"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 180: വരി 180:
=== '''പരിസ്ഥിതി ക്ലബ്''' ===
=== '''പരിസ്ഥിതി ക്ലബ്''' ===
കുട്ടികൾക്കിടയിൽ പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്‍മയാണ് പരിസ്ഥിതി ക്ലബ്ബ്. ഈഅധ്യയന വർഷാരംഭത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്, പോസ്റ്റർ നിർമാണം തുടങ്ങിയ മത്സരങ്ങൾ നടത്തി.പരിസ്ഥിതിദിന സന്ദേശം, ഗാനം എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.കുട്ടികളുടെ വീടുകളിൽ ജൈവകൃഷി നടത്താൻ ബോധവൽക്കരണം നടത്തി.വളരെയധികം കുട്ടികൾ ജൈവകൃഷി നടത്തുന്നു.ജലസംരക്ഷണ പോസ്റ്റർ നിർമാണം നടത്തി.വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന സന്ദേശം അനുസരിച്ച് ഓരോ ക്ലാസും പ്രവർത്തിക്കുന്നു.വീടുകളിലും സ്കൂളിലും ഡ്രൈഡേ നടത്തപ്പെടുന്നു.ഊർജ്ജസംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു.ജൈവ വൈവിധ്യം ഉദ്യാനം വിപുലീകരിക്കാൻ കുടുതൽ ചെടിച്ചട്ടികളും ചെടികളും വാങ്ങി ഓരോ ക്ലാസിനും ചുമതല നൽകി.ശുചിത്വവുമായ് ബന്ധപ്പെട്ട സ്കൂൾ പ്രവർത്തനങ്ങളിലും പരിസ്ഥിതി ക്ലബ് നന്നായി സഹകരിക്കുന്നു.ജൈവവൈവിധ്യങ്ങളുടെ കലവറയായ വണ്ടാനം കാവ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നു.കൂടാതെ പുറക്കാടുള്ള കാവിൽ ഓരോ നാളുകെളയും പ്രതിനിധീകരിക്കുന്ന വൃക്ഷങ്ങളുടെ തൈകൾ നട്ട് 'നക്ഷത്രവനം' ഒരുക്കി പരിപാലിക്കുന്നു.ഹർത്താൽ ദിവസങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും 'ഹർത്താൽ മരം ' നട്ട് പരിപാലിക്കുന്നു

=== പ്രവർത്തി പരിചയം ===
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415108" എന്ന താളിൽനിന്ന് ശേഖരിച്ചത്