"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു
(ഫോട്ടോ ഉൾപ്പെടുത്തി)
(പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു)
വരി 314: വരി 314:

ഭാഷയുടേയും സംസ്കാരത്തിന്റേയും ഭൂമികയുടെയും തനിമയോടെ ഒരു സ്വതന്ത്ര സംസ്ഥാനമായി കേരളം മാറിയത് 1956 നവംബർ ഒന്നിനാണ്. നമ്മുടെ മലയാള നാടിൻറെ സമസ്ത നന്മകളും ഉൾക്കൊണ്ടുകൊണ്ട് വർത്തമാനകാല കേരളത്തിൻെറ യഥാർത്ഥമായ വർത്തമാനങ്ങൾ നമ്മൾ വിലയിരുത്തേണ്ട ഒരു സുദിനം കൂടിയാണ് ഇന്ന് .കേരളം ഇളം എന്ന നമ്മുടെ സംസ്ഥാനം നമ്മുടെ ഹൃദയത്തിൻറെ ഒരു വികാരം കൂടിയാണ്. നമ്മുടെ നാട് എന്ന് നാം മനസ്സിൽ സൂക്ഷിച്ചുകൊണ്ട്  നാടിൻെറ നന്മയും ചൈതന്യവും ജീവിതത്തിൽ പ്രാവർത്തികമാക്കി ലോകത്തിൽ എവിടെയായാലും അഭിമാനത്തോടെ നിലകൊള്ളാൻ അവിടെയെത്തിയാൽ കേരളത്തിന്റെതാണ് എന്ന് ഏറ്റു പറയാൻ മടിയില്ലാത്ത    സംസ്കാരം കാത്തുസൂക്ഷിക്കുന്ന ഒരു വലിയ ജനത യുടെ നാട് അറിവിലും കഴിവിലും  ലോകത്തിലെവിടെയും മുൻനിരയിൽ നിൽക്കുന്ന നാമും നമ്മുടെ നാടും നമുക്കും നമ്മുടെ സമൂഹത്തിനും ലോകം മുഴുവനും അഭിമാനമാണ്. എങ്കിലും പലപ്പോഴും മലയാളത്തനിമയും കേരളസംസ്കാരവും മറന്ന് ഇന്ന് ജീവിത വളർച്ചയ്ക്കുവേണ്ടി വേണ്ടി മറ്റു രാഷ്ട്രങ്ങളിലേക്ക്   കുടിയേറി പോകുമ്പോൾ നഷ്ടമാകുന്ന നമ്മുടെ നാടിൻെറ പച്ചപ്പും നന്മയും വീണ്ടും തിരികെ പിടിക്കാൻ കേരളപ്പിറവി ദിനം നമ്മെ സഹായിക്കട്ടെ.നാടോടി തനിമ കളും നാട്ടു വഴക്കങ്ങളും കഥകളും പതിരില്ലാത്ത പുതുമൊഴി കളുമായി അഴകൊഴുകുന്ന കേരളം.

കേരള പിറവി ദിനത്തോടനുബസിച്ച് വിദ്യാലയത്തിലെ കുട്ടികൾക്ക് പ്രച്ഛന്നവേഷമത്സരമായി മലയാളി മങ്ക, കേരള ശ്രീമാൻ എന്നിവ നടത്തി .കേരളത്തനിമ നിലനിർത്തുന്ന 3 മിനിട്ട് ദൈർഘ്യമുള്ള നൃത്തത്തിൻ്റെ വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയക്കാൻ ക്ലാസ്സ് തല പ്രവർത്തനമായി നൽകി.എല്ലാ കുട്ടികളും നല്ല രീതിയിൽ പരിപാടികളിൽ പങ്കെടുത്തു

'''മലയാള ഭാഷാദിനം'''
'''മലയാള ഭാഷാദിനം'''
വരി 346: വരി 348:

    ലോകമനുഷ്യാവകാശദിനം ലോകം ഓരോ മനുഷ്യനെയും അവകാശങ്ങൾ ഓർക്കുന്ന ദിനം മാത്രമല്ല ഒരു മനുഷ്യനും തൻ്റെ അവകാശങ്ങൾ ലോകത്തെ ഓർമിപ്പിക്കുന്ന ദിനം കൂടിയാണിന്ന്.
    ലോകമനുഷ്യാവകാശദിനം ലോകം ഓരോ മനുഷ്യനെയും അവകാശങ്ങൾ ഓർക്കുന്ന ദിനം മാത്രമല്ല ഒരു മനുഷ്യനും തൻ്റെ അവകാശങ്ങൾ ലോകത്തെ ഓർമിപ്പിക്കുന്ന ദിനം കൂടിയാണിന്ന്.
==== രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി സെൻ്റ് തോമസ് മുള്ളൻകൊല്ലി സ്കൂൾ ====
നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന IT@ Home എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലാപ്പ്ടോപ്പ്, പ്രൊജക്റ്റർ, തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ പാഠങ്ങളാണ് പല ദിവസങ്ങളിലായി രക്ഷിതാക്കളെ പഠിപ്പിക്കുന്നത്. വിവര സാങ്കേതിക വിദ്യയിൽ വിദഗ്ധരായ നല്ലപാഠം വിദ്യാർത്ഥികളാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്.
==== ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് ====
ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് എന്ന ആശയം മുൻനിറുത്തി അധ്യാപകരുടെയും ബി ആർ സി യുടെയും നേതൃത്വത്തിൽ വിവിധ ആദിവാസി കോളനികൾ സന്ദർശിച്ചു കുട്ടികളെ വിദ്യാലയങ്ങളിലേക്കു എത്തിച്ചു.അധ്യാപകരും മെമ്പർമാരും ഗ്രൂപ്പായി തിരിയുകയും കുട്ടികൾ വരാത്ത കോളനികളായ കട്ടക്കണ്ടി, കാരക്കണ്ടി, ഉദയക്കര, പാളക്കൊല്ലി സന്ദർശിക്കുകയും കുട്ടികൾ സ്കൂളിൽ എത്തേണ്ടുന്നതിനെ കുറിച്ച് രക്ഷിതാക്കള ബോധവാൻമാരാക്കുകയും ചെയ്തു.
==== C-smiles കരോൾ ഗാന മത്സരം ====
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ സ്നേഹത്തിന്റെ സന്ദേശവുമായി സമാഗതമാകുന്ന ക്രിസ്മസ് നാളുകൾ ഏറ്റവും മനോഹരമാക്കാൻ C-smiles അണിയിച്ചൊരുക്കുന്ന കരോൾ ഗാന മൽസരത്തിൽ നമ്മുടെ കുട്ടികളും പങ്കാളികളായി.
==== വിദ്യകിരണം ലാപ്ടോപ്പ് വിതരണം ====
സെന്റ് തോമസ് എ യു പി സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്‌ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ജോസ് തേക്കിനടി, ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി, വാർഡ് മെമ്പർ മഞ്ജു ഷാജി, എസ് ടി പ്രൊമോട്ടർ വിജയൻ, പി സ് ഐ ടി സി ധന്യ സക്കറിയാസ് എന്നിവർ സന്നിഹിതരായി.
==== പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം ====
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.

== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432307" എന്ന താളിൽനിന്ന് ശേഖരിച്ചത്