"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 111: വരി 111:


== ലിറ്റിൽ കൈറ്റ്സ്==
== ലിറ്റിൽ കൈറ്റ്സ്==
ലിറ്റിൽ കൈറ്റ്സ് 28/02/2018-ൽ സ്കൂളിൽ ആരംഭിക്കാൻ അംഗീകാരം കിട്ടി. സർക്കാർ തീരുമാനങ്ങളനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും .അതിൽ 60%മുകളിൽ മാർക്ക് കരസ്ഥമാക്കിയ 40 വിദ്യാർത്ഥികളെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.തുടർന്ന്  2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് ഉദ്ഘാടനവും അതിനുശേഷം ഏകദിനശില്പശാലയും നടന്നു.40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു. 2019 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങൾ ഉണ്ടായി. ക്ലാസ്സുകൾ ഭംഗിയായി നടന്നു വരുന്നു. സ്കൂൾ കലോൽസവം സബ് ജില്ലാ documentation നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. 2020 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 25 അംഗങ്ങൾ ഉണ്ട്.
ലിറ്റിൽ കൈറ്റ്സ് 28/02/2018-ൽ സ്കൂളിൽ ആരംഭിക്കാൻ അംഗീകാരം കിട്ടി. സർക്കാർ തീരുമാനങ്ങളനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും .അതിൽ 60%മുകളിൽ മാർക്ക് കരസ്ഥമാക്കിയ 40 വിദ്യാർത്ഥികളെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.തുടർന്ന്  2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് ഉദ്ഘാടനവും അതിനുശേഷം ഏകദിനശില്പശാലയും നടന്നു.40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു. 2019 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങൾ ഉണ്ടായി. ക്ലാസ്സുകൾ ഭംഗിയായി നടന്നു വരുന്നു. സ്കൂൾ കലോൽസവം സബ് ജില്ലാ documentation നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. 2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 25 അംഗങ്ങൾ ഉണ്ട്. 2020 - 2023  ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിൽ 32 അംഗങ്ങൾ ഉണ്ട്. നവംബർ 27 നു നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് 32 കുട്ടികളെ തിരഞ്ഞെടുത്തത്. 2019 - 2022 ബാച്ചിന്റെ ക്ലാസുകൾ 2021  ഡിസംബർ 27 നു ആരംഭിച്ചു. 2022 ജനുവരി മാസത്തിൽ 2020 - 2023 ബാച്ചിന്റെ ക്ലാസ്സുകളും ആരംഭിച്ചു. 2022 ജനുവരി 19 നു 2020 - 2023 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി.  
[[പ്രമാണം:ലിറ്റിൽകൈറ്റസ്.JPG|thumb|ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം]]
[[പ്രമാണം:ലിറ്റിൽകൈറ്റസ്.JPG|thumb|ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം]]
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്എംബ്ലം.png|thumb|ലിറ്റിൽകൈറ്റ്സ് എംബ്ലം]]
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്എംബ്ലം.png|thumb|ലിറ്റിൽകൈറ്റ്സ് എംബ്ലം]]
1,245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416517" എന്ന താളിൽനിന്ന് ശേഖരിച്ചത്