"ഗവ.എൽ.പി.എസ് .തളിയാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ പാണാവള്ളി പഞ്ചായത്തിൽ തളിയാപറമ്പ് ദേവി ക്ഷേത്രത്തിന് മുൻവശം സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ ഗവഃ എൽ പി സ്‌കൂൾ തളിയാപറമ്പ് .{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=താളിയാപറമ്പ്  
|സ്ഥലപ്പേര്=താളിയാപറമ്പ്  
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 59: വരി 58:
|logo_size=50px
|logo_size=50px
}}  
}}  
................................
 
== ചരിത്രം ==
== ചരിത്രം ==
കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ പിന്നോക്കക്കാരെ കൂടി ഉദ്ദേശിച്ചത് തളിയാപറമ്പ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഉണ്ടായിരുന്ന 52 സെന്റ് സ്ഥലത്ത് ചിറയിൽ ശ്രീ കൃഷ്ണൻ വൈദ്യർ 1913 സ്ഥാപിച്ച സ്കൂളാണ് ഇന്നത്തെ ഗവൺമെന്റ്. എൽ പി സ്കൂൾ തളിയാപറമ്പ് . ശ്രീ കൃഷ്ണൻ വൈദ്യരുടെ ജ്ഞാനപ്രദീപം എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ചുള്ള സൂചനകളുണ്ട്. പാണാവള്ളി വള്ളുവശ്ശേരി കുട്ടി കളരിക്കൽ ശങ്കു വൈദ്യർ തുടങ്ങിയ നാട്ടുപ്രമാണിമാരും സ്കൂൾ സ്ഥാപനത്തിന് മുൻകയ്യെടുത്തവരിൽ ചിലരാണ്.

37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426668" എന്ന താളിൽനിന്ന് ശേഖരിച്ചത്