"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2014-15-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2014-15-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:35, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 35: | വരി 35: | ||
പ്രമാണം:42040kavu-14-3.jpg|'''ഒ വി ഉഷ സംസാരിക്കുന്നു''' | പ്രമാണം:42040kavu-14-3.jpg|'''ഒ വി ഉഷ സംസാരിക്കുന്നു''' | ||
പ്രമാണം:42040kavu-14-4.jpg|'''കാവു നടീൽ''' | പ്രമാണം:42040kavu-14-4.jpg|'''കാവു നടീൽ''' | ||
</gallery> | |||
=='''നരേന്ദ്ര ദാബോൽക്കർക്കായി ഒരു ദിനം'''== | |||
ഞങ്ങളുടെ സ്കൂളിലെ ഭാഷാകൂട്ടായ്മയുടെ ഈ വർഷത്തെ ഉത്ഘാടനം അന്ധവിശ്വാസങ്ങൾക്കെതിരെ നാഗപ്പൻ സാറിന്റെ (ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖല)ബോധവൽകരണക്ലാസോടുകൂടിയായിരുന്നു.ഞങ്ങൾ ഈ ദിനം സമർപ്പിച്ചത് മനുഷ്യമനസിൽ വെളിച്ചം പകരാൻ നിസ്വാർത്ഥമായി പരിശ്രമിച്ച് രക്തസാക്ഷിയാകേണ്ടിവന്ന നരേന്ദ്ര ദാബോൽക്കർക്കു വേണ്ടിയാണ്.അദ്ദേഹത്തിന്റെ അനുസ്മരണത്തോടെ ആരംഭിച്ച് 'ദിവ്യാത്ഭുത'ങ്ങൾ ശാസ്ത്രത്തിലൂടെ അനാവരണം ചെയ്ത് നാഗപ്പൻസാർ കുട്ടികളുടെ ഹീറോയായി.കുട്ടികളിൽ കണ്ട ഒരു ആവേശത്തിരയിളക്കമുണ്ടായിരുന്നു,അത് തികച്ചും ശാസ്ത്രസത്യങ്ങളോടുള്ളതായിരുന്നു അതങ്ങനെ നിലനിർത്താൻ മുതിർന്നവർക്കു കഴിഞ്ഞാൽ നരേന്ദ്ര ദാബോൽക്കർമാർക്ക് രക്തസാക്ഷിയാകേണ്ടിവരില്ല.<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040n4.png|'''നാഗപ്പൻസാർ സംസാരിക്കുന്നു''' | |||
പ്രമാണം:4204dabolkar-14-1.jpg|'''പോസ്റ്റർ''' | |||
പ്രമാണം:4204dabolkar-14-2.jpg|'''അന്തരീക്ഷത്തിൽ നിന്നും ഭസ്മം ..എന്ന തട്ടിപ്പ് പൊളിക്കുന്നു''' | |||
പ്രമാണം:4204dabolkar-14-3.jpg|'''സത്യങ്ങള‍്‍ തെളിയുന്നു..സാക്ഷി വിഷ്ണു''' | |||
</gallery> | </gallery> |