"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:

എൽ പി വിഭാഗം കുട്ടികൾക്ക് പടിഞ്ഞാറ് ഭാഗത്ത് ഇരുനില കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. പ്രി - പ്രൈമറി വിഭാഗത്തിനും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങളോടെ വടക്ക് ഭാഗത്തായി കെട്ടിടമുണ്ട്. ചെറിയ കുട്ടികൾക്ക് കളിക്കാനായി കിഡ്സ്‌ പാർക്ക് ഒരുക്കിയിട്ടുണ്ട്. മുതിർന്ന കുട്ടികൾക്ക് വിശാലമായ ഗ്രൗണ്ടും സംവിധാനിച്ചിട്ടുണ്ട്. ലാബ്, വായനശാല തുടങ്ങിയവക്ക് പ്രത്യേകം മുറികളുണ്ട്. അഡ്വ. എ എം ആരിഫ് എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക തുക ഉപയോഗിച്ച് ഒരു സ്മാർട് ക്ലാസ് റൂം തയ്യാറാക്കി.

[[പ്രമാണം:34343 kITCHEN.jpg|ലഘുചിത്രം|'''''NEW KITCHEN''''']]

ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അഡ്വ. ഷാനിമോൾ ഉസ്മാൻ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് അടുക്കളയും സജ്ജമായിക്കഴിഞ്ഞു.

[[പ്രമാണം:34343 bus new.jpg|ലഘുചിത്രം|'''''SCHOOL BUS''''']]പൂച്ചാക്കൽ, അരൂക്കുറ്റി,എരമല്ലൂർ, നെട്ടൂർ വടുതല ജെട്ടി തുടങ്ങിയ ഭാഗങ്ങളിലേക്ക് സ്കൂൾ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
[[പ്രമാണം:34343 bus new.jpg|ലഘുചിത്രം|'''''SCHOOL BUS'''''|പകരം=|ഇടത്ത്‌]]പൂച്ചാക്കൽ, അരൂക്കുറ്റി,എരമല്ലൂർ, നെട്ടൂർ വടുതല ജെട്ടി തുടങ്ങിയ ഭാഗങ്ങളിലേക്ക് സ്കൂൾ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402724" എന്ന താളിൽനിന്ന് ശേഖരിച്ചത്