ജി എൽ പി എസ് കണ്ണിപറമ്പ് (മൂലരൂപം കാണുക)
13:21, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 47: | വരി 47: | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു കണ്ണിപറമ്പ്. ഉന്നതജാതിക്കാർക്ക് വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടായിരുന്നു.ഈ കാലഘട്ടത്തിലാണ് പ്രമുഖ നായർ തറവാടായ വെള്ളക്കാട് അരണപുരത്തെ രാമൻ നായർ സ്ഥലം നൽകി.1926ഒക്ടോബർ 23 ന് കണ്ണിപറമ്പിൽ ഒരു വീദ്യാലയം സ്ഥാപിച്ചു. | വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു കണ്ണിപറമ്പ്. ഉന്നതജാതിക്കാർക്ക് വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടായിരുന്നു.ഈ കാലഘട്ടത്തിലാണ് പ്രമുഖ നായർ തറവാടായ വെള്ളക്കാട് അരണപുരത്തെ രാമൻ നായർ സ്ഥലം നൽകി.1926ഒക്ടോബർ 23 ന് കണ്ണിപറമ്പിൽ ഒരു വീദ്യാലയം സ്ഥാപിച്ചു. | ||
മദ്രാസ് ഗവൺമെന്റിന്റെ കീഴിലായിരുന്ന ഈ വീദ്യാലയം ബോർഡ് ബോയ്സ് ഹിന്ദു സ്കൂൾ എന്നാണ് അറിയപ്പെട്ടത്.കാര്യിട്ട് പറമ്പിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. യാത്രാ സൗകര്യം കുറഞ്ഞ വയൽവക്കിലായിരുന്നൂ ഈ വിദ്യാലയം ഉണ്ടായിരുന്നത്. ഓടിട്ട നാലുമുറീ കെട്ടിടമായിരുന്നു ആദ്യമുണ്ടായിരുന്നത്.കെ അച്യുതൻ നായരായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.തുടർന്ന് നാല് ക്ളാസ് മുറികൾ സ്ഥാപിക്കുകയായിരുന്നു. 1973 കാലഘട്ടത്തിൽ 300ൽ കൂടുതൽ വീദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. 1926മുതൽ 1991 വരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയം 1992ൽംസ്വന്തം കെട്ടിടത്തിലേക്ക് | മദ്രാസ് ഗവൺമെന്റിന്റെ കീഴിലായിരുന്ന ഈ വീദ്യാലയം ബോർഡ് ബോയ്സ് ഹിന്ദു സ്കൂൾ എന്നാണ് അറിയപ്പെട്ടത്.കാര്യിട്ട് പറമ്പിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. യാത്രാ സൗകര്യം കുറഞ്ഞ വയൽവക്കിലായിരുന്നൂ ഈ വിദ്യാലയം ഉണ്ടായിരുന്നത്. ഓടിട്ട നാലുമുറീ കെട്ടിടമായിരുന്നു ആദ്യമുണ്ടായിരുന്നത്.കെ അച്യുതൻ നായരായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.തുടർന്ന് നാല് ക്ളാസ് മുറികൾ സ്ഥാപിക്കുകയായിരുന്നു. 1973 കാലഘട്ടത്തിൽ 300ൽ കൂടുതൽ വീദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. 1926മുതൽ 1991 വരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയം 1992ൽംസ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. | ||
കെ. അച്യുതൻ നായർ, കാര്യാട്ട് ഗോവിന്ദൻ നായർ, ഇ. എൻ. രാഘവൻ നായർ, എം ലക്ഷ്മി ഫ്രാൻസിസ്, ദാമോദരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, വടകുംപാലിൽ കൃഷ്ണൻ നായർ തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിന്റെ തലവന്മാരായിരുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |