"സി.എം.എച്ച്.എസ് മാങ്കടവ്/2018-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:
നേടുവാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു.
നേടുവാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു.

== '''ആഘോഷങ്ങൾ''' ==
==='''ആഘോഷങ്ങൾ'''===

==== '''കാർമൽ ഡേ''' ====
==== '''കാർമൽ ഡേ''' ====
പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ജൂലൈ 16ന് ഭക്തിനിർഭരമായി ആഘോഷിച്ചു. ഉത്തരീയവും, മധുരപലഹാരവും നൽകുവാൻ വിശേഷസമ്മേളനവും ഉണ്ടായിരുന്നു.

=== പ്രളയക്കണ്ണീരിനിടയിൽ ഒരോണാഘോഷം ===
==== പ്രളയക്കണ്ണീരിനിടയിൽ ഒരോണാഘോഷം ====
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മഴക്കെടുതിയിൽപെട്ട മാങ്കടവ് ദേശത്തിലെ 120 കുടുംബാംഗങ്ങളോടൊപ്പമായിരുന്നു .സാന്ത്വനത്തലോടലായി ഈ വർഷത്തെ ഓണം. ആഗസ്റ്റ് 16 മുതൽ 23 വരെ നമ്മുടെ സ് കൂ ൾ ദുരിതാശ്വാസ ക്യാമ്പായിരുന്നു. ക്യാമ്പിനു നേതൃത്വം നൽകിയ ലോക്കൽ മാനേജർ ജാസ് മിനെയും ,അധ്യാപകരെയും പ്രത്യേകം ഓർക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യുന്നു സാമൂഹിക, സാംസ് കാരിക മതനേതാക്കളും എം പി, M L A തുടങ്ങിയവരും ക്യാമ്പ് സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയതും നന്ദിയോടെ ഓർക്കുന്നു.

=== ക്രിസ് മസ് ആഘോഷം ===
==== ക്രിസ് മസ് ആഘോഷം ====
മണ്ണും വിണ്ണും ആനന്ദ ത്തിന്റെ സ്തുതിഗീതം പാടുന്ന ക്രിസ്മസ് രാവിൽ കാർമൽ മാതാ കുരുന്നുകൾ ഒരു ക്രിസ്മസ് ഗാനത്തിന്റെ ഈരടി കളോടെ ക്രിസ്മസിന്റെ ആഘോഷ രാവിനെ വരവേറ്റു.

525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363374" എന്ന താളിൽനിന്ന് ശേഖരിച്ചത്