നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:38, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
കുട്ടികളിൽപരിസ്ഥിതി ബോധവൽക്കരണം നടത്താനും അവരിൽ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബാണ് പരിസ്ഥിതി ക്ലബ് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തിവരുന്നു പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കി ആഹ്വാനം ചെയ്തുകൊണ്ടുള്ള ഊർജ്ജസ്വലമായ സൈക്കിൾ റാലിയും നടത്തി വരുന്നു. 2015- 16 കരനെൽ കൃഷി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബിലെ കുട്ടികൾ ആരംഭിച്ചു. വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ചെയ്തു പോരുന്നു. തക്കാളി,വഴുതന,മുളക്, ചീര, കാബേജ്, പയർ, പാവൽ എന്നിവയുടെ തൈകളും വിത്തും കൃഷി ചെയ്തുവരുന്നു.ഗ്രോബാഗിലും തൈകൾ പരിപാലിച്ചു പോരുന്നു. 2016 17 അധ്യയനവർഷം കരനെൽ കൃഷിയും പച്ചക്കറി തോട്ടവും ക്രമീകരിച്ചിരുന്നു .വിളവുകൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് എടുക്കുകയും ചെയ്തു . കോവിഡ് മഹാമാരിയുടെ സമയത്തും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി നടത്തുന്നു . 2021 22 അധ്യയന വർഷവും സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി തന്നെ നടത്തി . വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ മുദ്രാവാക്യം. ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു . പരിസ്ഥിതി ദിന ആഘോഷ പരിപാടിയു ഉദ്ഘാടന കർമ്മം നിർവഹിച്ചത് സംസ്ഥാന വനം-വന്യജീവി ബോർഡ് മെമ്പർ , അധ്യാപകൻ, വൃക്ഷ വൈദ്യൻ, സംസ്ഥാന സർക്കാരിൻറെ പ്രകൃതി മിത്ര വനമിത്ര അവാർഡ് ജേതാവ്, അമ്പതിൽപ്പരം ബഹുമതികൾ, കൂടാതെ 25 വർഷമായി പരിസ്ഥിതി വിഷയങ്ങളിൽ നിരന്തരമായി ഇടപെടുന്ന വ്യക്തിത്വം കൂടിയായ ശ്രീ കെ ബിനു ആയിരുന്നു. വളരെ വിലപ്പെട്ട അറിവുകൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി. | കുട്ടികളിൽപരിസ്ഥിതി ബോധവൽക്കരണം നടത്താനും അവരിൽ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബാണ് പരിസ്ഥിതി ക്ലബ് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തിവരുന്നു പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കി ആഹ്വാനം ചെയ്തുകൊണ്ടുള്ള ഊർജ്ജസ്വലമായ സൈക്കിൾ റാലിയും നടത്തി വരുന്നു. 2015- 16 കരനെൽ കൃഷി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബിലെ കുട്ടികൾ ആരംഭിച്ചു. വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ചെയ്തു പോരുന്നു. തക്കാളി,വഴുതന,മുളക്, ചീര, കാബേജ്, പയർ, പാവൽ എന്നിവയുടെ തൈകളും വിത്തും കൃഷി ചെയ്തുവരുന്നു.ഗ്രോബാഗിലും തൈകൾ പരിപാലിച്ചു പോരുന്നു. 2016 17 അധ്യയനവർഷം കരനെൽ കൃഷിയും പച്ചക്കറി തോട്ടവും ക്രമീകരിച്ചിരുന്നു .വിളവുകൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് എടുക്കുകയും ചെയ്തു . കോവിഡ് മഹാമാരിയുടെ സമയത്തും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി നടത്തുന്നു . 