ജി എൽ പി എസ് ആണ്ടൂർ/ചരിത്രം (മൂലരൂപം കാണുക)
12:40, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Glpsandoor (സംവാദം | സംഭാവനകൾ) (ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അമ്പലവയൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ആണ്ടൂർ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1954-1955 വർഷമാണ് ആണ്ടൂർ ഗവ: എൽ പി സ്കൂൾ ആരംഭിച്ചത് .അന്ന് വെറും ഓലഷെഡ് മാത്രമായിരുന്നു .സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമപ്രദേശത്തിൻ്റെ പുരോഗതിക്ക് ആക്കം കൂട്ടിയ സ്ഥാപനമാണ് ഈ വിദ്യാലയം വജ്രജൂബിലി പിന്നിട്ട ഈ സ്ഥാപനം ഗ്രാമീണരുടെ ഉന്നതിയിൽ നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട് . | ||
1955 നവംബർ 21 ന് സ്ഥാപിതമായ ഈ വിദ്യാലയം കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെത്തുടർന്ന് 1965-ൽ സർക്കാർ ഏറ്റെടുക്കുകയും ഒരു കെട്ടിടം അനുവദിക്കുകയും ചെയ്തു .1984 -ൽ പി റ്റി എ കമ്മിറ്റി നിലവിൽ വരുന്നതുവരെ നാട്ടുകാരുടെ നേതൃത്വത്തിലാണ് വിദ്യാലയ പ്രവർത്തനങ്ങൾ നടന്നിരുന്നത്. |