ജി. എം. യു. പി. എസ്. പറവണ്ണ (മൂലരൂപം കാണുക)
19:14, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് അറബിക്കടലിന്റെ കാറ്റും തിരമാലയും സാന്നിധ്യമായ ഗ്രാമപ്രദേശമാണ് പറവണ്ണ. | മലപ്പുറം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് അറബിക്കടലിന്റെ കാറ്റും തിരമാലയും സാന്നിധ്യമായ ഗ്രാമപ്രദേശമാണ് പറവണ്ണ. | ||
പഴയ വെട്ടം നാട്ടുരാജ്യത്തിലെ ഒരു തുറമുഖ കച്ചവട കേന്ദ്രമായിരുന്നു പറവണ്ണ.പോർച്ചുഗീസ് അധിനിവേശത്തിനെതിരെ | പഴയ വെട്ടം നാട്ടുരാജ്യത്തിലെ ഒരു തുറമുഖ കച്ചവട കേന്ദ്രമായിരുന്നു പറവണ്ണ.പോർച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ ചെറുത്തു നിൽപ്പു മുതൽ നീണ്ട ഒരു ചരിത്രം പറവണ്ണ എന്ന ഗ്രാമപ്രദേശത്തിന് പറയാനുണ്ട്. പറവണ്ണ ജി എം യു പി സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയ മുന്നേറ്റവും പ്രസ്തുത ചരിത്രത്തിന്റെ ഭാഗമാണ്. | ||
പറവണ്ണ ജി എം യു പി | |||
പതിനെട്ടാം ശതകത്തിൽ മൈസൂർ രാജ്യം ഭരിച്ചിരുന്ന മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പുസുൽത്താൻ ഫ്രഞ്ച് സർവ്വസൈന്യാധിപൻ ആയിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടുമായി ഉണ്ടാക്കിയ സഖ്യം അദ്ദേഹത്തെ കൊച്ചുകേരളത്തിലും എത്തിച്ചു.കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന ആഭ്യന്തര കലഹങ്ങൾ മൂലം മലബാറിൽ എത്തിയ ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെയും പഴശ്ശിരാജയ്ക്കെതിരെയും പടനയിച്ചു.പാലക്കാട് കോങ്ങാട് നിന്ന് മണ്ണാർക്കാട് വരെയുള്ള ടിപ്പുസുൽത്താൻ റോഡ് എന്ന് നാമകരണം ചെയ്യപ്പെട്ട വഴി ടിപ്പുസുൽത്താൻ സാമൂതിരിക്ക് നേരെ പാലക്കാട് നിന്ന് പടനയിച്ച പോയ ഒരു ഇടവഴി ആയിരുന്നു.വിദ്യാലയത്തിൻറെ മുൻഭാഗം ടിപ്പുവിന്റെ പടയോട്ടത്തെ അനുസ്മരിപ്പിക്കുന്ന ഇടവഴിയായ ടിപ്പുസുൽത്താൻ റോഡാണ്. | |||
കൂടാതെ സ്കൂളിന്റെ തൊട്ടുപിന്നിൽ കിഴക്കുവശത്ത് ചരിത്രപ്രസിദ്ധമായ കനോലി കനാലും ഒഴുകുന്നു .1848-ൽ മലപ്പുറം ജില്ലാ കളക്ടർ ആയിരുന്ന എച്ച് വി കനോലിയായിരുന്നു കനോലി കനാൽ നിർമ്മിച്ചത്. കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും കൂട്ടിയുണ്ടാക്കിയ ഒരു വിശാല തീരദേശ ജലഗതാഗത മാർഗ്ഗമായിരുന്നു അത്. സ്കൂളിലേക്കുള്ള യാത്രകൾക്ക് കിഴക്ക് നിന്ന് വരുന്ന കുട്ടികൾ കനാൽ കടന്നുവരണമായിരുന്നു. കനാലിൽ വെള്ളം കയറുന്ന മഴക്കാലങ്ങളിൽ യാത്ര ദുഷ്കരമായിരുന്നു. | കൂടാതെ സ്കൂളിന്റെ തൊട്ടുപിന്നിൽ കിഴക്കുവശത്ത് ചരിത്രപ്രസിദ്ധമായ കനോലി കനാലും ഒഴുകുന്നു .1848-ൽ മലപ്പുറം ജില്ലാ കളക്ടർ ആയിരുന്ന എച്ച് വി കനോലിയായിരുന്നു കനോലി കനാൽ നിർമ്മിച്ചത്. കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും കൂട്ടിയുണ്ടാക്കിയ ഒരു വിശാല തീരദേശ ജലഗതാഗത മാർഗ്ഗമായിരുന്നു അത്. സ്കൂളിലേക്കുള്ള യാത്രകൾക്ക് കിഴക്ക് നിന്ന് വരുന്ന കുട്ടികൾ കനാൽ കടത്തുതോണി മുഖേന കടന്നുവരണമായിരുന്നു. കനാലിൽ വെള്ളം കയറുന്ന മഴക്കാലങ്ങളിൽ യാത്ര ദുഷ്കരമായിരുന്നു.തിരൂർ തുഞ്ചൻ സ്മാരകത്തിന്റെ മുന്നിലൂടെയുള്ള റോഡ് പറവണ്ണയിലേക്ക് എത്തിക്കാൻ കനോലി കനാലിന്റെ കുറുകെ നടപ്പാലം മാറ്റി പാലം നിർമ്മിച്ചതോടെ കുട്ടികളുടെ യാത്രാ ക്ലേശം ഇല്ലാതായി. | ||
ചരിത്രപരമായ കാരണങ്ങളാൽ മലബാർ മേഖല പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു. നിരവധി ലഹളകൾ ഇക്കാലങ്ങളിൽ ബ്രിട്ടീഷുകാരുമായി നടന്നിരുന്നു.അക്കാലത്തെ മലബാർ ജില്ലാ കളക്ടർ ആയിരുന്നു വില്യം ലോഗൻ .മലബാറിലെ കുടിയാന്മ നിയമങ്ങളുടെയും സാമൂഹിക പരിഷ്കാരങ്ങളുടെയും പിതാവായിരുന്ന അദ്ദേഹമാണ് 1887 -ൽ മലബാർ മാനുവൽ പ്രസിദ്ധീകരിച്ചത്.അദ്ദേഹം മലബാർ മേഖലയിലെ വിദ്യാഭ്യാസത്തിൻറെ പിന്നാക്കാവസ്ഥയെ കുറിച്ച് അന്വേഷിക്കുകയും കാരണങ്ങൾ കണ്ടെത്തുകയും ചെയ്തു. ആ റിപ്പോർട്ട് അന്നത്തെ വൈസ്രോയിയ്ക്ക് സമർപ്പിക്കുകയും അതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിലെ ആരംഭത്തിൽ വിവിധ പ്രദേശങ്ങളിൽ എലമെന്ററി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു | ചരിത്രപരമായ കാരണങ്ങളാൽ മലബാർ മേഖല പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു. നിരവധി ലഹളകൾ ഇക്കാലങ്ങളിൽ ബ്രിട്ടീഷുകാരുമായി നടന്നിരുന്നു.അക്കാലത്തെ മലബാർ ജില്ലാ കളക്ടർ ആയിരുന്നു വില്യം ലോഗൻ .മലബാറിലെ കുടിയാന്മ നിയമങ്ങളുടെയും സാമൂഹിക പരിഷ്കാരങ്ങളുടെയും പിതാവായിരുന്ന അദ്ദേഹമാണ് 1887 -ൽ മലബാർ മാനുവൽ പ്രസിദ്ധീകരിച്ചത്.അദ്ദേഹം മലബാർ മേഖലയിലെ വിദ്യാഭ്യാസത്തിൻറെ പിന്നാക്കാവസ്ഥയെ കുറിച്ച് അന്വേഷിക്കുകയും കാരണങ്ങൾ കണ്ടെത്തുകയും ചെയ്തു. ആ റിപ്പോർട്ട് അന്നത്തെ വൈസ്രോയിയ്ക്ക് സമർപ്പിക്കുകയും അതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിലെ ആരംഭത്തിൽ വിവിധ പ്രദേശങ്ങളിൽ എലമെന്ററി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു | ||
വരി 102: | വരി 101: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവൺമെന്റ് സ്കൂൾ . വെട്ടം പഞ്ചായത്തിന്റെ | ഗവൺമെന്റ് സ്കൂൾ . വെട്ടം പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു | ||
== സ്കൂളിന്റെ പ്രധാനാധ്യാപകർ == | == സ്കൂളിന്റെ പ്രധാനാധ്യാപകർ == |