"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
'''<big><u>''അതിജീവനം പരിപാടി'' :-</u></big>'''കോവിഡ് 19 മൂലം വീട് വിദ്യാലയമാക്കിയ കുട്ടികൾക്ക് സ്കൂൾ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാൻ കളികളിലൂടെയും നിർമ്മാണ പ്രവർത്തങ്ങളിലൂടെയും ക്ലാസ്സ് കൈകാര്യം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു അതിജീവനം പരിപാടി .കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം കൂടുതൽ പ്രചോദനം നൽകി വിദ്യാലയത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു സംരംഭം .സ്കൂളിലേക്ക് വരാനും മടുപ്പു തോന്നാതെ പ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആക്ടിവിറ്റികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്നതായിരുന്നു ലക്‌ഷ്യം  

'''<big>''വീട് ഒരു വിദ്യാലയം :-''</big>''' കുട്ടികളുടെ ഗൃഹാന്തരീക്ഷ പഠനാനുഭവങ്ങളെ അക്കാദമികമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയാണ് ' ഒരു വിദ്യാലയം'. ഓൺലൈൻ ക്ലാസ് തുടർ പ്രവർത്തനങ്ങളോടൊപ്പം പാഠ്യഭാഗവുമായി ബന്ധപ്പെട്ടുംഅല്ലാതെയും ഏറ്റെടുത്ത് നടത്താവുന്ന ഹ്രസ്വകാല/ ദീർഘകാല പ്രവർത്തനങ്ങൾ കണ്ടെത്തി നൽകുകയും രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു  
'''<big>''<u>വീട് ഒരു വിദ്യാലയം :-</u>''</big>''' കുട്ടികളുടെ ഗൃഹാന്തരീക്ഷ പഠനാനുഭവങ്ങളെ അക്കാദമികമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയാണ് ' ഒരു വിദ്യാലയം'. ഓൺലൈൻ ക്ലാസ് തുടർ പ്രവർത്തനങ്ങളോടൊപ്പം പാഠ്യഭാഗവുമായി ബന്ധപ്പെട്ടുംഅല്ലാതെയും ഏറ്റെടുത്ത് നടത്താവുന്ന ഹ്രസ്വകാല/ ദീർഘകാല പ്രവർത്തനങ്ങൾ കണ്ടെത്തി നൽകുകയും രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു\
[[പ്രമാണം:36450veeduoru vidyalayam.jpg|നടുവിൽ|ലഘുചിത്രം|278x278ബിന്ദു|'''<big>''വീട്‌ഒരുവിദ്യാലയം''</big>''' ]]
'''''<big>പഠനോപകരണ മൊബൈൽഫോൺ വിതരണം :-</big>'''''കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ വീട് തന്നെ വിദ്യാലയമാക്കി പഠനം ആരംഭിച്ചപ്പോൾ വിക്റ്റേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട സംവിധാനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി..തൽഫലമായി മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് പത്തിയൂർ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ സഹകരണത്തോടെ 6 ഉം അധ്യാപകരുടെ സഹകരണതോടെ 2 ഉം ഉൾപ്പെടെ 8 മൊബൈൽഫോണുകൾ കായംകുളം എം .എൽ .എ ശ്രീമതി .പ്രതിഭ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്തു .കൂടാതെ എല്ലാ കുട്ടികൾക്കും ആവശ്യമായ പഠനോപകരണങ്ങളും പ്രസ്തുത ചടങ്ങിൽ വിതരണം നിർവഹിച്ചു. 

.
.
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380995" എന്ന താളിൽനിന്ന് ശേഖരിച്ചത്