2021 22 അധ്യയന വർഷവും സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി തന്നെ നടത്തി . വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ മുദ്രാവാക്യം. ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു . പരിസ്ഥിതി ദിന ആഘോഷ പരിപാടിയു ഉദ്ഘാടന കർമ്മം നിർവഹിച്ചത് സംസ്ഥാന വനം-വന്യജീവി ബോർഡ് മെമ്പർ , അധ്യാപകൻ, വൃക്ഷ വൈദ്യൻ, സംസ്ഥാന സർക്കാരിൻറെ പ്രകൃതി മിത്ര വനമിത്ര അവാർഡ് ജേതാവ്, അമ്പതിൽപ്പരം ബഹുമതികൾ, കൂടാതെ 25 വർഷമായി പരിസ്ഥിതി വിഷയങ്ങളിൽ നിരന്തരമായി ഇടപെടുന്ന വ്യക്തിത്വം കൂടിയായ ശ്രീ കെ ബിനു ആയിരുന്നു. വളരെ വിലപ്പെട്ട അറിവുകൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി. എല്ലാവർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തുവരുന്നു. അവർ അതിനെ സ്നേഹത്തോടെ പരിപാലിക്കുന്നു . ഈ വർഷം ഒരു തൈ വയ്ക്കു വരും തലമുറയ്ക്ക് തണൽ ആവട്ടെ എന്ന കർമ്മ പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികളും അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും അവയുടെ ശാസ്ത്രീയ നാമങ്ങൾ എഴുതിയെട്ടിക്കുകയും ചെയ്തു . നക്ഷത്രവനം പദ്ധതിയും, സീസണൽ വാച്ച്, ഔഷധസസ്യ തോട്ടം ഇവയും നടത്തിവരുന്നു. പാരിസ്ഥിതിക സന്തുലനവും, കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്ന പരിസ്ഥിതിദിനാചരണ ലക്ഷ്യത്തെ മുൻനിർത്തി എല്ലാ വീടുകളിലും അമ്മമരം നന്മമരം പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും ഡ്രൈ ഡേ ആചരിച്ചു വരുന്നു. | ||
* ഊർജ്ജ സംരക്ഷണ ക്ലബ് | * ഊർജ്ജ സംരക്ഷണ ക്ലബ് | ||
നാളുകളായി ഊർജ്ജസംരക്ഷണ ക്ലബ് നാഷണൽ ഹൈസ്കൂളിൽ നടത്തിവരുന്നു.ക്ലബ്ബിൻറെ ഭാഗമായി എല്ലാ വർഷവും കുട്ടികളെ തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ യുഗത്തിൽ ഊർജ്ജ സംരക്ഷണം വളരെ പ്രാധാന്യമുള്ളതാണ്. ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അത് വരും തലമുറയിലേക്ക് പകർന്നു നൽകുക എന്നതാണ് ക്ലബ്ബിൻറെ മുഖ്യലക്ഷ്യം. ഊർജ്ജസംരക്ഷണ ക്ലബ്ബിന്റെ ഭാഗമായി ഡിസംബർ 14( ഊർജ്ജസംരക്ഷണ ദിനം)ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പെയിൻറിങ് മത്സരം, ഉപന്യാസ മത്സരം നടത്തിവരുന്നു. എനർജി മാനേജ്മെൻറ് സെൻറർ കേരളയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം(SEP) ന്റെ ഭാഗമായി ഊർജ്ജോത്സവം സ്കൂളിൽ നടത്തി. ഈ പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി ഊർജ സംരക്ഷണത്തെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസും ഊർജ്ജ വിജ്ഞാന പരീക്ഷയും നടത്തി. ഊർജ്ജ സ്രോതസ്സുകളെ പറ്റിയും ഊർജ്ജം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റിയും എങ്ങനെയെല്ലാം ഊർജ്ജം പാഴായി പോകുന്നു എന്ന് സിഡി പ്രദർശിപ്പിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. ഹൈ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഊർജ്ജ വിജ്ഞാന പരീക്ഷയിൽ ഒമ്പതാം ക്ലാസിലെ മൃദുൽ എം കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഊർജ സംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ ക്ലബ് അംഗങ്ങൾ പോസ്റ്റർ നിർമ്മിച്ച പ്രദർശിപ്പിക്കാനും,ബയോഗ്യാസ്പ്ലാൻറ്'മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനും ,വെള്ളവും വൈദ്യുതിയും പാഴാക്കാതിരിക്കാൻ ഓരോ ക്ലാസിലും ഒരു അംഗത്തെ ചുമതലപ്പെടുത്തി . 