"ജി എൽ പി എസ് കളർകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}രവർത്തനങ്ങൾ
 
1. സ്കൂൾ ശുചീകരണം :
 
വിവിധ സംഘടനകൾ പൂർവ വിദ്യാർഥികൾ ജനപ്രതിനിധികൾ, അധ്യാപകർ, റസിഡന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ .
 
2. ഇംഗ്ലീഷ് ഫെസ്റ്റ് ....
 
കുട്ടികൾ തന്നെ അവതാരകരായ ആദ്യത്തെ ഓൺലൈൻ മീറ്റിംഗ്
 
3. വിദ്യാരംഗം കലാസാഹിത്യ വേദി - ഓൺലൈൻ മീറ്റിംഗ് -നാടൻ പാട്ടു കലാകാരൻ അനിൽ പഴവീട് കുട്ടികളുമായി സംവദിച്ചു
 
4.പോഷകാഹാര ബോധവൽക്കരണ ക്ലാസ് നടത്തി
 
5 .അക്ഷയ നിധി എന്ന പേരിൽ പൂർവ്വ വിദ്യാർഥി സംഘടന പഠനോപകരണ ങ്ങൾ വിതരണം ചെയ് തു വരുന്നു
 
6. കോവിഡ് പോരാളികളായ ആരോഗ്യ വിഭാഗത്തിലെ വ്യക്തികളെ ആദരിച്ചു.
 
7.സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഗൂഗിൾ
 
  മീറ്റ് കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തി.
 
8. ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സിനി ടീച്ചറിനെ ആദരിച്ചു
 
മധുരം മലയാളം എന്ന പേരിൽ മാതൃഭൂമി പത്രം എല്ലാ ക്ലാസിലും കുട്ടികൾക്ക് വായിക്കാൻ നൽകി വരുന്നു.
 
10.സ്കൂൾ ബസ് സഞ്ചാരയോഗ്യമാക്കുന്നതുമായി  ബന്ധപ്പെട്ട് പായസ ചലഞ്ച് നടത്തി.
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432775" എന്ന താളിൽനിന്ന് ശേഖരിച്ചത്