തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:37, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 10: | വരി 10: | ||
* | * | ||
*ഈസി ഇംഗ്ലീഷ് - ആശയവിനിമയരംഗത്ത് ഇംഗ്ലീഷ് ഭാഷ ഒരു അവശ്യ ഭാഷയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷ് ഭാഷയും അനായാസം കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ നൈപുണി വളർത്തിയെടുക്കുവാൻ ഈ പ്രവർത്തനം സഹായകമാകുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലാസ്സുകളിൽ സ്കിറ്റുകൾ, സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, കൊറിയോഗ്രാഫി, തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈനായും ഇത്തരം പരിപാടികൾ സാധ്യമായ രീതിയിൽ നടത്തിവരുന്നു | *ഈസി ഇംഗ്ലീഷ് - ആശയവിനിമയരംഗത്ത് ഇംഗ്ലീഷ് ഭാഷ ഒരു അവശ്യ ഭാഷയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ മാതൃഭാഷ പോലെ തന്നെ ഇംഗ്ലീഷ് ഭാഷയും അനായാസം കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ നൈപുണി വളർത്തിയെടുക്കുവാൻ ഈ പ്രവർത്തനം സഹായകമാകുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലാസ്സുകളിൽ സ്കിറ്റുകൾ, സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, കൊറിയോഗ്രാഫി, തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈനായും ഇത്തരം പരിപാടികൾ സാധ്യമായ രീതിയിൽ നടത്തിവരുന്നു | ||
*മലർവാടി | *മലർവാടി - ശ്രവണം ഭാഷണം വായന എഴുത്ത് എന്നീ ഭാഷ നൈപുണികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സാധ്യമാകത്തക്ക രീതിയിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള "മലർവാടി" എന്ന പ്രവർത്തനം സ്കൂളിൽ മികവുറ്റതായി നടന്നുവരുന്നു. കൂടാതെ മലയാളഭാഷ പദസമ്പത്ത് മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രാവീണ്യമുള്ളവരാ ക്കുക എന്നുള്ള ലക്ഷ്യത്തോടെയും ആണ് ഈ പ്രവർത്തനം സ്കൂളിൽ നടത്തിവരുന്നത് | ||
*ചരിത്ര വഴികളിലൂടെ | *ചരിത്ര വഴികളിലൂടെ | ||
*സുഗമ ഹിന്ദി | *സുഗമ ഹിന്ദി |