"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:02, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=== '''സ്മാർട്ട് ക്ലാസ്''' === | |||
കുട്ടികൾക്ക് വിഷയങ്ങൾ പെട്ടെന്നും ആഴത്തിലും മനസ്സിലാക്കുവാൻ സഹായിക്കുന്ന സ്മാർട്ട് ക്ലാസ് സൗകര്യമുണ്ട്. | |||
* ഒന്നു മുതൽ പന്ത്രണ്ടുവരെ എല്ലാ ക്ലാസിലും സ്മാർട്ട് ക്ലാസ് സംവിധാനം ഉണ്ട് | |||
* കുട്ടികൾക്ക് മനസിലാക്കുവാൻ എളുപ്പമുള്ള വിധത്തില്‍ വിവിധ മോഡ്യൂലുകൾ നൽകിയിട്ടുണ്ട് | |||
=== '''ലൈബ്രറി''' === | |||
കമ്പ്യൂട്ടർവത്കൃതമായ സ്കൂൾ ലൈബ്രറി സൗകര്യം നിലനിൽക്കുന്നു | |||
* വിഷയത്തിനനുസരിച്ച ക്രമീകരിച്ച 5000ത്തോളം പുസ്തകങ്ങൾ. | |||
* സ്ഥിരമായ നിരീക്ഷണ സംവിധാനം | |||
* ഫാകൽറ്റിക്കുവേണ്ടിയുള്ള പ്രത്യേക റഫരൻസ് വിഭാഗം | |||
=== '''ഹൈ ടെക് കമ്പ്യൂട്ടർ ലാബ്''' === | |||
* സർവസജ്ജമായ ശീതികരിക്കപ്പെട്ട ലാൻ നെറ്റ്വർക്ക്വഴി ബന്ധിക്കപ്പെട്ട നാൽപ്പതു കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ് | |||
* കൂടാതെ അപ്പർ പ്രൈമറി വിഭാഗത്തിനു മാത്രമായി 20 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുകൂടിയുണ്ട്. | |||
=== '''മറ്റു ലാബ് സൗകര്യങ്ങൾ''' === | |||
* സയൻസ് ലാബ് | |||
* ഗണിതശാസ്ത്ര ലാബ് | |||
* ബയോളജി ലാബ് | |||
* കെമിസ്ട്രി ലാബ് | |||
* ഫിസിക്സ് ലാബ് | |||
=== ബാസ്കറ്റ്ബാൾ കോർട്ട് === | |||
സ്കൂളിൽ കുട്ടികൾക്കായൊരു ബാസ്കറ്റ്ബാൾ കോർട്ട് സ്ഥിതിചെയ്യുന്നു. |