ജി എം യു പി സ്ക്കൂൾ തെക്കുമ്പാട് (മൂലരൂപം കാണുക)
22:15, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
വരി 29: | വരി 29: | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ തെക്കുമ്പാട് എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.തെക്കുമ്പാട് . | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ തെക്കുമ്പാട് എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.തെക്കുമ്പാട് . | ||
കേരളത്തിലെ കണ്ണൂർ ജില്ലയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് . നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ് കുപ്പം പുഴയും,പഴയങ്ങാടി- | കേരളത്തിലെ കണ്ണൂർ ജില്ലയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് . നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ് കുപ്പം പുഴയും,പഴയങ്ങാടി-വളപട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും. തെക്കുമ്പാട് ദ്വീപ്മാട്ടൂൽ ഗ്രാമപഞ്ചായത്തിൻെറ ഭാഗമാണ്. മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻ്റ് യു പി സ്ക്കൂളായ ജി എം യു പി സ്ക്കുൾ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്. [[ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 71: | വരി 71: | ||
|- | |- | ||
|2 | |2 | ||
|'''ബി. | |'''ബി.ഒതയനൻ''' | ||
|- | |- | ||
|3 | |3 |