"ജി.എം.എൽ.പി.എസ്. കിഴുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
മലപ്പുറം ജില്ലയിലെ അരീക്കോട് ഉപ‍ജില്ലയിലെ കിഴുപറമ്പ് വാർഡ് 13 ൽ  സ്ഥിതി ചെയ്യുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് 1913-ൽ ആണ്..ജി.  വി.എച്ച്.എസ് കിഴുപറമ്പിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു
മലപ്പുറം ജില്ലയിലെ അരീക്കോട് ഉപ‍ജില്ലയിലെ കിഴുപറമ്പ് വാർഡ് 13 ൽ  സ്ഥിതി ചെയ്യുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് 1913-ൽ ആണ്..ജി.  വി.എച്ച്.എസ് കിഴുപറമ്പിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു
== ചരിത്രം ==     
== ചരിത്രം ==     
ജി.എൽ.പി. സ്കൂൾ കീഴുപറമ്പ ഈ പ്രദേശത്ത് ഇദംപ്രഥമമായി ആരംഭിച്ച ഒരു സ്ഥാപനമാണ്.തുടക്കത്തിൽ ഒരുഓത്തുപള്ളിയായിരുന്നു. 1913 ലാണ് ഒരു സ്കൂൾ ആയതെന്നാണ്  ലഭ്യമായതെളിവുകളിൽ നിന്നുള്ള വിവരം. 1925 ൽ സ്കൂളിൽ 2 അധ്യാപകരും 29 വിദ്യാർഥികളുമുണ്ടായിരുന്നുവെന്ന്സ്കൂൾ സന്ദർശിച്ച ഏറനാട് താലൂക്ക് ബോർഡ് മെമ്പർ ചേക്കാമു ഹാജിയുടെ രേഖപ്പെടുത്തലിൽ കാണാം.
ജി.എൽ.പി. സ്കൂൾ കീഴുപറമ്പ ഈ പ്രദേശത്ത് ഇദംപ്രഥമമായി ആരംഭിച്ച ഒരു സ്ഥാപനമാണ്.തുടക്കത്തിൽ ഒരുഓത്തുപള്ളിയായിരുന്നു. 1913 ലാണ് [[ജി.എം.എൽ.പി.എസ്. കിഴുപറമ്പ്/ചരിത്രം|കൂടുതൽ അറിയാം]] 
താലൂക്ക് ബോർഡ് ഇല്ലാതായതോടെ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത സ്കൂളിൽ 1941 ലാണ് അ‍‌‍ഞ്ചാം തരംആരംഭിച്ചത്. 1958 ൽ ഗവൺമെന്റ് ഏറ്റെടുത്ത സ്കൂൾ 1976 ൽ ഹൈസ്കൂളായി ഉയർത്തി. 1980 ൽ എച്ച്. എസിൽ നിന്നും വേർപ്പെടുത്തി സ്വതന്ത്ര എൽ.പി സ്കൂളാക്കുകയായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1392505" എന്ന താളിൽനിന്ന് ശേഖരിച്ചത്