"ഗവ.എൽ.പി.എസ് .തളിയാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് .തളിയാപറമ്പ് (മൂലരൂപം കാണുക)
08:44, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ പിന്നോക്കക്കാരെ കൂടി ഉദ്ദേശിച്ചത് തളിയാപറമ്പ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഉണ്ടായിരുന്ന 52 സെന്റ് സ്ഥലത്ത് ചിറയിൽ ശ്രീ കൃഷ്ണൻ വൈദ്യർ 1913 സ്ഥാപിച്ച സ്കൂളാണ് ഇന്നത്തെ ഗവൺമെന്റ്. എൽ പി സ്കൂൾ തളിയാപറമ്പ് . ശ്രീ കൃഷ്ണൻ വൈദ്യരുടെ ജ്ഞാനപ്രദീപം എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ചുള്ള സൂചനകളുണ്ട്. പാണാവള്ളി വള്ളുവശ്ശേരി കുട്ടി കളരിക്കൽ ശങ്കു വൈദ്യർ തുടങ്ങിയ നാട്ടുപ്രമാണിമാരും സ്കൂൾ സ്ഥാപനത്തിന് മുൻകയ്യെടുത്തവരിൽ ചിലരാണ്. | |||
സമീപ പ്രദേശങ്ങളിലൊന്നും സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ഉളവയ്പ് ശ്രീകണ്ഠേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ സ്കൂളിൽ വന്നു പഠിച്ചിരുന്നു. ആദ്യകാലങ്ങളിൽ രണ്ടു ഡിവിഷൻ വീതം 5 ക്ലാസുകളിലായി 10 അധ്യാപകരും ഒരു അറബി ടീച്ചറും ഒരു സ്പെഷ്യൽ ടീച്ചറും ഇവിടെ ഉണ്ടായിരുന്നു. പ്രമുഖ വ്യവസായി ശ്രീ കെ എം പുരുഷൻ,ഡോക്ടർ ബാബു,പ്രഭാകരൻ വൈദ്യർ നടരാജൻ വൈദ്യർ തുടങ്ങിയ പാരമ്പര്യ വൈദ്യന്മാർ റിട്ടയേഡ് എസ് ഐ സജീവൻ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജനി തുടങ്ങി ജീവിച്ചിരിപ്പുള്ളവരും ഇല്ലാത്തതുമായ അനേകം പ്രതിഭകൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയവർ ആണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |