"സി.എം.എച്ച്.എസ് മാങ്കടവ്/2018-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എച്ച്.എസ് മാങ്കടവ്/2018-2019 (മൂലരൂപം കാണുക)
18:34, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ആഘോഷങ്ങൾ
വരി 88: | വരി 88: | ||
നേടുവാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു. | നേടുവാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു. | ||
== '''ആഘോഷങ്ങൾ''' == | ==='''ആഘോഷങ്ങൾ'''=== | ||
==== '''കാർമൽ ഡേ''' ==== | ==== '''കാർമൽ ഡേ''' ==== | ||
പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ജൂലൈ 16ന് ഭക്തിനിർഭരമായി ആഘോഷിച്ചു. ഉത്തരീയവും, മധുരപലഹാരവും നൽകുവാൻ വിശേഷസമ്മേളനവും ഉണ്ടായിരുന്നു. | പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ജൂലൈ 16ന് ഭക്തിനിർഭരമായി ആഘോഷിച്ചു. ഉത്തരീയവും, മധുരപലഹാരവും നൽകുവാൻ വിശേഷസമ്മേളനവും ഉണ്ടായിരുന്നു. | ||
=== പ്രളയക്കണ്ണീരിനിടയിൽ ഒരോണാഘോഷം === | ==== പ്രളയക്കണ്ണീരിനിടയിൽ ഒരോണാഘോഷം ==== | ||
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മഴക്കെടുതിയിൽപെട്ട മാങ്കടവ് ദേശത്തിലെ 120 കുടുംബാംഗങ്ങളോടൊപ്പമായിരുന്നു .സാന്ത്വനത്തലോടലായി ഈ വർഷത്തെ ഓണം. ആഗസ്റ്റ് 16 മുതൽ 23 വരെ നമ്മുടെ സ് കൂ ൾ ദുരിതാശ്വാസ ക്യാമ്പായിരുന്നു. ക്യാമ്പിനു നേതൃത്വം നൽകിയ ലോക്കൽ മാനേജർ ജാസ് മിനെയും ,അധ്യാപകരെയും പ്രത്യേകം ഓർക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യുന്നു സാമൂഹിക, സാംസ് കാരിക മതനേതാക്കളും എം പി, M L A തുടങ്ങിയവരും ക്യാമ്പ് സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയതും നന്ദിയോടെ ഓർക്കുന്നു. | ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മഴക്കെടുതിയിൽപെട്ട മാങ്കടവ് ദേശത്തിലെ 120 കുടുംബാംഗങ്ങളോടൊപ്പമായിരുന്നു .സാന്ത്വനത്തലോടലായി ഈ വർഷത്തെ ഓണം. ആഗസ്റ്റ് 16 മുതൽ 23 വരെ നമ്മുടെ സ് കൂ ൾ ദുരിതാശ്വാസ ക്യാമ്പായിരുന്നു. ക്യാമ്പിനു നേതൃത്വം നൽകിയ ലോക്കൽ മാനേജർ ജാസ് മിനെയും ,അധ്യാപകരെയും പ്രത്യേകം ഓർക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യുന്നു സാമൂഹിക, സാംസ് കാരിക മതനേതാക്കളും എം പി, M L A തുടങ്ങിയവരും ക്യാമ്പ് സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയതും നന്ദിയോടെ ഓർക്കുന്നു. | ||
=== ക്രിസ് മസ് ആഘോഷം === | ==== ക്രിസ് മസ് ആഘോഷം ==== | ||
മണ്ണും വിണ്ണും ആനന്ദ ത്തിന്റെ സ്തുതിഗീതം പാടുന്ന ക്രിസ്മസ് രാവിൽ കാർമൽ മാതാ കുരുന്നുകൾ ഒരു ക്രിസ്മസ് ഗാനത്തിന്റെ ഈരടി കളോടെ ക്രിസ്മസിന്റെ ആഘോഷ രാവിനെ വരവേറ്റു. | മണ്ണും വിണ്ണും ആനന്ദ ത്തിന്റെ സ്തുതിഗീതം പാടുന്ന ക്രിസ്മസ് രാവിൽ കാർമൽ മാതാ കുരുന്നുകൾ ഒരു ക്രിസ്മസ് ഗാനത്തിന്റെ ഈരടി കളോടെ ക്രിസ്മസിന്റെ ആഘോഷ രാവിനെ വരവേറ്റു. | ||