"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}2004 ലെ സുനാമി ഏറെ ബാധിച്ച ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദുരിദാശ്വാസ ക്യാമ്പായും പ്രവർത്തിക്കുകയുണ്ടായി. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും ശ്രമഫലമായി വളരെയേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു. സുനാമി ബാധിത പ്രദേശത്തിൽ ഉൾപ്പെടുത്തി നാലു ക്ലാസുമുറികൾ ഉൾപ്പെടുന്ന ഒരു രണ്ട് നില കെട്ടിടം ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ സുനാമി ഫണ്ടിൽ നിന്ന് ലഭിച്ചു.
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367974" എന്ന താളിൽനിന്ന് ശേഖരിച്ചത്