"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:
* [[പ്രമാണം:സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.jpg|ലഘുചിത്രം]]'''സ്കൗട്ട് & ഗൈഡ്സ്'''                                                                                                                                                                                                                                                                                കുട്ടികളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ ഉത്തമ വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്കൗട്ടിങ് ഗിൽ 50 വർഷത്തെ പാരമ്പര്യമുണ്ട് ഈ വിദ്യാലയത്തിന്. ആദ്യ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ടി എൻ സുഭദ്രാമ്മടീച്ചറും സ്കൗട്ട് മാസ്റ്റർ ഗോപാലകൃഷ്ണൻ സാറും ആയിരുന്നു. 1994ൽ മികച്ച സ്കൗട്ടിംഗ് പ്രവർത്തനത്തിന് സുഭദ്രാമ്മ ടീച്ചറിന് "സിൽവർ സ്റ്റാർ അവാർഡ്" രാഷ്ട്രപതി ഡോക്ടർ ശങ്കർ ദയാൽ ശർമ്മ യിൽ നിന്നും ലഭിക്കുകയുണ്ടായി. ഈ രണ്ടു വ്യക്തിത്വങ്ങളും നൽകിയ മാർഗ്ഗ നിർദ്ദേശാനുസരണം പ്രസ്ഥാനം വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രാഷ്ട്രപതി അവാർഡും, രാജ്യപുരസ്കാർ അവാർഡുകളും നേടാൻ സാധിച്ചിട്ടുണ്ട്. 2013ൽ രാഷ്ട്രപതിയിൽ നിന്നും നേരിട്ട് അവാർഡ്  വാങ്ങുന്നതിനായി കേരളത്തിൽ നിന്നും സെലക്ഷൻ കിട്ടിയത് ഈ സ്കൂളിലെ ആരതി ആർ നായർ എന്ന കുട്ടിക്കായിരുന്നു. 2014ൽ സ്കൂൾ സാനിറ്റേഷൻ ഉള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയുണ്ടായി.                                                                                                                                                                                             എച്ച്എസ്എസ് വിഭാഗം ഗൈഡിങ് 2015 ലും സ്കൗട്ടിംഗ് 2017ലും ആരംഭിച്ചു. 2018ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ ഗൈഡിങ് അവാർഡും 2019ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അവാർഡും നേടുകയുണ്ടായി.  ഹൈസ്കൂളിൽ ഗൈഡിങ്ങിന് 2crust ഉം സ്കൗട്ടിന്  ഒരു യൂണിറ്റും നിലവിലുണ്ട്. യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആലോചനയുണ്ട്. ഹയർ സെക്കൻഡറിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് സിന് ഓരോ യൂണിറ്റ് പ്രവർത്തിക്കുന്നു. മറ്റുള്ളവരെ സഹായിക്കുകയും പൊതുമുതൽ സംരക്ഷിക്കുവാൻ മറ്റുള്ളവരെ കൂടി പ്രേരിപ്പിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മൂലം സമൂഹത്തിനും നാടിനും നന്മയുള്ള കുഞ്ഞുങ്ങളെ സംഭാവന ചെയ്യാൻ ഈ പ്രസ്ഥാനത്തിന് കഴിയുന്നു.

* '''ദിനാചരണങ്ങൾ'''            എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു. അതോടൊപ്പം ലഹരിവിരുദ്ധ റാലികൾ, മോട്ടിവേഷൻ ക്ലാസുകൾ ഇവ നടത്തുന്നു. Stop the violence programme( പെൺകുട്ടികൾക്ക് വേണ്ടി), Messenger of peace എന്നിവ വേൾഡ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.     

