"ജി.എം.എൽ.പി.എസ്. കിഴുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
2002 വരെ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. പി.ടി. എയുടെ നിരന്തര ശ്രമ ഫലമായി സ്വന്തമായി സ്ഥലമേറ്റെടുക്കുകയും അന്നത്തെ എം. പി ഇ. അഹമ്മദ്  സാഹിബിന്റെ ഫണ്ടിൽ നിന്ന് 3 ക്ലാസ് റൂമുകൾ നിർമ്മിക്കുകയും എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടത്തിന് മുകൾ നിലയായി 2 റൂമുകൾ നിർമ്മിക്കുകയും ചെയ്തു. 2008 ൽ കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിശാലമായ കമ്പ്യൂട്ടർ റൂം കമ്പ്യൂട്ടർ പഠനത്തിന് പുറമെ മീറ്റിംഗുകൾ, വിവിധപരിശീലന ക്ലാസുകൾ എന്നിവ നടത്താനും പ്രയോജനപ്പെടുത്തുന്നു. 2007-08 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കളിസ്ഥലത്തിനായി 10 സെന്റ് സ്ഥലം കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത്  വാങ്ങി നൽകി. ഇന്ന് പഞ്ചായത്ത് തന്നെ നൽകിയ ഒരു സ്റ്റേജും  സ്കൂളിന്  ഉണ്ട്. കുട്ടികൾക്ക് വെയിലേൽക്കാതെഅസംബ്ലി ചേരുന്നതിന് ബഹു. ഏറനാട് നിയോജക മണ്ഡലം എം. എൽ. എ. പി.കെ ബഷീർ സാഹിബിന്റെ 2013-14 ഫണ്ടിൽ ഉൾപ്പെടുത്തി മുറ്റം ഷീറ്റിട്ട് പകുതി ഭാഗം കട്ട വിരിച്ചു. അദ്ദേഹം തന്നെ നൽകിയ പ്രൊജക്ടറും കമ്പ്യൂട്ടറും പ്രയോജനപ്പെടുത്തി ഇന്റർനെറ്റിന്റെ സഹായത്തോടെ ആധുനിക രീതിയിൽ പഠനം കുട്ടികൾക്ക് നൽകാൻ കഴിയുന്നുണ്ട്. കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത് അനുവദിച്ച പാചകപ്പുരയും സ്റ്റോർ റൂമും ടൈൽസ് പതിച്ച് വൃത്തിയാക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്.  പി.ടി. എയുടെവകയായി ലഭിച്ച മൈക്ക് സെറ്റ് ഉപയോഗിച്ച് എല്ലാ ക്ലാസ്സുകളിലും വിവരങ്ങൾ തത്സമയം എത്തിക്കാൻ കഴിയുന്നുണ്ട്.''''
2002 വരെ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. പി.ടി. എയുടെ നിരന്തര ശ്രമ ഫലമായി സ്വന്തമായി സ്ഥലമേറ്റെടുക്കുകയും അന്നത്തെ എം. പി ഇ. അഹമ്മദ്  സാഹിബിന്റെ ഫണ്ടിൽ നിന്ന് 3 ക്ലാസ് റൂമുകൾ നിർമ്മിക്കുകയും എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടത്തിന് മുകൾ നിലയായി 2 റൂമുകൾ നിർമ്മിക്കുകയും ചെയ്തു. [[ജി.എം.എൽ.പി.എസ്. കിഴുപറമ്പ്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] 


==സ്കൂൾതല പ്രവർത്തനങ്ങൾ ==
==സ്കൂൾതല പ്രവർത്തനങ്ങൾ ==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1392597" എന്ന താളിൽനിന്ന് ശേഖരിച്ചത്