നരക്കോട് എ.എൽ.പി.സ്കൂൾ (മൂലരൂപം കാണുക)
13:05, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022ചരിത്രം
(ചരിത്രം) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | പ്രായമുള്ള ആളുകളിൽ നിന്നുമുള്ള കേട്ടറിവ് പ്രകാരം ഈ വിദ്യാലയത്തിലെ തുടക്കം 1930-35 കാലഘട്ടത്തിലായിരുന്നു. എഴുത്തും വായനയും അറിയുന്ന വിരളമായ അക്കാലത്ത് ചില വിദ്യാഭ്യാസ തല്പരരുടെ ശ്രമഫലമായ് ഈ പ്രദേശത്തെ നമ്പൂടി കണ്ടി വീട്ടിൽ വച്ച് ഏതാനും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകിക്കൊണ്ടായിരുന്നു തുടക്കം. കുറേക്കാലം കഴിഞ്ഞപ്പോൾ ഈ വിദ്യാലയത്തിന് മുൻവശത്ത് പുറത്തൂട്ടയിൽപറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി വിദ്യാലയം തുടങ്ങി. അതിനുശേഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുക്കുകയും ബോർഡ് നിർദ്ദേശപ്രകാരം പൊതുകാര്യ പ്രസക്തനും പരേതനായ കണിയാണ്ടിയിൽ കൃഷ്ണൻ കിടാവ് ഇന്നുള്ള മെയിൻ ബിൽഡിങ് പണികഴിപ്പിച്ചു വിദ്യാലയം തുടങ്ങി. | ||
കുറച്ചു കാലം കഴിഞ്ഞപ്പോൾ വേണ്ടത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ നിർത്തൽ ചെയ്തു. അതിനുശേഷം കാരയാട് ഗോവിന്ദൻ നായർ നരക്കോട് ഗേൾസ് സ്കൂൾ എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു. മാനേജ്മെന്റ് സ്വന്തം പേരിൽ വാങ്ങി സ്കൂൾ നടത്തി തുടങ്ങി. 1943 ൽ മാനേജ്മെന്റും സ്ഥലവും പരേതനായ ശ്രീ.കുളമുള്ള കുണ്ടി നാരായണൻ നമ്പ്യാർ തീരുവാങ്ങുകയും പിന്നീട് ഏ.വി.അബ്ദുൾ റഹിമാൻ ഹാജിയിൽ നിന്ന് അരയേക്കർ സ്ഥലം വാങ്ങി സ്കൂൾ സ്ഥലം വർദ്ധിപ്പിക്കുകയു മുണ്ടായി. 11.11.1943 ൽ 462/43 ഓർഡർ നമ്പർ പ്രകാരം സ്കൂളിന് വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തു.[[തുടർന്നു വായിക്കാം]]{{PSchoolFrame/Header}} | |||
{{prettyurl|NARKKODE.A.L.P.SCHOOL} | {{prettyurl|NARKKODE.A.L.P.SCHOOL} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 58: | വരി 59: | ||
== ചരിത്രം == | == ചരിത്രം == | ||
മേപ്പയൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ വില്ലേജിൽപ്പെട്ട നരക്കോട് പ്രദേശത്തെ മരുതേരി പറമ്പത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് നരക്കോട് എൽ പി സ്കൂൾ. 1943 മദ്രാസ് ഗസറ്റിലെ ഓർഡർ നമ്പർ 462/43 പ്രകാരം അംഗീകാരം ലഭിച്ച ഈ സ്ഥാപനം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഏക സ്ഥാപനമാണ്. | മേപ്പയൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ വില്ലേജിൽപ്പെട്ട നരക്കോട് പ്രദേശത്തെ മരുതേരി പറമ്പത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് നരക്കോട് എൽ പി സ്കൂൾ. 1943 മദ്രാസ് ഗസറ്റിലെ ഓർഡർ നമ്പർ 462/43 പ്രകാരം അംഗീകാരം ലഭിച്ച ഈ സ്ഥാപനം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഏക സ്ഥാപനമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |