"ഉപയോക്താവ്:എൻ.എം.യു.പി.എസ്.കലഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:എൻ.എം.യു.പി.എസ്.കലഞ്ഞൂർ (മൂലരൂപം കാണുക)
15:33, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→മികവുകൾ
വരി 34: | വരി 34: | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ടൈൽസിട്ടാ 6 ക്ലാസ് മുറികൾ, ബലവത്തായ സ്കൂൾകെട്ടിടം, ഹൈടെക് സ്മാർട്ട് ക്ലാസ്, ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, അതിവിശാലമായ കളിസ്ഥലം, ശാസ്ത്ര-ഗണിത ലാബുകൾ, മനോഹരം ശാന്തസുന്ദരമായ പരിസരം തുടങ്ങിയ ഭൗതികസാഹചര്യങ്ങൾ വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ പഠനത്തിന് കൂടുതൽ സമഗ്രത വരുത്തുന്നതിനായി ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.മൂല്യവത്തായ അനേകം ഗ്രന്ഥങ്ങളുടെ ഒരു സമാഹാരം ഈ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ലൈബ്രറി സഹായകരമാണ്. സ്കൂൾ ലൈബ്രറി അധ്യാപക ലൈബ്രറി ക്ലാസ് ലൈബ്രറി എങ്ങനെ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. വായനാമുറിയിൽ വർത്തമാന പത്രങ്ങളും വിദ്യാല പ്രദമായ മാസികകളും ലഭ്യമാണ്. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ഈ ലൈബ്രറി വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ടൈൽസിട്ടാ 6 ക്ലാസ് മുറികൾ, ബലവത്തായ സ്കൂൾകെട്ടിടം, ഹൈടെക് സ്മാർട്ട് ക്ലാസ്, ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, അതിവിശാലമായ കളിസ്ഥലം, ശാസ്ത്ര-ഗണിത ലാബുകൾ, മനോഹരം ശാന്തസുന്ദരമായ പരിസരം തുടങ്ങിയ ഭൗതികസാഹചര്യങ്ങൾ വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ പഠനത്തിന് കൂടുതൽ സമഗ്രത വരുത്തുന്നതിനായി ശാസ്ത്ര ഗണിതശാസ്ത്ര ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.മൂല്യവത്തായ അനേകം ഗ്രന്ഥങ്ങളുടെ ഒരു സമാഹാരം ഈ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ലൈബ്രറി സഹായകരമാണ്. സ്കൂൾ ലൈബ്രറി അധ്യാപക ലൈബ്രറി ക്ലാസ് ലൈബ്രറി എങ്ങനെ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. വായനാമുറിയിൽ വർത്തമാന പത്രങ്ങളും വിദ്യാല പ്രദമായ മാസികകളും ലഭ്യമാണ്. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ഈ ലൈബ്രറി വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. | ||
=='''മികവുകൾ'''== | =='''മികവുകൾ'''== | ||
# 2016-2017 മലയാള മനോരമ നല്ല പാഠം അവാർഡ് | |||
# 2016-2017 പെൺകുട്ടികളുടെ ബാഡ്മിന്റൺ ബി ആർ സി തലത്തിലും ജില്ലാതലത്തിലും ഒന്നാമതെത്തി | |||
# 2016-2017 കോന്നി മണ്ഡലത്തിൽ നേട്ടം പ്രോഗ്രാമിൽ മികച്ച യുപി സ്കൂൾ ആയി തെരഞ്ഞെടുത്തു | |||
# 2017-2018 ഇംഗ്ലീഷ് ഫെസ്റ്റിന് 'A' ഗ്രേഡ് | |||
# 2016-2017 പ്രവർത്തിപരിചയമേള ക്ലെയ് മോഡൽ - ജില്ലാതലത്തിൽ ഫസ്റ്റ് ലഭിച്ചു....Master Sarun S | |||
# 2017-2018 വുഡ് വർക്ക് ഫസ്റ്റ് എ ഗ്രേഡ്. Master Niranjan S | |||
# 2019-2020 ക്ലെയ് മോഡൽ.. കുമാരി സമരജ .ഫസ്റ്റ് എ ഗ്രേഡ് ,വുഡ് വർക്ക്... മാസ്റ്റർ നിരഞ്ജൻ ഫസ്റ്റ് എ ഗ്രേഡ്,അമ്പർല മേക്കിങ്.. കുമാരി അമൃത. ഫസ്റ്റ് എ ഗ്രേഡ് | |||
# 2019-2020 കുമാരി സിനി ഹിന്ദി കവിത ജില്ലാതലം ഫസ്റ്റ് എ ഗ്രേഡ് | |||
ഗ്രേഡ് | # 2019-2020 കുമാരി സമര ജ മലയാള കവിത തേഡ് ബിഗ്രേഡ് | ||
# 2019-2020 ജ്യോതിലക്ഷ്മി മലയാള പ്രസംഗം എ ഗ്രേഡ് | |||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== |