"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:12, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→സ്കൂൾ ബസ്
വരി 44: | വരി 44: | ||
== സ്കൂൾ ബസ് == | == സ്കൂൾ ബസ് == | ||
[[പ്രമാണം:42011 bus 1.jpg|ലഘുചിത്രം]] | [[പ്രമാണം:42011 bus 1.jpg|ലഘുചിത്രം]] | ||
ഇളമ്പ ഗവ. സർക്കാർ സ്കൂളിൽ നിലവിൽ മൂന്ന് ബസുകൾ ഉണ്ട്. ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ബസ് അനുവദിച്ചത് കുട്ടികളുടെ യാത്രാ പ്രശ്നത്തിന് ഒരു പാട് സഹായകമായി. 2019 ൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തു സാരഥി 2019 പദ്ധതിയിൽ രണ്ടാം ബസ് അനുവദിച്ചു. ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക ആസ്‌തി ഫണ്ടിൽ നിന്നും മൂന്നാമത്തെ ബസ് അനുവദിച്ചു. 2019-20അക്കാദമികവർഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നേരിട്ടുള്ള അനുഭവങ്ങൾ ലഭിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ചി രുന്നു. അഞ്ചുതെങ് കോട്ട, അരുവിക്കര ഡാം, ജല ശുദ്ധീ കരണ ശാല, ബോട്ടാണിക്കൽ ഗാർഡൻ, കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പ് സഘടിപ്പിച്ചിട്ടുണ്ട്.< | [[പ്രമാണം:42011 bus 2.jpg|ലഘുചിത്രം|സ്കൂൾബസ് ഫ്ലാഗ് ഓഫ്]] | ||
<big>ഇളമ്പ ഗവ. സർക്കാർ സ്കൂളിൽ നിലവിൽ മൂന്ന് ബസുകൾ ഉണ്ട്. ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ബസ് അനുവദിച്ചത് കുട്ടികളുടെ യാത്രാ പ്രശ്നത്തിന് ഒരു പാട് സഹായകമായി. 2019 ൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തു സാരഥി 2019 പദ്ധതിയിൽ രണ്ടാം ബസ് അനുവദിച്ചു. ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക ആസ്‌തി ഫണ്ടിൽ നിന്നും മൂന്നാമത്തെ ബസ് അനുവദിച്ചു. 2019-20അക്കാദമികവർഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നേരിട്ടുള്ള അനുഭവങ്ങൾ ലഭിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ചി രുന്നു. അഞ്ചുതെങ് കോട്ട, അരുവിക്കര ഡാം, ജല ശുദ്ധീ കരണ ശാല, ബോട്ടാണിക്കൽ ഗാർഡൻ, കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പ് സഘടിപ്പിച്ചിട്ടുണ്ട്.</big> | |||
<big>സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ലാഗ് ഓഫ് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപയാണ് ബസിനായി അനുവദിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ്.വിജയകുമാരി, ബ്ലോക്ക് മെമ്പർ എം.സിന്ധു കുമാരി, വാർഡംഗം എസ്.സുജാതൻ, പ്രിൻസിപ്പൾ ടി. അനിൽ, പി.റ്റി.എ പ്രസിഡൻ്റ് എം.മഹേഷ് , വികസന സമിതി കൺവീനർ ടി.ശ്രീനിവാസൻ , അഡ്വ. ഡി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു</big><gallery> | |||
</gallery> | </gallery> | ||