"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:38, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
'''''സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ആകാശവിസ്മയം" എന്ന പേരിൽ ചാന്ദ്ര ദിനം ആഘോഷിച്ചു . ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപിക ചാന്ദ്രദിനത്തെ കുറിച്ച കുട്ടികൾക്ക് ചെറിയൊരു വിശദീകരണം നൽകി .ഇതിനോടനുബന്ധിച്ച് വിഡിയോകളും ഗ്രുപ്പുകളിൽ ഷെയർ ചെയ്തു .കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും ,പോസ്റ്റർ നിർമിക്കുകയും ചെയ്തു . ക്ലാസ്തല ക്വിസ് മത്സരവും നടത്തി .''''' | '''''സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ആകാശവിസ്മയം" എന്ന പേരിൽ ചാന്ദ്ര ദിനം ആഘോഷിച്ചു . ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപിക ചാന്ദ്രദിനത്തെ കുറിച്ച കുട്ടികൾക്ക് ചെറിയൊരു വിശദീകരണം നൽകി .ഇതിനോടനുബന്ധിച്ച് വിഡിയോകളും ഗ്രുപ്പുകളിൽ ഷെയർ ചെയ്തു .കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും ,പോസ്റ്റർ നിർമിക്കുകയും ചെയ്തു . ക്ലാസ്തല ക്വിസ് മത്സരവും നടത്തി .''''' | ||
'''''* ഓഗസ്റ്റ് :-''''' | |||
'''''. ഹിരോഷിമ & നാഗസാക്കി -''''' | |||
'''''യുദ്ധവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സഡാക്കോ കൊക്കിനെ നിർമിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ഗ്രുപ്പുകളിൽ കുട്ടികൾക്കു ഷെയർ ചെയ്തു നൽകി . പോസ്റ്റർ നിർമാണം ,ക്വിസ് എന്നിങ്ങനെയുള്ള പരിപാടികൾ നടത്തി .ഈ ദിനങ്ങളുടെ ഭീകരത വ്യക്തമാക്കുന്നതിനായി വിഡിയോകളും ഷെയർ ചെയ്തു നൽകി .''''' | |||
'''''. സ്വാതന്ത്ര്യദിനാഘോഷം -''''' | |||
'''''കോവിഡ് പശ്ചാത്തലത്തിൽ എല്ലാ പരിപാടികളും ഇന്ന് കുട്ടികളുടെ സാന്നിധ്യമില്ലാതെ ചടങ്ങായി സ്കൂളിൽ നടത്തി.പ്രധാനാധ്യാപിക , പിടിഎ പ്രതിനിധികൾ , സഹാദ്ധ്യാപകർ , രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിങ്ങനെ ചരുക്കം ആളുകളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി .മധുരവിതരണം നടത്തി ,യോഗം പിരിച്ചുവിട്ടു .''''' | |||
'''''2020 - 2021''''' | '''''2020 - 2021''''' | ||
വരി 48: | വരി 59: | ||
'''''2017 - 2018''''' | '''''2017 - 2018''''' | ||