ വലിയോറ. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാലശ്ശേരിമാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ വലിയോറ. | ||
[[ജി.യു.പി.എസ് വലിയോറ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
=='''ഭൗതിക സൗകര്യങ്ങൾ''' == | =='''ഭൗതിക സൗകര്യങ്ങൾ''' == | ||
വരി 70: | വരി 71: | ||
* [[{{PAGENAME}}/തയ്യൽ പരിശീലനം|തയ്യൽ പരിശീലനം]] | * [[{{PAGENAME}}/തയ്യൽ പരിശീലനം|തയ്യൽ പരിശീലനം]] | ||
* [[{{PAGENAME}}/വിശാലമായ കളിസ്ഥലം|വിശാലമായ കളിസ്ഥലം]] | * [[{{PAGENAME}}/വിശാലമായ കളിസ്ഥലം|വിശാലമായ കളിസ്ഥലം]] | ||
[[ജി.യു.പി.എസ് വലിയോറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | [[ജി.യു.പി.എസ് വലിയോറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
വരി 76: | വരി 76: | ||
ജി. യു. പി. എസ്. വലിയോറയിലെ 2020 - 21 ലെ പാഠ്യേതര പ്രവർത്തനങ്ങളിലേക്ക് ഒരു എത്തിനോട്ടം. | ജി. യു. പി. എസ്. വലിയോറയിലെ 2020 - 21 ലെ പാഠ്യേതര പ്രവർത്തനങ്ങളിലേക്ക് ഒരു എത്തിനോട്ടം. | ||
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, അദ്ധ്യാപക ദിനം എന്നിങ്ങനെ വ്യത്യസ്തമായ ദിനങ്ങൾ ക്വിസ് മത്സരം, പ്രസംഗ മത്സരം, ഉപന്യാസ മത്സരം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളിലൂടെ ആചരിച്ചു. പഠനപിന്നോക്കാവസ്ഥനേരിടുന്ന കുട്ടികൾക്കായി പഠന പിന്തുണ ക്ലാസ്, ഭിന്നശേഷി കുട്ടികളുടെ പഠന പിന്തുണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർ, എന്നിവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. | പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, അദ്ധ്യാപക ദിനം എന്നിങ്ങനെ വ്യത്യസ്തമായ ദിനങ്ങൾ ക്വിസ് മത്സരം, പ്രസംഗ മത്സരം, ഉപന്യാസ മത്സരം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളിലൂടെ ആചരിച്ചു. പഠനപിന്നോക്കാവസ്ഥനേരിടുന്ന കുട്ടികൾക്കായി പഠന പിന്തുണ ക്ലാസ്, ഭിന്നശേഷി കുട്ടികളുടെ പഠന പിന്തുണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർ, എന്നിവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.[[ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
== മികവുകൾ | == '''മികവുകൾ ''' == | ||
1928 ൽ ഒത്തിരി പരിമിതികളോടെ രൂപീകൃതമായ ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് സബ് ജില്ല യിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകർഷണീയമായ ക്ലാസുമുറികൾ, ചുറ്റുമതിൽ, മികച്ച കമ്പ്യൂട്ടർ ലാബ്, സ്കൂൾ ബസ്, പൂന്തോട്ടം, മധുരം മലയാളം പദ്ധതി,CCTV ക്യാമറ, 600 നടുത്ത് വിദ്യാർത്ഥികൾ,25 ഓളം അധ്യാപകർ.......തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലാണ് ഇന്ന് ഈ സ്ഥാപനം. | 1928 ൽ ഒത്തിരി പരിമിതികളോടെ രൂപീകൃതമായ ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് സബ് ജില്ല യിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകർഷണീയമായ ക്ലാസുമുറികൾ, ചുറ്റുമതിൽ, മികച്ച കമ്പ്യൂട്ടർ ലാബ്, സ്കൂൾ ബസ്, പൂന്തോട്ടം, മധുരം മലയാളം പദ്ധതി,CCTV ക്യാമറ, 600 നടുത്ത് വിദ്യാർത്ഥികൾ,25 ഓളം അധ്യാപകർ.......തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലാണ് ഇന്ന് ഈ സ്ഥാപനം. [[ജി.യു.പി.എസ് വലിയോറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == |