തൊടിയൂർ നോർത്ത് ജി.എൽ.പി.എസ്സ്/ചരിത്രം (മൂലരൂപം കാണുക)
20:53, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 2: | വരി 2: | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
ഏകദേശം 82 വർഷത്തിലധികം പഴക്കമുള്ള ഒരു വിദ്യാലയമാണത്. പണ്ട് ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ നിഴലാട്ടം ഇവിടെ സ്പർശിച്ചിരുന്നു. പുല(പൊല ) എന്നായിരുന്നു ഈ വിദ്യാലയത്തെ വിളിച്ചിരുന്നത്. പാടത്തു പണി ചെയ്തിരുന്നവർക്ക് വിദ്യ നിഷേധിച്ചിരുന്ന കാലത്ത് പഠിക്കാൻ മോഹിച്ചെത്തിയവർക്ക് വിദ്യാലയത്തിൽ കയറാൻ പാടില്ലായിരുന്നു. ഇവിടെ ഒരു കളരി ഉണ്ടാക്കി അതിന്റെ പിന്നിൽ വിദ്യ അഭ്യസിച്ചിരുന്നു. അതാണ് ഇന്നത്തെ വിദ്യാലയമായി മാറിയത്. |