Jump to content
സഹായം

"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഭൗതികസൗകര്യങ്ങൾ: വിവരങ്ങൾ കൂട്ടിചേർത്തു
(ചെ.) (→‎ചരിത്രം: വിവരങ്ങൾ കൂട്ടിചേർത്തു)
(→‎ഭൗതികസൗകര്യങ്ങൾ: വിവരങ്ങൾ കൂട്ടിചേർത്തു)
വരി 81: വരി 81:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളും,പി.റ്റി.എ.യുടെ സഹായത്തോടെ ഒരു പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു. രണ്ടു ലാപ് ടോപ്പുകളുടേയും രണ്ടു സ്മാർട്ട് ക്ലാസ്സുകളുടേയും സഹായത്തോടെ
 
പഠന പ്രവർത്തനങ്ങൾ നടക്കുന്നു.കുമ്പനാട് ക്രക്കറ്റ് ക്ലബിന്റെ വകയായി ലഭി‍ച്ച കളിയുപകരണങ്ങൾ കുുട്ടികൾ പ്രയോജനപ്പെടുത്തുന്നു.ഏതു വേനലിലും കുടിവെള്ളക്ഷാമം പരിഹരിക്കാൻ സഹായകരമായ ഒരു മഴവെള്ള സംഭരണി സ്കൂളിനു സ്വന്തമായുണ്ട്.
* 7ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലൈബ്രറി
* 2 ലാപ്ടോപ്പും 2 പ്രൊജക്ടുകളും ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബുണ്ട്.
* ഹൈടെക് പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി.
 
* സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകൾ (50 എണ്ണം)പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.
* കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.
* ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.
* കോയിപ്രം ബ്ലോക്ക് പഞ്ചായത്താൽ നിന്നും 2003-2004വർഷത്തെവരൾച്ചാ ദുരിതാശ്വാസ പദ്ധതിപ്രകാരം നിർമ്മിച്ച മഴവെള്ളസംഭരണിയുണ്ട്
* ജൈവവൈവിധ്യഉദ്യാനവും, ഔഷധസസ്യത്തോട്ടവും പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.
 
== മികവുകൾ ==
== മികവുകൾ ==
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348543" എന്ന താളിൽനിന്ന് ശേഖരിച്ചത്