"ജി എം എൽ പി എസ് ഒടോമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് ഒടോമ്പറ്റ (മൂലരൂപം കാണുക)
06:35, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ക്ലബുകൾ
(ചെ.) (→ചരിത്രം) |
(ചെ.) (→ക്ലബുകൾ) |
||
വരി 81: | വരി 81: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വിദ്യാരംഗം | സ്കൂളിൽ ഗണിത ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവയെല്ലാം പ്രവർത്തിച്ചു വരുന്നു. | ||
സയൻസ് | ഗണിത ക്ലബ്ബ് | ||
ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ്സ്മത്സരങ്ങൾ, ദിനാചരണങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ,അവയുടെ പ്രദർശനം,പസിൽസ്,മാന്ത്രിക ചതുര നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം നടന്നുവരുന്നു. | |||
സയൻസ് ക്ലബ്ബ് | |||
വിവിധ ദിനാചരണങ്ങൾ,ലഘു പരീക്ഷണങ്ങൾ,ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. | |||
ഇംഗ്ലീഷ് ക്ലബ്ബ് | |||
ഇംഗ്ലീഷ് അസംബ്ലി,ലാംഗ്വേജ് ഗെയിംസ്, പസിൽസ് , | |||
ക്വസ്റ്റ്യൻ കോർണർ,ഇംഗ്ലീഷ് ഡേ,തോട്ട് ഓഫ് ദ ഡേ,ഇംഗ്ലീഷ് ന്യൂസ് പേപ്പർ റീഡിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
പരിസ്ഥിതി ക്ലബ്ബ് | |||
ദിനാചരണങ്ങൾ,ജൈവ വൈവിധ്യ പാർക്ക് ,പൂന്തോട്ട നിർമ്മാണം,എന്നിവയെല്ലാം നടന്നു വരുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }} | {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |