"സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:


പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയ വിഭാഗത്തിൽ വുഡ് വർക്ക് (യു പി  വിഭാഗം ) അശ്വിൻ അശോകൻ ബി ഗ്രേഡ് നേടി.
പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയ വിഭാഗത്തിൽ വുഡ് വർക്ക് (യു പി  വിഭാഗം ) അശ്വിൻ അശോകൻ ബി ഗ്രേഡ് നേടി.
[[പ്രമാണം:പിതൃദിനം.jpg|thumb|അവർ  തപാലിൽ അയച്ചു, അച്ഛനുള്ള കത്തുകൾ.]]
അച്ഛനുള്ള കത്തുകൾ  എഴുതി  തപാൽ വകുപ്പുവഴി അയച്ചു സ്കൂളിലെ വിദ്യാർത്ഥികൾ പിതൃദിനത്തിനു  പുതിയ  നല്ലപാഠം ഒരുക്കി .
അകലെ ജോലിക്കു പോകുന്ന അച്ഛന്  വീട്ടിൽ നിന്നും മക്കൾ എഴുതിയിരുന്ന കത്തുകൾ, ജോലി സ്ഥലത്തു നിന്നും അച്ഛൻ മക്കൾക്ക് അയച്ചിരുന്ന കത്തുകൾ ഇവയെല്ലാം പോയകാലത്തിന്റെ ഗൃഹാതുരതയായി ഓർമകളെ ഉണർത്തിയാണ് പുതിയ തലമുറക്ക് അന്യമായ തപാൽ സംബ്രദായങ്ങളുടെ അറിവുകൾ കുട്ടികളിലേക്ക് പകർന്നത്.
കാഞ്ഞിരമറ്റം പോസ്റ്റ് മാസ്റ്റർ ടി രേണുക തപാൽ നടപടി ക്രമങ്ങളും പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.
</blockquote>
</blockquote>


407

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/137468" എന്ന താളിൽനിന്ന് ശേഖരിച്ചത്