Jump to content
സഹായം

"ഗവ. എച്ച് എസ് ബീനാച്ചി/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:

== '''കഴുകൻ സംരക്ഷണ ദിനം''' ==
== '''കഴുകൻ സംരക്ഷണ ദിനം''' ==
[[പ്രമാണം:15086 forest 4.jpg|ലഘുചിത്രം|235x235ബിന്ദു]]
മുത്തങ്ങ ആനപ്പന്തിയിൽ ചിത്രങ്ങൾ വരച്ചും, അധിനിവേശ സസ്യങ്ങളെ നശിപ്പിച്ചും, കഴുകന്മാരെ വീക്ഷിച്ചും, സ്കൂളിലെ വിദ്യാർഥികൾ ലോക കഴുകൻ ദിനം ആചരിച്ചു. ചുട്ടികഴുകൻ, കാതില്ലാകഴുകൻ, തോട്ടികഴുകൻ, തവിട്ടുകഴുകൻ, കരിങ്കഴുകൻ oതുടങ്ങിയ അഞ്ചിനം കഴുകന്മാർ വന്യജീവിസങ്കേതത്തിൽ ഉണ്ട്. കേരളത്തിൽ ഇന്നും കഴുകന്മാർ അവശേഷിക്കുന്ന ഏക വന്യജീവി സങ്കേതമാണ് മുത്തങ്ങ. വനം വകുപ്പിൻറെ സംയുക്താഭിമുഖ്യത്തിലായിരുന്നു വനം സന്ദർശിച്ചു നേരിട്ട് പഠിക്കാൻ ആവശ്യമായ പരിപാടി സംഘടിപ്പിച്ചത്. അധിനിവേശ സസ്യങ്ങളായ മഞ്ഞക്കൊന്ന, കമ്മ്യൂണിസ്റ്റ് പച്ച, അരിപൂവ്, എന്നിവ നീക്കം ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ എന. ടി . സാജൻ ഉദ്ഘാടനം ചെയ്തു

622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406958" എന്ന താളിൽനിന്ന് ശേഖരിച്ചത്