"ജി എം എൽ പി എസ് ഒടോമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,660 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(ചെ.)
(ചെ.)No edit summary
വരി 73: വരി 73:


== ചരിത്രം ==
== ചരിത്രം ==
     മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ 
      
മഞ്ചേരി ഉപജില്ലയിൽ  ഉൾപ്പെട്ട പാണ്ടിക്കാട് പഞ്ചായത്തിലെ  ഒടോമ്പറ്റ (8-ാംവാർഡ്) എന്ന സ്ഥലത്ത് 1947 ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ ‍ഒടോമ്പറ്റ.ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച സ്കൂൾ  എട്ട് അധ്യാപകരും
  പാണ്ടിക്കാട് പഞ്ചായത്തിലെ  എട്ടാംവാർഡിലെ ഏക ഗവൺമെൻറ് എൽപിസ്കൂളാണ് ഒടോമ്പറ്റ ജിഎംഎൽപി സ്കൂൾ.1947-ലാണ് സ്കൂൾ സ്ഥാപിച്ചത്.ആദ്യകാലത്ത് ഏകാധ്യാപക വിദ്യാലയമായി കൊറത്തിത്തൊടിക എന്ന സ്ഥലത്താണ് പ്രവർത്തനമാരംഭിച്ചത്.മദ്രാസ് ഗവൺമെൻ്‍റിൻറെ കീഴിലുള്ള മലബാർ ഡിസ്ട്രിക്ട് ബോർഡിൽ പെട്ട വിദ്യാലയമായിരുന്നു.ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു  സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് ഗവൺമെൻറ് ഏറ്റെടുത്ത് ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂളായി.ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൻറെ പടിഞ്ഞാറ് വശത്തായിരുന്നു ആദ്യകാലത്ത് സ്കൂൾ  പ്രവർത്തിച്ചിരുന്നത്.പിന്നീട് 1978-ലാണ് സ്വന്തമായി ഒരു കെട്ടിടം ലഭിക്കുന്നത്.അഞ്ച് ക്ലാസ്റൂമുകളോടു കൂടിയ കെട്ടിടമായിരുന്നു 2020  വരെയും ഉപയോഗിച്ചിരുന്നത്.സ്ഥല പരിമിതി മൂലം പിടിഎയുടെയും ,ജനപ്രതിനിധികളുടെയും , നേതൃത്വത്തിൽ ഒരു കെട്ടിടത്തിനായി പരിശ്രമിക്കുകയും 2020 മാർച്ചിൽ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു കിട്ടുകയും ചെയ്തു. തുടർന്ന്എട്ട് ക്ലാസ് റൂമുകളോട് കൂടിയ കെട്ടിടത്തിൻറെ നിർമ്മാണം ആരംഭിച്ചു. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു വരുന്നു.
ഇരുനൂറിലധികം വിദ്യാർത്ഥികളുമുള്ള പ്രദേശത്തെ തന്നെ ഏക വിദ്യാഭ്യാസ സ്ഥാപനമായി ഇന്നും
തലയുയർത്തി നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412741" എന്ന താളിൽനിന്ന് ശേഖരിച്ചത്