"മാങ്ങാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,237 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
വരി 62: വരി 62:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>കല്ല്യാശ്ശേരി പഞ്ചായത്തിലെ മാങ്ങാട് ടൗണിനടുത്തുള്ള 30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .3 കെട്ടിടങ്ങളിലായി 11 ക്ലാസ്സ് മുറി സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.ഓഫീസ് റൂം,സ്മാർട്ട് ഐ.ടി റൂം എന്നിവയും ഇതോടൊപ്പം ഉൾപ്പെടുന്നു.പൂർണമായും സ്വകാര്യ മാനേജ്മെന്റിനു കീഴിലുള്ള ഈ വിദ്യാലയത്തിൽ ശിശുസൗഹൃദമായ ക്ലാസ്സ് മുറികളാണുള്ളത്.പ്രത്യേകം ശുചിമുറികളും വിദ്യാലയത്തിലുണ്ട്.ഉച്ചഭക്ഷണത്തിനാവശ്യമായ അടുക്കളയും കുടിവെള്ള സ്രോതസ്സായി തുറന്ന കിണറും ജലജീവൻ മിഷൻപദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈൻ സൗകര്യവും സ്കൂളിന് സ്വന്തമായി ഉണ്ട്.വിസ്തൃതമല്ലെങ്കിലും അസംബ്ലി അടക്കമുള്ള ഒത്തുചേരലുകൾക്കു വേണ്ടി സ്കൂൾ കെട്ടിടത്തിനു മുമ്പിൽചെറിയ ഗ്രൗണ്ടും നില നിൽക്കുന്നു. 1 മുതൽ 5വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ‍ലൈബ്രറിയിലുണ്ട്.കുട്ടികളെ മികച്ച വായനക്കാരാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ലൈബ്രറിയിലൂടെ നടന്നു വരുന്നു.പ്രൈമറി കുട്ടികൾക്ക് ഉതകുന്ന രീതിയിലുള്ള ശാസ്ത്ര -സാമൂഹ്യശാസ്ത്ര ലാബുപകരണങ്ങളും വിദ്യാലയത്തിനുണ്ട്.ഐ.ടി സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നതിന് സഹായകമായ കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു.ജനപ്രതിനിധികൾ,കൈറ്റ് സ്കൂൾ എന്നിവർ നൽകിയിട്ടുള്ള കമ്പ്യൂട്ടർ,പ്രോജക്ടർ,സ്മാർട്ട് ടി വി എന്നിവയും ഉണ്ട്.</big> 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345831" എന്ന താളിൽനിന്ന് ശേഖരിച്ചത്