എം .ജി .യു .പി .എസ്സ് പ്രക്കാനം (മൂലരൂപം കാണുക)
12:47, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl |M . G. U .P . S .PRAKKANAM|}}<br />{{Infobox School | {{prettyurl |M . G. U .P . S .PRAKKANAM|}}<br />പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് എം.ജി.യു.പി.സ്കൂൾ പ്രക്കാനം.{{Infobox School | ||
|സ്ഥലപ്പേര്=പ്രക്കാനം | |സ്ഥലപ്പേര്=പ്രക്കാനം | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രക്കാനം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം ജി യു പി സ്കൂൾ, പ്രക്കാനം (മഹാത്മാ ഗാന്ധി അപ്പർ പ്രൈമറി സ്കൂൾ ). 1957 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.പ്രക്കാനം കാഞ്ഞിരപ്പാറ കുടുംബാംഗമായ ശ്രീ. രാമൻ നായർ മുൻകൈയെടുത്ത് അദ്ദേഹത്തിന്റെ അനുജനായ ശ്രീ. പങ്കജാക്ഷൻ നായർക്കു വേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഈ സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് സമീപവാസികൾക്ക് വിദ്യ അഭ്യസിക്കാനുള്ള ഏക മാർഗം ഗവണ്മെന്റ് എൽ പി സ്കൂൾ പ്രക്കാനം മാത്രമായിരുന്നു. തുടർ പഠനത്തിനായി ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇതു മൂലം പലർക്കും പഠനം ഉപേക്ഷിക്കേണ്ടി വന്നു.ഇങ്ങനെയൊരു സാഹചര്യത്തിൽ നാടിനു പുതിയ ഒരു വിദ്യാലയം വളരെ ആവശ്യമായിരുന്നു.ഈയൊരു ചിന്തയാണ് ഈ വിദ്യാലയത്തിന്റെ ഉത്ഭവത്തിന് കാരണം.പ്രക്കാനം സംഘ കെട്ടിടത്തിലാണ് സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കെട്ടിടം പണി പൂർത്തിയാക്കി സ്കൂൾ ഇന്നു നിൽക്കുന്ന സ്ഥലത്ത് ആരംഭിച്ചു. ഈ വിദ്യാലയത്തെ പെരുമ്പലത്ത് സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്നു.അഞ്ച്, ആറ്, ഏഴ് ക്ലാസ്സിലായി നൂറു കണക്കിന് വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു. നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നാഴികക്കല്ലാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രക്കാനം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം ജി യു പി സ്കൂൾ, പ്രക്കാനം (മഹാത്മാ ഗാന്ധി അപ്പർ പ്രൈമറി സ്കൂൾ ). 1957 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.പ്രക്കാനം കാഞ്ഞിരപ്പാറ കുടുംബാംഗമായ ശ്രീ. രാമൻ നായർ മുൻകൈയെടുത്ത് അദ്ദേഹത്തിന്റെ അനുജനായ ശ്രീ. പങ്കജാക്ഷൻ നായർക്കു വേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഈ സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് സമീപവാസികൾക്ക് വിദ്യ അഭ്യസിക്കാനുള്ള ഏക മാർഗം ഗവണ്മെന്റ് എൽ പി സ്കൂൾ പ്രക്കാനം മാത്രമായിരുന്നു. തുടർ പഠനത്തിനായി ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇതു മൂലം പലർക്കും പഠനം ഉപേക്ഷിക്കേണ്ടി വന്നു.ഇങ്ങനെയൊരു സാഹചര്യത്തിൽ നാടിനു പുതിയ ഒരു വിദ്യാലയം വളരെ ആവശ്യമായിരുന്നു.ഈയൊരു ചിന്തയാണ് ഈ വിദ്യാലയത്തിന്റെ ഉത്ഭവത്തിന് കാരണം.പ്രക്കാനം സംഘ കെട്ടിടത്തിലാണ് സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കെട്ടിടം പണി പൂർത്തിയാക്കി സ്കൂൾ ഇന്നു നിൽക്കുന്ന സ്ഥലത്ത് ആരംഭിച്ചു. ഈ വിദ്യാലയത്തെ പെരുമ്പലത്ത് സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്നു.അഞ്ച്, ആറ്, ഏഴ് ക്ലാസ്സിലായി നൂറു കണക്കിന് വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു. നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നാഴികക്കല്ലാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
വരി 69: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരേക്കർ ഒൻപതു സെന്റ് ഭൂമിയിലാണ്.വിശാലമായ കളി സ്ഥലമാണ് സ്കൂളിന്റെ എടുത്തു പറയണ്ട പ്രത്യേകത. പ്രക്കാനം ഗ്രാമത്തിന് തനതായ ഒരു വോളീബോൾ പാരമ്പര്യം ഉണ്ടാകാൻ സഹായിച്ചത് വിശാലമായ ഈ സ്കൂൾ ഗ്രൗണ്ട് ആണ്. ഒരു ഓഫീസ് റൂമും , വലിയ ഹാളും, സ്റ്റാഫ് റൂമും ഉൾക്കൊള്ളുന്നുന്നതാണ് സ്കൂൾ കെട്ടിടം.പാചകപ്പുര,ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം എന്നിവയും ഉണ്ട്. വിശാലമായ സ്കൂൾ കോമ്പൗണ്ട് നിറയെ തണൽ മരങ്ങൾ നിറഞ്ഞു നിൽക്കുന്നു എന്നതും സ്കൂളിന്റെ മറ്റൊരു പ്രത്യേകത ആണ് . | |||
കുട്ടികളുടെ പഠനം കാര്യക്ഷമം ആക്കുവാൻ വേണ്ടി കൈറ്റ് രണ്ട് ലാപ് ടോപ്പും പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും നൽകിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |