ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:14, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ശിശുദിന പ്രസംഗ മത്സരം , ശിശുദിനപതിപ്പ്, ശിശുദിന ചിത്രരചന, എന്നിവ സംഘടിപ്പിച്ചു . പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ആഭ പ്രമോദ് (6.B) രണ്ടാം സ്ഥാനം നന്ദന ജിതേഷ് (7.B) മൂന്നാംസ്ഥാനം മുഹമ്മദ് റാസിൽ (6.B)എന്നീ കുട്ടികൾ വിജയികളായി. | നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ശിശുദിന പ്രസംഗ മത്സരം , ശിശുദിനപതിപ്പ്, ശിശുദിന ചിത്രരചന, എന്നിവ സംഘടിപ്പിച്ചു . പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ആഭ പ്രമോദ് (6.B) രണ്ടാം സ്ഥാനം നന്ദന ജിതേഷ് (7.B) മൂന്നാംസ്ഥാനം മുഹമ്മദ് റാസിൽ (6.B)എന്നീ കുട്ടികൾ വിജയികളായി. | ||
==== ''' | === ഉർദു '''ക്ലബ്''' === | ||
ഉർദു ക്ലബ്ബിന് കീഴിൽ 5,6,7 ക്ലാസുകളിലെ 30 കുട്ടികൾ അംഗങ്ങളാന്ന്. മൂന്നു ക്ലാസുകളിലുമായി 120 ഓളം കുട്ടികൾ ഉർദു ഭാഷ പഠിക്കുന്നു. നവംബർ 9 ലോക ഉർദുദിനം, ഫിബ്രവരി 15 ദേശീയ ഉർദു ദിനം തുടങ്ങി പ്രധാനപ്പെട്ട ദിനങ്ങളൊക്കെ സജീവമായി ആഘോഷിക്കാറുണ്ട്. | |||
ക്ലബിനു കീഴിൽ കുട്ടികളുടെ രചനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഓരോ വർഷവും ഉർദു മാഗസിൻ പുറത്തിറക്കാറുണ്ട് | |||
മത്സര പരീക്ഷകളിലും, സ്കൂൾ കലാമേളകളിലും മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട് | |||
മുൻ വർഷങ്ങളിൽ കേരള സ്ക്കൂൾ കലാമേളയിൽ ജില്ലാ തലത്തിൽ ഉർദു ക്വിസ് ഇനത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തല ഇഖ്ബാൽ ടാലന്റ് പരീക്ഷയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളിൽ ഉർദു ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ദിനം ഒരു പദം പദ്ധതിക്ക് തുടക്കം കുറിച്ചു | |||
===='''ഉർദു ക്ലബ്ബിന് കീഴിൽ 5,6,7 ക്ലാസുകളിലെ 30 കുട്ടികൾ അംഗങ്ങളാന്ന്. മൂന്നു ക്ലാസുകളിലുമായി 120 ഓളം കുട്ടികൾ ഉർദു ഭാഷ പഠിക്കുന്നു. നവംബർ 9 ലോക ഉർദുദിനം, ഫിബ്രവരി 15 ദേശീയ ഉർദു ദിനം തുടങ്ങി പ്രധാനപ്പെട്ട ദിനങ്ങളൊക്കെ സജീവമായി ആഘോഷിക്കാറുണ്ട്.'''==== | |||
==== '''ക്ലബിനു കീഴിൽ കുട്ടികളുടെ രചനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഓരോ വർഷവും ഉർദു മാഗസിൻ പുറത്തിറക്കാറുണ്ട്''' ==== | |||
==== '''മത്സര പരീക്ഷകളിലും, സ്കൂൾ കലാമേളകളിലും മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്''' ==== | |||
==== '''മുൻ വർഷങ്ങളിൽ കേരള സ്ക്കൂൾ കലാമേളയിൽ ജില്ലാ തലത്തിൽ ഉർദു ക്വിസ് ഇനത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തല ഇഖ്ബാൽ ടാലന്റ് പരീക്ഷയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളിൽ ഉർദു ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ദിനം ഒരു പദം പദ്ധതിക്ക് തുടക്കം കുറിച്ചു''' ==== | |||
===='''അറബിക് ക്ലബ്'''==== | ===='''അറബിക് ക്ലബ്'''==== | ||
വരി 60: | വരി 79: | ||
===='''സയൻസ് ക്ലബ്.'''==== | ===='''സയൻസ് ക്ലബ്.'''==== | ||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു. ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ ചാ ന്ദ്രദിന ക്ലാസ്സ് സംഘടിപ്പിച്ചു. പോസ്റ്റർ രചനാ മത്സരം, ചിത്രരചനാ മത്സരം എന്നിവ ഉൾപ്പെടുത്തി ഓസോൺ ദിനം, ഊർജ സംരക്ഷണത്തി ന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഉതകുന്ന രീതിയിൽ ഊർജ്ജ സംരക്ഷണ ദിനം എന്നീ ദിനങ്ങളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശാസ്ത്രരംഗം സബ്ജില്ലാതല പരിപാടികളിലും വിദ്യാലയത്തിലെ കുട്ടികൾക്ക് മികവ് തെളിയിക്കാൻ കഴിഞ്ഞു. കൂടാതെ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും ക്വിസ് മത്സരങ്ങളും നടത്തിവരുന്നു. | |||
==== '''ആരോഗ്യകായിക ക്ലബ്ബ്.''' ==== | ==== '''ആരോഗ്യകായിക ക്ലബ്ബ്.''' ==== |