തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:11, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 11: | വരി 11: | ||
*ഈസി ഇംഗ്ലീഷ് - ആശയവിനിമയരംഗത്ത് ഇംഗ്ലീഷ് ഭാഷ ഒരു അവശ്യ ഭാഷയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷ് ഭാഷയും അനായാസം കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ നൈപുണി വളർത്തിയെടുക്കുവാൻ ഈ പ്രവർത്തനം സഹായകമാകുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലാസ്സുകളിൽ സ്കിറ്റുകൾ, സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, കൊറിയോഗ്രാഫി, തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈനായും ഇത്തരം പരിപാടികൾ സാധ്യമായ രീതിയിൽ നടത്തിവരുന്നു | *ഈസി ഇംഗ്ലീഷ് - ആശയവിനിമയരംഗത്ത് ഇംഗ്ലീഷ് ഭാഷ ഒരു അവശ്യ ഭാഷയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷ് ഭാഷയും അനായാസം കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ നൈപുണി വളർത്തിയെടുക്കുവാൻ ഈ പ്രവർത്തനം സഹായകമാകുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലാസ്സുകളിൽ സ്കിറ്റുകൾ, സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, കൊറിയോഗ്രാഫി, തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈനായും ഇത്തരം പരിപാടികൾ സാധ്യമായ രീതിയിൽ നടത്തിവരുന്നു | ||
*മലർവാടി - ശ്രവണം ഭാഷണം വായന എഴുത്ത് എന്നീ ഭാഷ നൈപുണികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സാധ്യമാകത്തക്ക രീതിയിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള "മലർവാടി" എന്ന പ്രവർത്തനം സ്കൂളിൽ മികവുറ്റതായി നടന്നുവരുന്നു. കൂടാതെ മലയാളഭാഷ പദസമ്പത്ത് മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രാവീണ്യമുള്ളവരാ ക്കുക എന്നുള്ള ലക്ഷ്യത്തോടെയും ആണ് ഈ പ്രവർത്തനം സ്കൂളിൽ നടത്തിവരുന്നത് | *മലർവാടി - ശ്രവണം ഭാഷണം വായന എഴുത്ത് എന്നീ ഭാഷ നൈപുണികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സാധ്യമാകത്തക്ക രീതിയിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള "മലർവാടി" എന്ന പ്രവർത്തനം സ്കൂളിൽ മികവുറ്റതായി നടന്നുവരുന്നു. കൂടാതെ മലയാളഭാഷ പദസമ്പത്ത് മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രാവീണ്യമുള്ളവരാ ക്കുക എന്നുള്ള ലക്ഷ്യത്തോടെയും ആണ് ഈ പ്രവർത്തനം സ്കൂളിൽ നടത്തിവരുന്നത് | ||
*ചരിത്ര വഴികളിലൂടെ | *ചരിത്ര വഴികളിലൂടെ - കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന പഴയകാല ചരിത്ര വസ്തുക്കളുടെ ശേഖരണത്തിലൂടെ അവയുടെ ചരിത്രപരമായ പ്രാധാന്യം കണ്ടെത്തുന്നതിനും മനസ്സിലാക്കുന്നതിനും സ്കൂൾതലത്തിൽ ഒരു ചരിത്ര മ്യൂസിയം ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അത് വിപുലമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. | ||
*സുഗമ ഹിന്ദി | *സുഗമ ഹിന്ദി - രാഷ്ട്ര ഭാഷയോടുള്ള ആദരവും താൽപ്പര്യവും കുട്ടികളിൽ ജനിപ്പിക്കുന്നതിനായി കഥകളിലൂടെയും പാട്ടുകളിലൂടെയും ഹിന്ദി ഭാഷാ പഠനം നടത്തുന്നു. | ||
*വൈഖരി | *വൈഖരി - മലയാള ഭാഷയുടെ മൂലഭാഷയായ സംസ്കൃതം പഠിക്കുന്നതിലൂടെ ആശയവിനിമയത്തിനായി നാം കൂടുതൽ ഉപയോഗിക്കുന്ന മാതൃഭാഷയിൽ കൂടുതലും സംസ്കൃതപദങ്ങൾ ആണ് എന്നുള്ള തിരിച്ചറിവിൽ സംസ്കൃത ഭാഷാ പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപികയുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു . | ||
*വരയ്ക്കാം രസിക്കാം | *വരയ്ക്കാം രസിക്കാം - ഗണിതപഠനം രസകരമാക്കാനും അടിസ്ഥാന ക്രിയ ശേഷികൾആയ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവയിൽ പ്രാവീണ്യം നേടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഈ പ്രവർത്തനം വിജയകരമായി കൊണ്ടിരിക്കുന്നു | ||
*സസ്യ ലോകം ഒരു പഠനം | *സസ്യ ലോകം ഒരു പഠനം - | ||
*വീട് ഒരു വിദ്യാലയം | *വീട് ഒരു വിദ്യാലയം | ||
*സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ | *സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ |