മാവിലായി സെൻട്രൽ എൽ പി എസ് (മൂലരൂപം കാണുക)
15:15, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
[[ചിത്രം:13201-7.jpg|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] | [[ചിത്രം:13201-7.jpg|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] | ||
== ചരിത്രം == | == ചരിത്രം == | ||
ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ മാവിലക്കാവിൽ ശ്രീ | |||
കമ്മാരൻ നമ്പ്യാർ കളരിസംബ്രദായത്തിൽ പ്രവർത്തനം | |||
ആരംഭിച്ചു ഗുരുകുലസംബ്രദായത്തിൽ അത് പ്രവർത്തിച്ചു .അവിടെനിന്നു മാവിലക്കാവിനു സമീപം ഉള്ള കാവിന് താഴെ എന്ന ഭവനത്തിലേക്ക് മാറി | |||
.പിന്നീട കണ്ണൂർ കുത്തുപറമ്ബ് റോഡിൽ ഇന്ന് കാണുന്നസ്ഥലത്തേക മാനേജർആയശ്രീ വിടവിൽകുഞ്ഞിരാമാന്നമ്പ്യാർ ഓലമേഞ്ഞ | |||
സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റി .മാവിലായി സെൻട്രൽ എൽ പി സ്കൂൾഎന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പിന്നീട്അദ്ദേഹംസ്കൂൾ ഓട്മേയുകയും ദീർഘകാലംഹെഡ്മാസ്റ്റർ ആയി സേവനംഅനുഷ്ഠിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെമരണശേഷം ഭാര്യ സി.ദേവകിയമ്മ മാനേജരായി.ഇപ്പോൾ ശ്രീ.സി.റാംകിഷോർ തത്സ്ഥാനത്ത് തുടരുന്നു.ഒരുകാലത്ത് ഒരു നാടിനു മുഴുവൻ അറിവ്പകർന്നു നൽകിയ ഈ വിദ്യാലയം ഇന്ന് നൂഒറ്റിപതിനേഴാം വയസ്സിലേക്ക് കടന്നിരിക്കുകയാണ്.... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |