Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
'''''. സാലഡ് ഫെസ്റ്റ് -'''''
'''''. സാലഡ് ഫെസ്റ്റ് -'''''


'''''രണ്ടാം ക്ലാസ്സുകാരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പഴങ്ങളും പച്ചക്കറികളും പരിചയപ്പെടുന്നതിനുവേണ്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സാലഡ് ഫെസ്റ്റ് നടത്തി .എല്ലാ കുട്ടികളും രക്ഷിതാക്കളുടെ പിന്തുണയോടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായി .അവർ തയ്യാറാക്കിയ സലാഡുമായുള്ള ഫോട്ടോ അവർ ഗ്രൂപ്പിൽ ഷെയർ ചെയ്തു ,അവരുണ്ടാക്കാൻ ഉപയോഗിച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും പേര് അവർ പറയുകയും ചെയ്തു . എല്ലാ അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു കുട്ടികളെ പ്രശംസിച്ചു . ബാക്കി ക്ലാസ്സുകളിലേക് പരിപാടിയുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.'''''
'''''രണ്ടാം ക്ലാസ്സുകാരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പഴങ്ങളും പച്ചക്കറികളും പരിചയപ്പെടുന്നതിനുവേണ്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സാലഡ് ഫെസ്റ്റ് നടത്തി .എല്ലാ കുട്ടികളും രക്ഷിതാക്കളുടെ പിന്തുണയോടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായി .അവർ തയ്യാറാക്കിയ സലാഡുമായുള്ള ഫോട്ടോ അവർ ഗ്രൂപ്പിൽ ഷെയർ ചെയ്തു ,അവരുണ്ടാക്കാൻ ഉപയോഗിച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും പേര് അവർ പറയുകയും ചെയ്തു . എല്ലാ അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു കുട്ടികളെ പ്രശംസിച്ചു . ബാക്കി ക്ലാസ്സുകളിലേക് പരിപാടിയുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു'''''
 
'''''.* ജൂലൈ :-'''''
 
'''''. ബഷീർദിനം -'''''
 
'''''മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർദിനം വിപുലമായി ആഘോഷിച്ചു .ക്ലാസ്തലത്തിലാണ് പരിപാടികൾ നടത്തിയത് . ഉദ്ഘാടനം പ്രധാനാദ്ധ്യാപിക ബഷീറിനെ അനുസ്മരിച്ചു കൊണ്ട്  നടത്തി .' ബഷീർ ദി മാൻ ' ഡോക്യുമെന്ററി പ്രദർശനം ,'ഭൂമിയുടെ avakashikal' കഥ ദൃശ്യാവിഷ്‌കാരം ,'ബേപ്പൂർ സുൽത്താനെയും കൃതികളും 'പരിചപ്പെടാം ,ബഷീർ കഥാപാത്രങ്ങളെ വരക്കൽ, ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം,പോസ്റ്റർ നിർമ്മാണം  എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തി . എല്ലാ കുട്ടികളും അവരുടെ കഴിവിന്റെ പരമാവധി പ്രവർത്തങ്ങൾ ചെയ്ത പരിപാടി ഗംഭീരമാക്കി .'''''
 
'''''. മൈലാഞ്ചി മൊഞ്ച് -'''''
 
'''''അറബിക് ക്ലബ്ബിന്റെ കീഴിൽ  ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കു വിവിധ പരിപാടികൾ നടത്തി . സന്ദേശം പറയൽ ,മാപ്പിളപ്പാട്ട് ,ബലിപെരുന്നാൾ ചരിത്രം അറിയാം , മൈലാഞ്ചിയിടൽ മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളിലെല്ലാം കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു . എല്ലാ അദ്ധ്യാപകരും ഗ്രൂപുകളിൽ കുട്ടികൾക്കു ആശംസകൾ അറിയിച്ചു .കുട്ടികൾ പെരുന്നാൾ ദിനത്തിലെ ചിത്രങ്ങളും ഗ്രൂപുകളിൽ  പങ്കുവെച്ചു .'''''
 
'''''. ആകാശവിസ്മയം  -'''''
 
'''''സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ആകാശവിസ്മയം" എന്ന പേരിൽ ചാന്ദ്ര ദിനം ആഘോഷിച്ചു . ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപിക ചാന്ദ്രദിനത്തെ കുറിച്ച കുട്ടികൾക്ക് ചെറിയൊരു വിശദീകരണം നൽകി .ഇതിനോടനുബന്ധിച്ച് വിഡിയോകളും ഗ്രുപ്പുകളിൽ ഷെയർ ചെയ്തു .കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും ,പോസ്റ്റർ നിർമിക്കുകയും ചെയ്തു . ക്ലാസ്തല ക്വിസ് മത്സരവും നടത്തി .'''''


'''''2020 - 2021'''''
'''''2020 - 2021'''''
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1422897" എന്ന താളിൽനിന്ന് ശേഖരിച്ചത്