'''സ്ത്രീയായതിൽ അഭിമാനിക്കുന്നു ........ സ്ത്രീകൾക്കെന്റെ അഭിവാദ്യങ്ങൾ ......'''.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ദേശീയ ബാലികാ ദിനാചരണത്തിന്റെ ഭാഗമായി കിടങ്ങന്നൂർ പള്ളിക്കൂടത്തിൽ സംഘടിപ്പിച്ച ഞങ്ങൾക്കും പറയാനുണ്ട് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു     
കൊണ്ട് ആറൻമുള MLA ശ്രീമതി വീണാ ജോർജ് കോറിയിട്ട വാക്കുകളാണ് ഇത്.........
അനഘയും റിതികയും അപർണ്ണയും ശ്രീലക്ഷ്മിയും ശ്രീനന്ദയും രഞ്ജിഷയും ഭാഗ്യലക്ഷ്മിയും പെൺപക്ഷ ചോദ്യങ്ങളുമായി കത്തിക്കയറിയപ്പോൾ നിങ്ങളിലാണെന്റെ പ്രതീക്ഷയെന്ന് വീണാ മാഡം .......
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ രേഷ്മാ മറിയം റോയിയോട് ശ്രീപാർവ്വതിയും അതുല്യയും അബിന്യയും , ആരോമയും ഗൗരിയും നന്ദനയും രാഷ്ട്രീയത്തിലിറങ്ങാനുള്ള
പ്രചോദനം മുതൽ അരുവാപ്പുലം പഞ്ചായത്തിനെ സ്ത്രീ സൗഹാർദ്ദ പഞ്ചായത്താക്കുന്നതുവരെയുള്ള കാര്യങ്ങൾ ചോദിച്ചപ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വതയോടെയുള്ള ഉത്തരങ്ങളുമായി
[[പ്രമാണം:Dinacharanam2.jpg|ലഘുചിത്രം]]
സദസ്സിനെ സജീവമാക്കി ........
ജനപ്രതിനിധികളായ അജയൻ ചേട്ടൻ ,ജിജി മാത്യൂസ്, CK ലതാകുമാരി , അശ്വതി വിനോജ് , ജൂലി ദിലീപ്, വിൻസി ബാബു, 
പ്രിൻസിപ്പാൾ ശൈലജ ടീച്ചർ, HM മായലക്ഷ്മി ടീച്ചർ, രാജേഷ് 
വള്ളിക്കോട് സാർ എന്നിവർ ചടങ്ങിനെ സമ്പന്നമാക്കി .........
ദേശീയ ബാലികാദിനാചരണത്തിന് കിടങ്ങന്നൂർ പള്ളിക്കൂടത്തിനെ തിരഞ്ഞെടുത്തതിന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം
സമിതി അധ്യക്ഷൻ അജയൻ ചേട്ടന് നന്ദിയും സ്നേഹവും
[[പ്രമാണം:Dinacharanam 1.jpg|ലഘുചിത്രം]]
എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ പെൺകുട്ടികൾ മികച്ച സംഘാടകർ തന്നെ .........🍀🍀
സ്വീകരണത്തിന് വഞ്ചിപ്പാട്ട് മുതൽ ആങ്കറിംഗ് വരെ അനഘയും സംഘവും ..........
സ്റ്റിക്കി പേപ്പറിൽ പെൺ ചിന്തകളെഴുതി തന്റെ സൈക്കിളിൽ ഒട്ടിച്ച് മനോഹരമാക്കി സ്കൂളിലെത്തിച്ച ആര്യനന്ദന .......
പെൺമരമൊരുക്കി ശ്രീപാർവ്വതിയും , നന്ദനാ തമ്പിയും ശ്രീനന്ദയും നന്ദനാ അശോകും സംഘവും ......
പോസ്റ്ററും കാർട്ടൂണും ചാർട്ടുമൊരുക്കി അപർണയും, സിദ്ധിയും , ഗൗരിയും അനശ്വരയും ശ്രീലക്ഷ്മിയും സംഘവും ......
പെണ്ണെഴുത്ത് ബാനറിൽ അക്ഷരങ്ങളിലൂടെ കരുതലിന്റെ കരുത്തറിയിച്ച് പ്രിയ പെൺമക്കൾ
നെല്ലിയും പ്ലാവും റംബുട്ടാൻ മരവുമൊക്കെ തണൽ വിരിയ്ക്കുന്ന കിടങ്ങന്നൂർ പള്ളിക്കൂടത്തിന്റെ അക്ഷരമുറ്റത്തിന്ന് വളകിലുക്കത്തോടൊപ്പം
ഉയർന്നുകേട്ടത് നാളെയുടെ പെൺകരുത്തിന്റെ ഉറച്ച   
ശബ്ദമാണ് ..........
     '''ജൂൺ 19 വായനാ ദിനം'''
     '''ജൂൺ 19 വായനാ ദിനം'''

202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352873" എന്ന താളിൽനിന്ന് ശേഖരിച്ചത്