Jump to content
സഹായം

"നരക്കോട് എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,654 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
(ചിത്രം)
വരി 58: വരി 58:
== ചരിത്രം  ==
== ചരിത്രം  ==
മേപ്പയൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ വില്ലേജിൽപ്പെട്ട നരക്കോട് പ്രദേശത്തെ മരുതേരി  പറമ്പത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് നരക്കോട് എൽ പി സ്കൂൾ. 1943 മദ്രാസ് ഗസറ്റിലെ ഓർഡർ നമ്പർ 462/43 പ്രകാരം അംഗീകാരം ലഭിച്ച ഈ സ്ഥാപനം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഏക സ്ഥാപനമാണ്.

        പ്രായമുള്ള ആളുകളിൽ നിന്നുമുള്ള കേട്ടറിവ് പ്രകാരം ഈ വിദ്യാലയത്തിലെ തുടക്കം 1930-35 കാലഘട്ടത്തിലായിരുന്നു. എഴുത്തും വായനയും അറിയുന്ന വിരളമായ അക്കാലത്ത് ചില വിദ്യാഭ്യാസ തല്പരരുടെ ശ്രമഫലമായ് ഈ പ്രദേശത്തെ നമ്പൂടി കണ്ടി വീട്ടിൽ വച്ച് ഏതാനും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകിക്കൊണ്ടായിരുന്നു തുടക്കം. കുറേക്കാലം കഴിഞ്ഞപ്പോൾ ഈ വിദ്യാലയത്തിന് മുൻവശത്ത് പുറത്തൂട്ടയിൽപറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി വിദ്യാലയം തുടങ്ങി. അതിനുശേഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുക്കുകയും ബോർഡ് നിർദ്ദേശപ്രകാരം പൊതുകാര്യ പ്രസക്തനും പരേതനായ കണിയാണ്ടിയിൽ കൃഷ്ണൻ കിടാവ്  ഇന്നുള്ള മെയിൻ ബിൽഡിങ് പണികഴിപ്പിച്ചു വിദ്യാലയം തുടങ്ങി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1247886" എന്ന താളിൽനിന്ന് ശേഖരിച്ചത്