2019 -2020 ഊർജോത്സവം സബ്ജില്ലയിൽ ക്വിസ് മത്സരത്തിലെ എം.മഹേശ്വർ, ആദിത്യ ബോസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | 2011 12 അധ്യയന വർഷം സ് കൂ ൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത കൺവീനറായും, ശാസ് ത്ര അധ്യാപിക ശ്രീമതി പി ഗീത കോഡിനേറ്ററായും ഊർജ്ജ സംരക്ഷണ ക്ലബ്ബിന് രൂപം നൽകി . നാളുകളായി ഊർജ്ജസംരക്ഷണ ക്ലബ് നാഷണൽ ഹൈസ്കൂളിൽ നടത്തിവരുന്നു.ക്ലബ്ബിൻറെ ഭാഗമായി എല്ലാ വർഷവും കുട്ടികളെ തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ യുഗത്തിൽ ഊർജ്ജ സംരക്ഷണം വളരെ പ്രാധാന്യമുള്ളതാണ്. ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അത് വരും തലമുറയിലേക്ക് പകർന്നു നൽകുക എന്നതാണ് ക്ലബ്ബിൻറെ മുഖ്യലക്ഷ്യം. ഊർജ്ജസംരക്ഷണ ക്ലബ്ബിന്റെ ഭാഗമായി ഡിസംബർ 14( ഊർജ്ജസംരക്ഷണ ദിനം)ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പെയിൻറിങ് മത്സരം, ഉപന്യാസ മത്സരം നടത്തിവരുന്നു. എനർജി മാനേജ്മെൻറ് സെൻറർ കേരളയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം(SEP) ന്റെ ഭാഗമായി ഊർജ്ജോത്സവം സ്കൂളിൽ നടത്തി. ഈ പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി ഊർജ സംരക്ഷണത്തെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസും ഊർജ്ജ വിജ്ഞാന പരീക്ഷയും നടത്തി. ഊർജ്ജ സ്രോതസ്സുകളെ പറ്റിയും ഊർജ്ജം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റിയും എങ്ങനെയെല്ലാം ഊർജ്ജം പാഴായി പോകുന്നു എന്ന് സിഡി പ്രദർശിപ്പിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. ഹൈ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഊർജ്ജ വിജ്ഞാന പരീക്ഷയിൽ ഒമ്പതാം ക്ലാസിലെ മൃദുൽ എം കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഊർജ സംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ ക്ലബ് അംഗങ്ങൾ പോസ്റ്റർ നിർമ്മിച്ച പ്രദർശിപ്പിക്കാനും,ബയോഗ്യാസ്പ്ലാൻറ്'മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനും ,വെള്ളവും വൈദ്യുതിയും പാഴാക്കാതിരിക്കാൻ ഓരോ ക്ലാസിലും ഒരു അംഗത്തെ ചുമതലപ്പെടുത്തി . 2019 -2020 ഊർജോത്സവം സബ്ജില്ലയിൽ ക്വിസ് മത്സരത്തിലെ എം.മഹേശ്വർ, ആദിത്യ ബോസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
* സീഡ് ക്ലബ് | * സീഡ് ക്ലബ് | ||
സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം വളർത്തിയെടുക്കാനായി മാതൃഭൂമി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്.നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഊർജിതമായ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ ഫ്രൈഡേയും ഡ്രൈഡേ ആചരിക്കുന്നു .പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി ഹരിത കർമ്മസേന ഉപയോഗിക്കുന്നു .വിഷരഹിത പച്ചക്കറി നിർമ്മാണം, ഉച്ചഭക്ഷണവിതരണം ,ആതുരസേവനം ,പൊതിച്ചോറ് വിതരണം ,ബാലികാസദന സന്ദർശനവും സഹായവും, പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനായി തെന്മല എക്കോ ടൂറിസം സന്ദർശനം ,നൂതന ഗവേഷണ രീതി മനസ്സിലാക്കുന്നതിനായി കരിമ്പ് ഗവേഷണ സന്ദർശനം, ഹരിത ഉദ്യാനം നിർമ്മാണം ,സീസൺ വാച്ച് നിരീക്ഷണം ,നക്ഷത്ര ഉദ്യാന നിർമ്മാണം. | |||
സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം വളർത്തിയെടുക്കാനായി മാതൃഭൂമി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്.നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഊർജിതമായ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ ഫ്രൈഡേയും ഡ്രൈഡേ ആചരിക്കുന്നു .പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി ഹരിത കർമ്മസേന ഉപയോഗിക്കുന്നു .വിഷരഹിത പച്ചക്കറി നിർമ്മാണം, ഉച്ചഭക്ഷണവിതരണം ,ആതുരസേവനം ,പൊതിച്ചോറ് വിതരണം ,ബാലികാസദന സന്ദർശനവും സഹായവും, പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനായി തെന്മല എക്കോ ടൂറിസം സന്ദർശനം ,നൂതന ഗവേഷണ രീതി മനസ്സിലാക്കുന്നതിനായി കരിമ്പ് ഗവേഷണ സന്ദർശനം, ഹരിത ഉദ്യാനം നിർമ്മാണം ,സീസൺ വാച്ച് നിരീക്ഷണം ,നക്ഷത്ര ഉദ്യാന നിർമ്മാണം. പരിസ്ഥിതി ശുചീകരണം നടത്തിവരുകയും അതിൻറെ ഭാഗമായി അരുവികുഴി വെള്ളച്ചാട്ടം സന്ദർശിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജന ചെയ്യുകയും ചെയ്തു . അവിടുത്തെ ക്വാറി ഉൾപ്പെടുന്ന പരിസ്ഥിതിലോല പ്രദേശങ്ങളെ പറ്റി പഠിക്കുകയും ചെയ്തു. ഗവേഷണപ്രവർത്തനങ്ങൾ മനസ്സിലാക്കാനായി തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം സന്ദർശിക്കുകയും, യുവശാസ്ത്രജ്ഞരുടെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. ചീഫ് ക്ലബ്ബിൻറെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും, അതിലെ വിളവുകൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുകയും ചെയ്തു.ക്ലബ്ബിലെഅംഗമായ അമൽ എസ് നായർ പഞ്ചായത്തിലെ കുട്ടികർഷകനുള്ള അവാർഡിനർഹനായി. 2019 - 20 അധ്യയനവർഷം വർഷം ക്ലബ്ബിലെ അംഗങ്ങൾ പഞ്ചായത്തിൻറെ സഹകരണത്തോടെ 12-ാംനെൽകൃഷി നടത്തി. വാർഡിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനുവേണ്ട നിർദേശങ്ങൾ നൽകുകയും,കുട്ടികൾ നല്ല രീതിയിൽ പച്ചക്കറിതോട്ടം വീടുകളിൽ നിർമിക്കുകയും ചെയ്തു. 2021 22 അധ്യയന വർഷം ക്ലബ്ബ് വീണ്ടും സജീവമാവുകയും കുട്ടികൾ സ്കൂളിൽ പച്ചക്കറി തോട്ടം ആരംഭിക്കുകയും ചെയ്തു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികളും വീട്ടിലൊരു തുളസിച്ചെടി നട്ടുകൊണ്ട് തുളസീവനം പദ്ധതിക്ക് തുടക്കമിട്ടു. | |||
സീഡ് പ്രോജക്ടിന് ലഭിച്ച പുരസ്കാരങ്ങൾ | |||
2012 -13 - പ്രശസ്തിപത്രവും, 5000 രൂപ ക്യാഷ് അവാർഡും ലഭിച്ചു. | |||
2014 - 15- പ്രശസ്തിപത്രവും ക്യാഷ് അവാർഡും | |||
2016 - 17 - ഹരിതവിദ്യാലയം അവാർഡ് ലഭിച്ചു . മാതൃഭൂമി വികെസി നന്മ പ്രോജക്ടിന് പ്രത്യേക പുരസ്കാരവും ലഭിച്ചു . | |||
2017- 18 - ഹരിതവിദ്യാലയം അവാർഡ് ലഭിച്ചു | |||
2018 - 19 - പ്രശസ്തി പത്രവും ക്യാഷ് അവാർഡും ലഭിച്ചു |