ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട് (മൂലരൂപം കാണുക)
12:36, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം: വിവരങ്ങൾ കൂട്ടിചേർത്തു
(ചെ.) (→വഴികാട്ടി: വിവരങ്ങൾ കൂട്ടിചേർത്തു) |
(ചെ.) (→ചരിത്രം: വിവരങ്ങൾ കൂട്ടിചേർത്തു) |
||
വരി 69: | വരി 69: | ||
==ചരിത്രം== | ==ചരിത്രം== | ||
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾ കൊടുംകാടായിരുന്നു. കാട്ടുമൃഗങ്ങളും ആനകളും ഉണ്ടായിരുന്നു. ഇവിടെ അങ്ങനെയാവാം ഈ പേര് വന്നത്. 146 വർഷം പിന്നിട്ട കുമ്പനാട് ഗവ.യു.പി സ്കൂൾ ഇന്നും പച്ചപ്പോടെ തന്നെ നിൽക്കുന്നു. | |||
AD 1761 ന് മുൻപ് കാടുകയറിക്കിടന്ന പ്രദേശമായിരുന്നു കുമ്പനാട്. 400 വർഷങ്ങൾക്ക് മുൻപ് 13 ഇല്ലങ്ങൾ ഈ പ്രദേശത്ത് നിലനിന്നിരുന്നു. പാണ്ടിപ്പടയുടെ ആക്രമണത്തിൽ ഈ 13 ഇല്ലങ്ങളും നാമാവശേഷമായി. പിന്നീട് കുറേ വർഷങ്ങൾ ആൾത്താമസമില്ലാതെ കിടന്ന ഈ പ്രദേശത്തേക്ക് യോഹന്നാൻ എന്ന ഒരു സന്യാസി എത്തിച്ചേരുകയും ഒരു കുടുംബമാരംഭംഭിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ വലിയ പള്ളിസ്ഥാപിക്കുകയും ചെയ്തു. അക്കാലത്ത് വിദ്യാഭ്യാസം സർവ്വസാധാരണമല്ലായിരുന്നു. ഈ കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. പള്ളിയോട് ചേർന്ന് സ്ഥതി ചെയ്തതിനാൽ ഇതിനെ പള്ളിക്കൂടം എന്ന് നാമകരണം ചെയ്തു. | |||
കൊല്ലവർഷം 1040 ൽ വല്ല്യ വീട്ടിലച്ചന്റെ ചുമതലയിൽ പാണ്ടനാട് ചാണ്ടപ്പിള്ള ആശാൻ തേവരത്തുണ്ടിയിൽ നൈനാൻ ആശാൻ എന്നിവരുടെ നേതൃതത്തിൽ പള്ളിപ്പറമ്പിൽ ഷെഡ് കെട്ടി കുടിപ്പള്ളിക്കുടം ആരംഭിച്ചു. കുടിപ്പള്ളിക്കൂടം മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. പിന്നീട് മാത്യൂസ് മാർ അത്താനം സ്യോസ് നിർദേശപ്രകാരം അന്നത്തെ ദിവാൻജി ആയിരുന്ന സർ . ടി. മാധവ വാര്യർ വ്യവസ്ഥാപിതമായി നടക്കുന്ന പള്ളിക്കുടങ്ങൾ പ്രാഥമിക വിദ്യാലയങ്ങളായി അംഗീകരിച്ചു കൊണ്ട് ഗ്രാന്റ് കൊടുക്കുന്ന പതിവ് നടപ്പിലാക്കി നേരത്തെ തന്നെ പള്ളിക്കൂടമായി പ്രവർത്തിച്ചു പോന്ന ഈ പള്ളിക്കൂടത്തിനും ഗ്രാന്റ് അനുവദിക്കപ്പെട്ടു. അങ്ങനെ ഗ്രാന്റിന്റെ സഹായത്തോടെ സ്കൂൾ അനേക വർഷം തുടർന്നു. മിച്ചൽ -ന്റെ വിദ്യാഭ്യാസ കോഡ് അനുസരിച്ച് ആവശ്യമായ സ്ഥല സൗകര്യങ്ങളുടെ അഭാവത്തിൽ കൂടുതൽ സൗകര്യ പ്രദമായ ഒരിടത്തേക്ക് സ്കൂൾ മാറ്റേണ്ടതായി വന്നു. | |||
കൊല്ലവർഷം 1087-ൽ ഇപ്പോൾ കാണുന്ന ആൺ പള്ളിക്കൂടവും , കൊല്ലവർഷം 1093 ൽ പെൺപള്ളിക്കൂടവും കുമ്പനാട് ഇടവകാംഗങ്ങളുടെ പരിശ്രമത്തിൽ നാട്ടുകാരുടെ പൊതു സഹകരണത്തോടെ പണി കഴിപ്പിച്ച് സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. | |||
കുമ്പനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1872 ജുൺ 1 ആം തീയതി സ്ഥാപിതമായി.കുമ്പനാട് കുടുമ്പത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം 1912 ഫെബ്രുവരി 27 നു | കുമ്പനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1872 ജുൺ 1 ആം തീയതി സ്ഥാപിതമായി.കുമ്പനാട് കുടുമ്പത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം 1912 ഫെബ്രുവരി 27 നു | ||
സർക്കാരിനു കൈമാറി. 1964 ജുൺ 6 നു യു പി സ്കുൂളായി ഉയർന്നു.കുമ്പനാടിന്റെ വളർച്ചയിലും പുരോഗതിയിലും ഈ സ്കൂൾ നിർണ്ണായക പങ്ക് വഹിക്കുന്നു. | സർക്കാരിനു കൈമാറി. 1964 ജുൺ 6 നു യു പി സ്കുൂളായി ഉയർന്നു.കുമ്പനാടിന്റെ വളർച്ചയിലും പുരോഗതിയിലും ഈ സ്കൂൾ നിർണ്ണായക പങ്ക് വഹിക്കുന്നു. |