ഗവ. എച്ച് എസ് ബീനാച്ചി/സീഡ് ക്ലബ് (മൂലരൂപം കാണുക)
18:56, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→പരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികൾ
വരി 25: | വരി 25: | ||
== '''പ്ലാസ്റ്റിക് സംസ്കരണം''' == | == '''പ്ലാസ്റ്റിക് സംസ്കരണം''' == | ||
പരിസ്ഥിതി സംരക്ഷണ | പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾപ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കുക, നല്ല രീതിയിൽ അവ സംസ്കരിക്കുക എന്ന സന്ദേശം ഉൾക്കൊള്ളുന്ന | ||
രീതിയിൽ പ്ലാസ്റ്റിക് സംസ്കരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു.പ്ലാസ്റ്റിക് കവറുകൾ, കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾ, ബിസ്ക്കറ്റ് കൂടുകൾ, കട്ടിയുള്ള ടെക്സ്റ്റൈൽസ് ബാഗുകൾ, ടോയ്‌ലറ്റ് ക്ലീനർ, കുപ്പികൾ, പേന, ടൂത്ത്ബ്രഷ്, കുടിവെള്ള കുപ്പികൾ, മരുന്നു കുപ്പികൾ തുടങ്ങിയവ വിദ്യാർത്ഥികൾ നാലായി തിരിച്ചു സംസ്കരണത്തിന് അയക്കുന്നു. വിദ്യാലയ പരിസരത്തെയും വീടുകളിലെയും മാലിന്യങ്ങൾ വിദ്യാലയത്തിലെത്തിച്ച് സംസ്കരണം നടത്തുന്ന രീതി വളരെ വിജയകരമായി നടപ്പാക്കിവരുന്നു. | |||
വരി 91: | വരി 91: | ||
== '''പരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികൾ''' == | == '''പരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികൾ''' == | ||
പ്ലാസ്റ്റിക് ഗ്രോബാഗുകൾ പൂർണ്ണമായും ഉപേക്ഷിച്ചുകൊണ്ട് ചെടികൾ നട്ടു വളർത്തുന്നതിനുവേണ്ടി സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികൾ നിർമ്മിച്ചു. ചാണകം, കുളിർമാവിൻറെ തോല്, ഉമി തുടങ്ങിയവകൊണ്ടാണ് നിർമ്മിച്ചത്. ചിലവ് കുറവും, നിർമ്മാണത്തിലെ സാരള്യവും കൊണ്ട് മികവാർന്ന പ്രവർത്തനമായി. പാസ്റ്റിക് കവറുകളിൽ നടുന്ന ചെടികൾ മാറ്റി നടുമ്പോൾ | പ്ലാസ്റ്റിക് ഗ്രോബാഗുകൾ പൂർണ്ണമായും ഉപേക്ഷിച്ചുകൊണ്ട് ചെടികൾ നട്ടു വളർത്തുന്നതിനുവേണ്ടി സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ | ||
പരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികൾ നിർമ്മിച്ചു. ചാണകം, കുളിർമാവിൻറെ തോല്, ഉമി തുടങ്ങിയവകൊണ്ടാണ് നിർമ്മിച്ചത്. ചിലവ് കുറവും, | |||
നിർമ്മാണത്തിലെ സാരള്യവും കൊണ്ട് മികവാർന്ന പ്രവർത്തനമായി. പാസ്റ്റിക് കവറുകളിൽ നടുന്ന ചെടികൾ മാറ്റി നടുമ്പോൾ അവശേഷി- | |||
ക്കുന്ന പ്ലാസ്റ്റിക് ശരിയായ രീതിയിൽ ഇതിൽ സംസ്കരിക്കാതെ പ്രകൃതിക്ക് ദോഷം ആവുന്നു എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിൽ പരിസ്ഥി- | |||
തിസൗഹൃദ ചട്ടികൾ നിർമ്മിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ചാണകത്തോടൊപ്പം വൈക്കോൽ കരിമ്പിൻചണ്ടി, ചകിരിചണ്ടി, കുളിർമാവിൻറെ | |||
തോലിൽ തയ്യാറാക്കിയ പശ തുടങ്ങിയവയാണ് ചട്ടി നിർമിക്കാനാവശ്യം. ഇവകൊണ്ടുള്ള കുഴമ്പ് രൂപത്തിലുള്ള മിശ്രിതം പ്രത്യേകം തയ്യാറാക്കിയ | |||
മോഡുകളിൽ നിറച്ച് ഉണക്കിയാണ് ചട്ടികൾ നിർമ്മിക്കുന്നത്. ഇത്തരം ചട്ടികളിൽ ചെടികൾ നട്ടുവളർത്തിയാൽ ചെടികൾ പറിച്ചു നടേണ്ട | |||
ആവശ്യമില്ല ചട്ടിയോടെ മണ്ണിൽ ഇറക്കിവെക്കാം നഴ്സറികളിൽ വിത്തുകൾ മുളപ്പിക്കുന്നതിനായി ചെറിയ ചാണക ചട്ടികളും | |||
വിദ്യാർത്ഥികൾ നിർമിച്ചിട്ടുണ്ട് | |||