"എൽ പി ജി എസ് കുമാരപുരം/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി   ഔഷധത്തോട്ട ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി   ഔഷധത്തോട്ട നിർമ്മാണം 3,4 ക്ളാസ്സിലെ കുട്ടികൾക്ക് മത്സരമായി നടത്തി.   കൂടാതെ സ്കൂളിൽ പച്ചക്കറി കൃഷിത്തോട്ടം ,  ജൈവ വൈവിധ്യ ഉദ്യാനം എന്നിവ  ക്ളബ്ബിന്റെ ഭാഗമായി    നടത്തിയിട്ടുണ്ട്.

ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം പരിസ്ഥിതി ദിന ഗാനം , പരിസ്ഥിതി ദിന സന്ദേശം പരസ്പരം കൈമാറൽ  എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ടു പരിസര ശുചീകരണ വാരാഘോഷം നടത്തി.
 
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400699" എന്ന താളിൽനിന്ന് ശേഖരിച്ചത്