എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:50, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
'''ബഹു. കുമളി പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഷാജിമോൻ, ബഹു. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്ടുപറമ്പൻ, ബഹു. കുമളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ധിക്ക്, സ്കൂൾ മാനേജർ ശ്രീ വി. കമല, വിശ്വനാഥപുരം വാർഡ് മെമ്പർ വി. കെ ബാബുകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂളിന്റെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവുകളിലൂടെ എന്ന ഡിജിറ്റൽ പ്രസേൻറ്റേഷൻ ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. പുതിയതായി ഈ സ്കൂളിൽ പ്രവേശനം ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ ചടങ്ങ് പുതിയ ഒരു അനുഭവമായിരുന്നു.''' | '''ബഹു. കുമളി പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഷാജിമോൻ, ബഹു. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈദലവി മങ്ങാട്ടുപറമ്പൻ, ബഹു. കുമളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ധിക്ക്, സ്കൂൾ മാനേജർ ശ്രീ വി. കമല, വിശ്വനാഥപുരം വാർഡ് മെമ്പർ വി. കെ ബാബുകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂളിന്റെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവുകളിലൂടെ എന്ന ഡിജിറ്റൽ പ്രസേൻറ്റേഷൻ ഉണ്ടായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. പുതിയതായി ഈ സ്കൂളിൽ പ്രവേശനം ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ ചടങ്ങ് പുതിയ ഒരു അനുഭവമായിരുന്നു.''' | ||
== '''ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം''' == | |||
'''കുട്ടികളുടെ ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിന് സ്കൂളിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു. ഓൺലൈൻ പിന്തുണാ ക്ലാസുകൾ കാണുന്നതിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ മൊബൈൽ ഫോണുകൾ നൽകുന്നതിന് തീരുമാനിച്ചു. അദ്ധ്യാപകർ, സ്കൂൾ മാനേജർ, കുമളി ഫെഡറൽ ബാങ്ക് , ചെങ്കരസഹകരണ ബാങ്ക് , സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ചേർന്ന് 30 സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി. ഇതോടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്നുള്ള ഓൺലൈൻ പിന്തുണാ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.''' |