Muhammadens L. P. S. Vaipur (മൂലരൂപം കാണുക)
11:42, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→മികവ് പ്രവർത്തനങ്ങൾ
വരി 84: | വരി 84: | ||
== സേവനമനുഷ്ഠിച്ച അധ്യാപകർ == | == സേവനമനുഷ്ഠിച്ച അധ്യാപകർ == | ||
വരി 113: | വരി 114: | ||
== നിലവിലെ അധ്യാപകർ == | == നിലവിലെ അധ്യാപകർ == | ||
വരി 142: | വരി 144: | ||
== മികവ് പ്രവർത്തനങ്ങൾ == | == മികവ് പ്രവർത്തനങ്ങൾ == | ||
== വിദ്യാലയ നേട്ടങ്ങൾ == | |||
പത്തനംതിട്ട ജില്ലയിൽ പാരലെൽ ഇംഗ്ലീഷ് മീഡിയത്തിന് അംഗീകാരം ലഭിച്ച ആദ്യത്തെ എയ്ഡഡ് സ്കൂൾ ആണ് നമ്മുടെ സ്കൂൾ.ഓടിട്ട ചെറിയ നാല് ക്ലാസ്സ് റൂമുകളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ചെറിയ കെട്ടിടമായിരുന്ന ഈ സ്കൂൾ ഇന്ന് നാല് നിലയുള്ള ഒരു ബഹു നില കെട്ടിടമായി മാറിയിരിക്കുന്നു. | |||
2017-18 വർഷത്തിൽ MLA ഫണ്ടിൽ നിന്നും ഈ സ്കൂളിന് ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ജൈവ വൈവിധ്യ പാർക്കും അനുവദിക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. രാജു എബ്രഹാം എം എൽ എ നിർവഹിച്ചു. | |||
കലാകായിക രംഗത്ത് ഈ സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നുണ്ട്. അറബി കലോത്സവത്തിൽ എല്ലാ വർഷവും ഓവറോൾ കരസ്ഥമാക്കുന്നു. കായിക രംഗങ്ങളിലും ഒട്ടും പിന്നിലാകാതെ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. I CT സാധ്യത ഫലവത്താക്കുന്നതിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, അഞ്ച് ലാപ്ടോപ്പുകളും, രണ്ട് പ്രൊജക്ടറുകളും, ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഈ സ്കൂളിൽ ഉണ്ട്. സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് പണിത ഒരു പാചകപ്പുരയും ഉണ്ട്.സാധാരണക്കാരായ കുട്ടികളുടെ യാത്ര ബുദ്ധിമുട്ട് ഒഴിവാക്കി സ്കൂളിൽ എത്തിക്കുന്നതിനായി രണ്ട് ബസ്സ് സേവനം നടത്തി വരുന്നു. ഇതിൽ രണ്ട് ഡ്രൈവറും രണ്ട് ആയമാരും സേവനം അനുഷ്ഠിച്ചു വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
★ കലാകായിക മത്സരങ്ങൾ | |||
★ അസംബ്ലി | |||
★ദിനാചാരണങ്ങൾ | |||
★ഗണിത ലാബ് | |||
★വിദ്യാരംഗം | |||
★ചിത്ര രചനകൾ | |||
★കയ്യെഴുത്ത് മാസിക | |||
★സ്കൂൾ സുരക്ഷ ക്ലബ് | |||
★വായനാ പ്രവർത്തനങ്ങൾ | |||
★മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
== വഴികാട്ടി== | == വഴികാട്ടി== |