GirijaLal/മുൻ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:12, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
കെ. അൻഷാദ്,ജി. പ്രജിത്ത് എന്നിവർ ആശംസകളാർപ്പിച്ചു. സീനിയർ അധ്യാപഗം ശ്രീ.വിജയചന്ദ്രൻ ഉണ്ണിത്താൻ സ്വാഗതവും മാളവിക രാജ് നന്ദിയും പറഞ്ഞു.തുടർന്ന് സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ നടത്തിയ ബോധവത്കരണ സെമിനാർ എക്‌സൈസ് സർക്കിൽ ഓഫീസിലെ ട്രൈനെർ വി. ദാമോദരൻ നയിച്ചു.ഐ. സി. ടി സാദ്ധ്യതകൾ പ്രയോജനം പെടുത്തികൊണ്ട് ഷോര്ട്ട് ഫിലിം,ഡോക്യൂമെന്ററി എന്നിവയുടെ സഹായത്തോടെ രാവിലെ 10.50 ൻ ആരംഭിച്ച സെമിനാർ 1.15 ൻ അവസാനിക്കുന്നത് വരെയും വിദ്യാർത്ഥികൾ ആവേശ പൂർണം കേട്ടിരുന്നു | കെ. അൻഷാദ്,ജി. പ്രജിത്ത് എന്നിവർ ആശംസകളാർപ്പിച്ചു. സീനിയർ അധ്യാപഗം ശ്രീ.വിജയചന്ദ്രൻ ഉണ്ണിത്താൻ സ്വാഗതവും മാളവിക രാജ് നന്ദിയും പറഞ്ഞു.തുടർന്ന് സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ നടത്തിയ ബോധവത്കരണ സെമിനാർ എക്‌സൈസ് സർക്കിൽ ഓഫീസിലെ ട്രൈനെർ വി. ദാമോദരൻ നയിച്ചു.ഐ. സി. ടി സാദ്ധ്യതകൾ പ്രയോജനം പെടുത്തികൊണ്ട് ഷോര്ട്ട് ഫിലിം,ഡോക്യൂമെന്ററി എന്നിവയുടെ സഹായത്തോടെ രാവിലെ 10.50 ൻ ആരംഭിച്ച സെമിനാർ 1.15 ൻ അവസാനിക്കുന്നത് വരെയും വിദ്യാർത്ഥികൾ ആവേശ പൂർണം കേട്ടിരുന്നു | ||
'''കാർഷികരംഗം''' | |||
'''പച്ചക്കറികൃഷി''' | |||
<nowiki>*</nowiki> ജൂൺ മാസത്തിൽ തന്നെ പത്തിയൂർ കൃഷി ഭവനുമായി സഹകരിച്ച് പച്ചക്കറി കൃഷി ആരംഭിച്ചു. തുടർന്ന് ഓണാട്ടുകര വികസന സമിതിയിൽ നിന്നും ലഭിച്ച 400 ഗ്രോ ബാഗുകൾ കൂടി ചേർത്ത് കൃഷി വിപുലമാക്കി. നിലമൊരുക്കൽ, മണ്ണു നിറയ്ക്കൽ, വളപ്രയോഗം, ജലസേചനം, പന്തലിടീൽ, വളം നിർമ്മാണം, തുടങ്ങി എല്ലാ മേഖലകളും കുട്ടികൾ തന്നെയാണ് കൈകാര്യം ചെയ്തത്. ഒക്ടോബർ 17 ന് ദാരിദ്ര നിർമ്മാർജ്ജന ദിനത്തിൽ ആദ്യ വിളവെടുപ്പു നടത്തി. ഒരു മാസം സ്ക്കൂൾ ഉച്ച ഭക്ഷണ പരിപാടിക്കായി മാറ്റി. നവംബർ 19 മുതൽ വിപണനം ആരംഭിച്ചു. ആഴ്ചയിൽ രണ്ടു ദിവസം വിപണി പ്രവർത്തിക്കുന്നു. 92 കിലോഗ്രാം പച്ചക്കറി വിറ്റുകഴിഞ്ഞു. 2679 രൂപയാണ് വിറ്റുവരവ്. 100 സീഡ് അംഗങ്ങൾ ആരംഭിച്ച കൃഷി ഭൂരിപക്ഷം കുട്ടികളും ഏറ്റെടുക്കുകയും കൃഷി ഒരു സംസ്ക്കാരമാക്കി മാറ്റുവാനും കഴിഞ്ഞു. | |||
പച്ചക്കറിത്തോട്ടം | |||
<nowiki>*</nowiki>സ്ക്കൂളിലെ 934 കുട്ടികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. എല്ലാ വീടുകളിലും കൃഷി ആരംഭിക്കുവാൻ പ്രോത്സാഹനം നൽകി. കൂടുതൽ താല്പര്യമുള്ളവരെ കണ്ടെത്തി 51 വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ ആരംഭിച്ചു. ആവശ്യമായ വിത്തുകളും വളവും നൽകി. സെമിനാറുകളും ക്ലാസ്സുകളും നടത്തി കൃഷിയറിവുകളും നൽകി. |